തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു

കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം വര്‍ക്കലയില്‍, നോര്‍ത്ത് ക്‌ളിഫിന് സമീപം തീരത്ത് അടിഞ്ഞു.
ഏകദേശം പതിനഞ്ച് അടി നീളമുള്ള തിമിംഗലത്തിന്റെ അഴുകി ജീര്‍ണിച്ച ജഡമാണ് തീരത്ത് അടിഞ്ഞത്.
ഇന്നലെ രാത്രി തന്നെ നഗരസഭ ആരോഗ്യ വിഭാഗം കുഴിയെടുത്ത് തീരത്ത് തന്നെ മറവു ചെയ്തു.
https://www.facebook.com/Malayalivartha

























