Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

കേരളം എന്താ ഇങ്ങനെ! അടുത്തിരിക്കുന്നയാള്‍ ഒന്നുതുമ്മിയാല്‍ ഒപ്പമുള്ള മറ്റുള്ളവര്‍ അയാളെ ഭീതിയോടെ നോക്കുന്ന അവസ്ഥയിലാണ് കേരളം... എല്ലാ തുമ്മലിനെയും പേടിക്കേണ്ടതുണ്ടോ...

23 MARCH 2020 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി

അടുത്തിരിക്കുന്നയാള്‍ ഒന്നുതുമ്മിയാല്‍ ഒപ്പമുള്ള മറ്റുള്ളവര്‍ അയാളെ ഭീതിയോടെ നോക്കുന്ന അവസ്ഥയിലാണ് കേരളം. ഭീതിയോടെയാണ് ആളുകള്‍ ഓരോ തുമ്മലിനെയും കാണുന്നത്. സാധാരണ തുമ്മലാണെങ്കില്‍ക്കൂടി കൊറോണയാണെന്ന് തെറ്റിദ്ധരിച്ച് അവരെ അകറ്റിനിര്‍ത്തുകയാണ് സമൂഹം. ഒരു പരിധിവരെ ഇതിനെ പ്രതിരോധമെന്ന് പറയേണ്ടിവരും. കാരണം, ചിലപ്പോള്‍ കൊറോണയാണെങ്കിലോ? എങ്കിലും ഒരാള്‍ക്ക് കൊറോണ ഇല്ലെങ്കില്‍പ്പോലും തുമ്മലോ ദേഹത്ത് ചൂടോ അനുഭവപ്പെടുണ്ടെങ്കില്‍പ്പോലും മുറിയ്ക്കുള്ളില്‍ നിരീക്ഷണത്തിലിരിക്കേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കോവിഡ് -19 വൈറസിന്റെ സാമൂഹികവ്യാപനം എപ്പോള്‍ വേണമെങ്കിലുമുണ്ടാകാം. അതിനാല്‍, എല്ലാവര്‍ക്കും പേടിയാണ്.

തുമ്മല്‍ പല രോഗങ്ങളുടെയും പൊതുലക്ഷണമാണ്. അലര്‍ജിയുള്ളവര്‍ക്കും ജലദോഷപ്പനിയുള്ളവര്‍ക്കും തുമ്മലുണ്ടാകാം. റൈനോ, അഡിനോ വൈറസുകളാണ് പ്രധാനമായും തുമ്മലിന് കാരണമാകുന്നത്. പിന്നെയാണ് കൊറോണ വൈറസ് വരുന്നത്. പനിയില്ലാതെ തുമ്മല്‍ മാത്രമാണെങ്കില്‍ ഭയക്കേണ്ടതില്ല. എങ്കിലും കൊറോണ വൈറസുള്ളതിനാല്‍ തുമ്മുമ്പോള്‍ വായും മൂക്കും പൊത്തിപ്പിടിക്കണം. തുമ്മുന്നവരെ ഭയപ്പാടോടെ കാണേണ്ട കാര്യമില്ലെന്ന് ചുരുക്കം.

ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പടരുന്നതിനുള്ള ഒരു പ്രധാന കാരണം, കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ നമുക്ക് ഇടയ്ക്കിടെ ഉണ്ടാകാറുള്ള സാധാരണ ഇന്‍ഫ്ലുവന്‍സയുമായി സാമ്യമുള്ളതാണ് എന്നത് തന്നെയാണ്. അതുകൊണ്ടു തന്നെ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയുന്നത് വളരെയധികം ബുദ്ധിമുട്ടായി മാറുന്നു. കൊറോണ വൈറസിന് 14 ദിവസം വരെ ഇന്‍ക്യുബേഷന്‍ പിരീഡ് ഉണ്ട്. അതിനാല്‍ 7 മുതല്‍ 10 ദിവസങ്ങള്‍ക്കപ്പുറം രോഗലക്ഷണങ്ങള്‍ തുടരുകയോ വഷളാവുകയോ ചെയ്താല്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമായി മാറുന്നു. ജലദോഷവും കഠിനമായ മൂക്കൊലിപ്പും, പനി, ചുമ, തലവേദന, തൊണ്ടവേദന, ശാരീരിക അസ്വസ്ഥത, ശ്വസന പ്രശ്നങ്ങള്‍ എന്നിവയൊക്കെ കൊറോണ ബാധയുടെ രോഗലക്ഷണങ്ങളാണ്. അതിനാല്‍ ജലദോഷം, പനി, ചുമ എന്നിവയ്‌ക്കൊപ്പം ശ്വാസതടസ്സത്തിന്റെ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുന്നതാണ് ഉത്തമം.

കുറഞ്ഞ പ്രതിരോധശേഷി ഈ വൈറസ് ബാധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമായതിനാല്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് തന്നെയാണ് ഇതിനെ തടയാനുള്ള വ്യക്തമായ മാര്‍ഗ്ഗം. ശക്തമായ രോഗപ്രതിരോധ ശേഷി വളര്‍ത്തുന്നതിനായി ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ കഴിക്കുക. തുമ്മലും ചുമയും ഉണ്ടാകുമ്പോള്‍ മൂക്കും വായയും പൊത്തി വയ്ക്കാന്‍ ശ്രദ്ധിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക. ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കുക. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക. ഒരിക്കല്‍ ഉപയോഗിച്ച ടിഷ്യു ഉപേക്ഷിക്കുക. തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. ജലദോഷവും ചുമയും ഉള്ള ഒരാളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. വളര്‍ത്തു മൃഗങ്ങളുമായുള്ള സമ്പര്‍ക്കവും കുറച്ചുനാളത്തേക്ക് ഒഴിവാക്കുക.

ഒരുകൂട്ടം ആളുകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിക്കുമ്പോള്‍ അതിജാഗ്രതയോടെ കാര്യങ്ങളെ കാണുന്നവരും ഏറെയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവരിലേറെപ്പേരും ഇപ്പോള്‍ മുഖാവരണം ധിരിക്കുന്നുണ്ട്. എന്നാല്‍, മുഖാവരണമില്ലാതെ സഞ്ചരിക്കുന്നവരും ഏറെ. ഇവരിലാരെങ്കിലും ഒന്നുതുമ്മിയാല്‍, ഒപ്പം സഞ്ചരിക്കുന്നവരുടെ വിധംമാറും. പനിയോ തുമ്മലോ ഉണ്ടെങ്കില്‍ വീട്ടിലിരിക്കണം എന്നു പരസ്യമായി പറയുന്നത് ഇപ്പോള്‍ പൊതുവിടങ്ങളിലെ പതിവുകാഴ്ച.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (19 minutes ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (33 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (38 minutes ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (44 minutes ago)

യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മുളക്കുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (46 minutes ago)

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും.... രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ  (51 minutes ago)

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (2 hours ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (2 hours ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (2 hours ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (3 hours ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (3 hours ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (3 hours ago)

Malayali Vartha Recommends