Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ലോക്ഡൗണ്‍ ഏപ്രില്‍14 വരെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി... സഞ്ചാരത്തിന് നിയന്ത്രണം തുടരും, മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന

04 APRIL 2020 08:21 AM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

ലോക്ഡൗണ്‍ ഏപ്രില്‍14 വരെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സഞ്ചാരത്തിന് നിയന്ത്രണം തുടരും. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. രോഗബാധ തീവ്രമാകാന്‍ സാധ്യതയുളള 22 സ്ഥലങ്ങള്‍ കൂടി പ്രഖ്യാപിച്ചു.
ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് അര്‍ധരാത്രിക്കുശേഷം പുറത്തിറങ്ങാമെന്നു കരുതിയോ? സാധ്യത വിരളമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം പ്രഖ്യാപിച്ചതുപോലെ ലോക്ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ണമായും അവസാനിപ്പിക്കില്ലെന്നും ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ നീക്കൂവെന്നുമുള്ള സൂചനയാണ് ഡല്‍ഹിയില്‍നിന്നു വരുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയെന്നാണ് സൂചനയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു


ലോക്ക് ഡൗണിന് ശേഷവും കൊവിഡ് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ സന്നാഹം തുടരണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദീര്‍ഘകാല പോരാട്ടത്തിന് ഒരുങ്ങണമെന്ന ആഹ്വാനവും പ്രധാനമന്ത്രി നല്‍കി. തുടര്‍ന്നും ഉത്തരവാദിത്വത്തോടെ എല്ലാവരും പെരുമാറണം. സാമൂഹ്യ അകലം പാലിക്കുക, ശുചിത്വം, മാസ്‌ക്കുകളുടെ ഉപയോഗം എന്നിവ തുടരണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.


'അടുത്ത ആഴ്ചയിലെ നമ്മുടെ മുന്‍ഗണന, ടെസ്റ്റ്, ട്രേസിങ്, ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവയിലായിരിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഏപ്രില്‍ 15 മുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പിന്‍വലിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായേ പിന്‍വലിക്കാവൂ. ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള മുന്‍കരുതല്‍ സ്വീകരിക്കണം' താക്കറെ ട്വീറ്റ് ചെയ്തതിങ്ങനെ. ലോക്ഡൗണ്‍ നീട്ടുന്ന കാര്യമല്ല. ഘട്ടംഘട്ടമായി പിന്‍വലിക്കുന്ന കാര്യമാണ് താക്കറെ ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധേയം.

ഒറ്റയടിക്കു ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ അജന്‍ഡയില്‍ ഇല്ലാത്ത കാര്യമാണ്. അങ്ങനെ പിന്‍വലിച്ചാല്‍, 22 ാം ദിവസം മുതല്‍ ട്രെയിനുകളും വിമാനങ്ങളുമെല്ലാം സര്‍വീസ് ആരംഭിച്ചാല്‍, 21 ദിവസം നടപ്പാക്കിയ സാമൂഹിക അകലം പാലിക്കല്‍ വെറുതെയാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടുമോ എന്നു വ്യക്തമായി പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

തബ്ലീഗ് സമ്മേളനത്തിനെത്തിയവര്‍ക്ക് കോവിഡ്19 രോഗം കണ്ടെത്തിയതാണ് സ്ഥിതി അല്‍പം കൂടി ഗൗരവതരമാക്കിയത്. ഇന്ത്യയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഇതോടെ ഉണ്ടായത്. തബ്ലീഗ് പ്രവര്‍ത്തകരുടെ യാത്രാവഴിയും സമ്പര്‍ക്കപട്ടികയും കണ്ടെത്തി വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നു. ഇതില്‍ 9000ല്‍ പരം പേരുടെ പട്ടിക തയാറാക്കി അവരെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇവരെയെല്ലാം ക്വാറന്റീന്‍ ചെയ്താലും വരുന്ന ഒരാഴ്ച നിര്‍ണായകമാണ്.

മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം ലോക്ഡൗണ്‍ 15ന് അവസാനിക്കുമെന്നും എന്നാല്‍ സ്വതന്ത്രമായി ഇറങ്ങിനടക്കാമെന്നു കരുതരുതെന്നും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തിരുന്നു. വൈറസിന്റെ വ്യാപനവേഗം കുറയ്ക്കുന്നതിന് നമ്മള്‍ ഉത്തരവാദിത്വം കാട്ടണമെന്നും കോവിഡ്19നെ പ്രതിരോധിക്കാന്‍ ലോക്ഡൗണും സാമൂഹിക അകലം പാലിക്കലും മാത്രമാണ് ഏക പോംവഴിയെന്നുമായിരുന്നു ഖണ്ഡുവിന്റെ ട്വീറ്റ്. ഈ ട്വീറ്റിന്റെ ഉദ്ധരിച്ച് ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന തരത്തില്‍ വാര്‍ത്ത വന്നതിനു പിന്നാലെ ഖണ്ഡു ട്വീറ്റ് നീക്കം ചെയ്തു.

ലോക്ഡൗണ്‍ പെട്ടെന്ന് അവസാനിപ്പിക്കുന്നതിനു പകരം ഘട്ടംഘട്ടമായി എങ്ങനെ അവസാനിപ്പിക്കാമെന്നതില്‍ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി മോദി അഭിപ്രായം തേടിയെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ദേശങ്ങള്‍ അടുത്തദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. അതിന്റെ തീയതി തീരുമാനിച്ചിട്ടില്ല.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (11 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (11 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (11 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (11 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (12 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (12 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (12 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (12 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (12 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (13 hours ago)

Malayali Vartha Recommends