Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..


വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...


രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...


കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും

കോവിഡ് 19 പടരുന്നതിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ജാഗ്രതാ നിര്‍ദ്ദേങ്ങള്‍ ലംഘിച്ച്‌ വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ജില്ലാ ഭരണകൂടം! പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം 7 മുതല്‍ 7 വരെയും റേഷന്‍ കടകള്‍ അഞ്ചു മണിക്കു ശേഷവും; പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനും കരിഞ്ചന്തയും വിലക്കയറ്റവും തടയുന്നതിന് ഭക്ഷ്യവകുപ്പ് വ്യാപക പരിശോധന

28 MARCH 2020 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...

ജില്ലയിലെ പെട്രോള്‍ പമ്ബുകളുടെ പ്രവര്‍ത്തനം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ ആയി നിശ്ചയിച്ച്‌ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഓരോ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പരമാവധി രണ്ടെണ്ണം വീതവും മുനിസിപ്പാലിറ്റി പരിധിയില്‍ രണ്ടെണ്ണവും കോര്‍പ്പറേഷന്‍ പരിധിയില്‍ നാലെണ്ണം വീതവും പെട്രോള്‍ പമ്ബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

രാത്രി ഏഴ് മണിക്ക് അടച്ച പമ്ബുകള്‍ അനിവാര്യമായ സാഹചര്യത്തില്‍ തുറന്ന് ഇന്ധനം നല്‍കുന്നതിന് ഉത്തരവാദപ്പെട്ട ഒരാളുടെ ഫോണ്‍ നമ്ബര്‍ പ്രദര്‍ശിപ്പിക്കണം. കോവിഡ് 19 പടരുന്നതിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച ജാഗ്രതാ നിര്‍ദ്ദേങ്ങള്‍ ലംഘിച്ച്‌ വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

സമൂഹ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കനത്ത വിഘാതം സൃഷ്ടിച്ച്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാമെന്നാണ് കലക്ടര്‍ എസ് ഷാനവാസ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അടച്ചിടല്‍ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനും കരിഞ്ചന്തയും വിലക്കയറ്റവും തടയുന്നതിന് ഭക്ഷ്യവകുപ്പ് വ്യാപക പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 38 സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി.

പലചരക്ക്, പച്ചക്കറികടകള്‍ ഉള്‍പ്പെടെ 83 കടകളില്‍ പരിശോധന നടത്തി. പൊതുവിതരണ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അമിത വില ഈടാക്കിയ ഇനങ്ങള്‍ കണ്ടുകെട്ടുകയും കമ്മ്യൂണിറ്റി കിച്ചണിന്റെ നടത്തിപ്പിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറുകയും ചെയ്തു.

തലപ്പിളളി താലൂക്കിലെ മുളളൂര്‍ക്കര ഇബ്രാഹിം സ്‌റ്റോഴ്‌സ്, കൊടുങ്ങല്ലൂര്‍ താലൂക്കിലെ ചന്തപ്പുര റിലീഫ് മെഡിക്കല്‍സ്, ചാലക്കുടി താലൂക്കിലെ കൊടകര നീലഗിരി വെജിറ്റബിള്‍സ്, കാടുകുറ്റി ഹണി ബേക്കറി എന്നിവിടങ്ങളിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി സാധനങ്ങള്‍ കണ്ടുകെട്ടിയത്. കമ്മ്യൂണി

കിച്ചന് ആവശ്യമുളള എല്‍പിജി സിലിണ്ടര്‍ ലഭ്യമാക്കുന്നതിന് വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗജന്യ റേഷന്‍ വിഹിതം നല്‍കുന്നതിന് വൈകീട്ട് അഞ്ച് മണിക്ക് ശേഷവും റേഷന്‍ കടകള്‍ തുറക്കുന്നതിനും കയറ്റിറക്ക് നടത്തുന്നതിനും ജില്ലാ കലക്ടര്‍ അനുമതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (3 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (4 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (6 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (10 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (15 minutes ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (21 minutes ago)

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...  (46 minutes ago)

കുട്ടി കട്ടിലിൽ നിന്ന് വീണതാണെന്ന് അമ്മയുടെ കള്ളം; ഡോക്ടറുടെ ഇടപെടലിൽ വെളിച്ചത്തായത് ക്രൂരത: വാട്സാപ്പ് ഡിലീറ്റ് ചെയ്തതിന് മകൾക്ക് ക്രൂര മർദനം...നെയ്യാറ്റിൻകരയിൽ അമ്മ പിടിയിൽ  (53 minutes ago)

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (3 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (4 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (4 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (5 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (5 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (5 hours ago)

Malayali Vartha Recommends