Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കാസര്‍കോട് മലയാളികള്‍ ചികിത്സ കിട്ടാതെ മരിക്കാന്‍ കാരണം കേരളം തന്നെയെന്ന് പഴിച്ച് കാസര്‍കോട് ജില്ല; മംഗലാപുരത്തെ ആശ്രയിച്ച് കഴിയുന്ന കാസര്‍കോട്ട് വികസനം എത്തിക്കുന്നതില്‍ കേരളത്തിന് വീഴ്ചപറ്റിയെന്നും ആരോപണം

03 APRIL 2020 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

കര്‍ണാടകം അതിര്‍ത്തി അടച്ചപ്പോള്‍ മലയാളികള്‍ ചികിത്സ കിട്ടാതെ മരിക്കാന്‍ കാരണം കേരളം തന്നെയെന്ന് പഴിച്ച് കാസര്‍കോട് ജില്ല. ഏഴ് ജീവനുകളാണ് കാസര്‍കോട് നഷ്ടമായത്. തലപ്പാടി ടോള്‍ബൂത്തിന് സമീപം കേരളത്തിന്റെ വാഹനങ്ങള്‍ കര്‍ണാടക പോലീസ് തടയാന്‍ തുടങ്ങിയത് ലോക്കൗട്ട് പ്രഖ്യാപിച്ച ദിവസമാണ്. കര്‍ണാടകത്തിലെക്കുള്ള എല്ലാ വഴികളും കര്‍ണാടകം മണ്ണിട്ട് അടച്ചു. അതിര്‍ത്തി രോഗികള്‍ക്ക് വേണ്ടിയെങ്കിലും തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാരും ആവശ്യപ്പെട്ടിട്ടും തുറന്നില്ല.

കേരളം സംസ്ഥാനമാനം രൂപീകരിക്കുന്നതിന് മുമ്പ് മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ് പ്രദേശങ്ങള്‍ ദക്ഷിണ കന്നഡയിലായിരുന്നു.സംസ്ഥാനം രൂപീകരിച്ച ശേഷവും കേരളത്തെക്കാളെറെ കാസര്‍കോട്ടുകാര്‍ ആശ്രയിച്ചിരുന്നത് മംഗലാപുരത്തെയാണ്. മംഗലാപുരത്തെ ആശ്രയിച്ച് കഴിയുന്ന കാസര്‍കോട്ട് വികസനം എത്തിക്കുന്ന കാര്യത്തില്‍ കേരളം മറനു പോയി. അതിന്റെ ഫലമാണ് കാസര്‍കോടുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

ഒരു നല്ല ആശുപത്രിയോ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോ കാസര്‍ക്കോടിന് അനുവദിക്കാന്‍ കേരളം ശ്രമിച്ചില്ല. പകരം എന്‍ഡോസള്‍ഫാന്‍ തളിച്ച് കാസര്‍കോടിനെ ഒരു ദുരന്ത ഭൂമിയാക്കാനാണ് കേരളം ശ്രമിച്ചത്. എന്നിട്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നല്‍കിയതുമില്ല.

കേരളത്തിന്റെ അനാസ്ഥ ശരിക്കും മുതലെടുത്തത് കര്‍ണാടകവും മംഗലാപുരവുമാണ്. മംഗലാപുരത്ത് കാസര്‍കോടിനെ ആശ്രയിച്ച് നിരവധി സ്വകാര്യ ആശുപത്രികള്‍ ഉയര്‍ന്നുപൊങ്ങി. അവര്‍ ലക്ഷ്യമിട്ടത് മുഴുവന്‍ മലയാളികളെയാണ്. ഇതു വഴി കോടികളാണ് ഇവര്‍ സമ്പാദിച്ചത്. അവരാണ് ഇപ്പോള്‍ കേരളത്തില്‍ നേരേ മുഖം തിരിച്ചു നില്‍ക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം അനുവദിച്ച കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ളക്കിനടുക്കയാലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇത് കര്‍ണാടകത്തോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശമാണ്. ഇവിടെ നിന്നും 15 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ കര്‍ണാടകമായി. മെഡിക്കല്‍ കോളേജ് വന്നാലും ജനങ്ങള്‍ തങ്ങളെ തന്നെ ആശ്രയിക്കുമെന്നാണ് മംഗലാപുരത്തെ ആശുപത്രി അധിക്യതര്‍ അറിയുന്നത്. കേന്ദ്ര സര്‍വകലാശാലയോട് ചേര്‍ന്ന് ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അതിന് കാരണം സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ അനാസ്ഥ തന്നെയാണ്.

കേരളം എക്കാലവും അവഗണിച്ച ജില്ലയാണ് തങ്ങളുടേതെന്ന് കാസര്‍കോടുകാര്‍ പറയുന്നത് വെറുതെയല്ല. സര്‍ക്കാര്‍ ജീവനകാര്‍ക്ക് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം കിട്ടിയാല്‍ അത് ശിക്ഷാനടപടിയുടെ ഭാഗമാണെന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. കാസര്‍കോടുള്ള ജനപ്രതിനിധികള്‍ പോലും വിവിധ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുനത് കര്‍ണാടകത്തെയാണ്. ഒരു ജില്ലയെ തീര്‍ത്തും അവഗണിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിലെ നിരര്‍ത്ഥകതയാണ് കാസര്‍കോടുകാര്‍ ചൂണ്ടികാണിക്കുന്നത്.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (11 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (11 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends