Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തെ ഗ്രാമ പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ സജീവമായി ഇറങ്ങുന്ന ബ്ലാക്ക് മാന്‍ വീണ്ടും ഇപ്പോള്‍ തൃശൂരിലും... കുന്നംകുളം മേഖലയില്‍ പലയിടത്തും അജ്ഞാതരൂപം, കയ്യോടെ പിടികൂടാന്‍ രാത്രിയില്‍ ഉറക്കമൊഴിച്ച് കാത്തിരിപ്പോടെ നാട്ടുകാര്‍

02 APRIL 2020 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

അവിശ്വസനീയമായ ഒരു കാര്യമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്തെ ഗ്രാമ പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ സജീവമായി ഇറങ്ങുന്ന ബ്ലാക്ക് മാന്‍ കഥ .മോഷണത്തിനും പിടിച്ചുപറിക്കുമായി നടത്തുന്ന തട്ടിപ്പാകാന്‍ സാധ്യത ഉണ്ട് എന്ന് കണ്ടു ജനങ്ങള്‍ ഉറങ്ങാതെ കൂട്ടം കൂട്ടമായി വരെ അര്‍ദ്ധരാത്രിയില്‍ കാത്തിരുന്ന ഘട്ടങ്ങളുണ്ട് .ഇപ്പോഴിതാ അതിനു സമാനമായി മറ്റൊരു സംഭവം തൃശ്ശൂരിലും
പരിസര പ്രദേശത്തും കാണപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട് .നിലവിലെ സാഹചര്യം കണക്കിലെടുത്തു കവര്‍ച്ചയുള്‍പ്പടെ ഉള്ള പദ്ധിതിയുടെ ഭാഗമായി ആകാം ഇത്തരം ഗൂഢ നീക്കം എന്നാണ് പ്രാഥമികമായ വിലയിരുത്തല്‍ .

തൃശൂര്‍ ജില്ലയിലെ കുന്നംകുളം മേഖലയില്‍ പലയിടത്തും അജ്ഞാതരൂപം കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട് അജ്ഞാതരൂപത്തെ കയ്യോടെ പിടികൂടാന്‍ രാത്രിയില്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഫെബ്രുവരി മാസത്തില്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ മേഖലയില്‍ ഇതിനു സമാനമായ സംഭവം അരങ്ങേറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.അതിനാല്‍ തന്നെ പോലീസ് ഇതിനെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത് .മാത്രമല്ല ഇതിനു പിന്നില്‍ കൊള്ളസംഘങ്ങളോ മറ്റും ഉണ്ടോ എന്നതിനെ പറ്റിയും അന്വേഷിച്ചു വരികയാണ് അരൂരില്‍ വളര്‍ത്തുനായ്ക്കളെ വെട്ടിവീഴ്ത്തി അജ്ഞാതന്‍ നടക്കുന്നുണ്ടെന്നയിരുന്നു അന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാര്‍ത്ത ഇതിനു പിന്നിലെ യാഥാര്‍ഥ്യമെന്ത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്

അരൂരില്‍ വളര്‍ത്തുനായ്ക്കളെ വെട്ടിവീഴ്ത്തിയും അതിക്രൂരമായി കൊലപ്പെടുത്തിയുമെല്ലാമാണ് അവിടെ ചിലര്‍ സാന്നിധ്യം അറിയിച്ചതെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍ .ഇപ്പോഴിതാ കുന്നംകുളം, കരിക്കാട്, പഴഞ്ഞി തുടങ്ങി പലയിടങ്ങളിലും രാത്രിയില്‍ ആളുകള്‍ അജ്ഞാതരൂപത്തെ കണ്ടു എന്നാണ് സമീപവാസികള്‍ പറയുന്നത് . വീടിനും മരത്തിനും മുകളില്‍ ഓടിക്കയറും. നിമിഷനേരം കൊണ്ട് ഓടിമറയും. അജ്ഞാതരൂപത്തിന്റെ ചിത്രമോ വീഡിയോയോ ആരും പകര്‍ത്തിയിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയില്‍ പരിഭ്രാന്തിയുണ്ട്.ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായി ആരെങ്കിലും വേഷംമാറി ചുറ്റുന്നതാണോയെന്ന് പൊലീസ് സംശയിക്കുന്നു. യുവാക്കളുടെ സംഘം പൊലീസിന്റെ സഹായത്തോടെ നാടുമുഴുവന്‍ രാത്രി കറങ്ങുന്നുണ്ടെങ്കിലും അജ്ഞാത രൂപത്തെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.ഇത് ലോക്ക് ഡൌണ്‍ കാലത്തുള്ള മുതലെടുപ്പാകാമെന്നാണ് നാട്ടുകാരില്‍ ചിലരുടെ അഭിപ്രായം

ലോക്ഡൗണിലെ സാമൂഹിക അകലം അജ്ഞാതരൂപം കാരണം രാത്രിയില്‍ തെറ്റുന്നുണ്ട്. യുവാക്കള്‍ കൂട്ടമായാണ് പുറത്തിറങ്ങുന്നത്. എന്നാല്‍ നിലവില്‍ മോഷ്ടാവല്ല ഇതെന്ന് പൊലീസ് ഉറപ്പിച്ചു പറയാനും കാരണമുണ്ട് .എവിടേയും ഒന്നും മോഷണം പോയിട്ടില്ല. രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങും ഊര്‍ജിതമാക്കിയിട്ടുണ്ട് .കൊല്ലം നീണ്ടകര ഭാഗത്തു ജനുവരി മാസം അവസാന വാരമായിരുന്നു ഇതിനു സമാനമായ ആദ്യ സംഭവം മൂന്ന് വളര്‍ത്തു നായ്ക്കളുള്ള ഒരു വീട്ടിലെ നായയെ കുത്തി പരിക്കേല്‍പ്പിച്ചിരിക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. എന്നാല്‍ ഇത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്ന് രണ്ടാം ദിവസം രാത്രി വീടിനു പുറത്ത് ഒരാളെ കണ്ടു. രാവിലെ നായയെ വെട്ടിക്കൊലപ്പെടുത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് പൊലീസില്‍ അറിയിക്കുന്നത്.

ഈ പരിസരങ്ങളിലായി വീണ്ടും വളര്‍ത്തുനായ്ക്കള്‍ക്കെതിരെ ആക്രമണങ്ങളുണ്ടായി. ഒരു നായയെ കാണാനില്ലെന്നും പരാതിയുണ്ട്. മറ്റൊരു നായയെ അടിച്ച് പരുക്കേല്‍പ്പിച്ച് മുഖം തകര്‍ത്ത അവസ്ഥയിലാണ്. എന്നാല്‍ പിന്നീട് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എസ്‌ഐ പറയുന്നു. കത്തിയോ മറ്റ് മൂര്‍ച്ചയുള്ള ആയുധംകൊണ്ടോ ആണ് നായ്ക്കളെ പരിക്കേല്‍പ്പിച്ചിരിക്കുന്നത്.ഇതിനു സമാനമായ തന്നെയാണ് ഇപ്പോള്‍ തൃശ്ശൂരിലെ സംഭവത്തെ പറ്റിയും പോലീസ് അന്വേഷിച്ചു വരുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (8 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (8 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (8 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (8 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (9 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (9 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (9 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (9 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (9 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (9 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (10 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (10 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (10 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (10 hours ago)

Malayali Vartha Recommends