Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഞായറാഴ്ച എല്ലാവരും ഒരുമിച്ച് ലൈറ്റ് അണക്കുമ്പോള്‍ സംഭവിക്കുന്നത്; ഏവരെയും ആശങ്കയിലാക്കിയ ആ വ്യാജപ്രചാരണം തെറ്റെന്ന് കെഎസ്ഇബി; സത്യം ഇതാണ്;

04 APRIL 2020 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ടു നേരം വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. ഇത് അന്തര്‍സംസ്ഥാന ലൈനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്നതരത്തിലാണ് പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരുന്നത്. ഇത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ജനങ്ങള്‍ അനുസരിക്കാതിരിക്കാന്‍ നടത്തുന്ന വ്യാജപ്രചരണങ്ങളാണിതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്, ഇങ്ങനെ ലൈറ്റുകള്‍ ഒരുമിച്ച് അണക്കുന്നത്. ഒരു തരത്തിലും ബാധിക്കില്ലെന്നു കെഎസ്ഇബി വ്യക്തമാക്കിക്കഴിഞ്ഞു. ലൈറ്റുകള്‍ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതി ഉപയോഗം കുത്തനെ കുറയ്ക്കുമെന്നും, ഇതിലൂടെ ലൈനുകള്‍ തകരാറിലായി ജനങ്ങള്‍ ഇരുട്ടിയാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മാത്രമല്ല ഞായറാഴ്ച രാത്രിയിലെ സാഹചര്യങ്ങള്‍ നേരിടാന്‍ ദേശീയ ലോഡ് ഡെസ്പാച്ച് സെന്റര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 9 മണിക്ക് വൈദ്യുതി വിളക്കുകള്‍ അണയ്ക്കുമ്പോള്‍ ജലവൈദ്യുതി ഉല്‍പാദനം കൂട്ടാനാണ് നിര്‍ദേശം. 9 മിനിട്ടിനുശേഷം വിളക്കുകള്‍ തെളിക്കുമ്പോള്‍ വൈദ്യുതി ഉപഭോഗം കൂടുന്നതിനെ നേരിടാനാണ് ഉല്‍പാദനം കൂട്ടുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഈ സമയം ഡ്യൂട്ടിയിലുണ്ടാകണം. 9 മണിക്ക് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളില്‍ വിശ്വസിക്കരുതെന്ന് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടിലെ വിളക്കുകള്‍ മാത്രം അണച്ചാല്‍ മതിയെന്നും മറ്റ് ഉപകരണങ്ങള്‍ ഓഫ് ആക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.

സാധാരണഗതിയില്‍ ഞായറാഴ്ച രാത്രികളില്‍ ശരാശരി വൈദ്യുതി ഉപയോഗം 3400-3500 മെഗാവാട്ടാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ലൈറ്റുകള്‍ അണച്ചാല്‍ ശരാശരി 350 മെഗാവാട്ടിന്റെ കുറവേ ഉണ്ടാകൂ എന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. ഇതേപോലെടന്നെ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എര്‍ത്ത് അവര്‍ സംഘടിപ്പിക്കുമ്പോള്‍ അരമണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കാറുണ്ട്.

അതുപോലെതന്നെ വേനല്‍മഴ ലഭിക്കുമ്പോള്‍ വൈദ്യുതി ഉപയോഗത്തില്‍ 700 മെഗാവാട്ട് വരെ കുറവുണ്ടാകാറുണ്ടെന്ന് കെഎസ്ഇബി അധികൃതര്‍ സൂചിപ്പിക്കുന്നു. 40,000 മെഗാവാട്ടോളം ഉല്‍പാദനശേഷിയുള്ളതാണ് ഇന്ത്യയുടെ സോളാര്‍ പദ്ധതികള്‍. മേഘങ്ങള്‍ മൂടികിടക്കുന്ന സീസണുകളില്‍ ഉല്‍പാദനം പകുതിയാകും. ഇതൊന്നും ഗ്രിഡുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. ഉപയോഗം കൂടിയാലും കുറഞ്ഞാലും താങ്ങാന്‍ ശേഷിയുള്ളതാണ് അന്തര്‍ സംസ്ഥാന വൈദ്യുതി ലൈനുകള്‍ അടങ്ങിയ ഇന്ത്യയിലെ ഗ്രിഡ്. ഒരു മേഖലയില്‍ വൈദ്യുതി കുറഞ്ഞാല്‍ മറ്റൊരു മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് ആ കുറവ് നികത്തും. ഇടുക്കിയിലെ ഉല്‍പാദനം മുഴുവന്‍ നിലച്ചാലും കേരളത്തെ ബാധിക്കാത്ത രീതിയിലാണ് ഗ്രിഡുകളുടെ പ്രവര്‍ത്തനം.

50 ഹെഡ്സിലാണ് രാജ്യത്തെ വൈദ്യുതി വിതരണം. ഇതില്‍ താഴ്ന്നാലും കൂടിയാലും ലൈനുകളെയും ജനറേറ്ററുകളെയും ബാധിക്കും. അതിനാല്‍ ഈ ഫ്രീക്വന്‍സിയില്‍ കൂടിയാല്‍ ഉല്‍പാദനം ഓട്ടോമേറ്റിക്കായി കുറയുന്ന തരത്തിലാണ് 10 മെഗാവാട്ടിന് മുകളില്‍ ഉല്‍പാദനശേഷിയുള്ള ജനറേറ്ററുകളുടെ പ്രവര്‍ത്തനം. ഫ്രീക്വന്‍സി കുറഞ്ഞാല്‍ ഉല്‍പാദനം കൂടും. ഞായറാഴ്ച ഉപയോഗം കുറഞ്ഞാലും വൈദ്യുതി ശൃംഖലയെ ബാധിക്കില്ലെന്ന് സാരം.
വീടുകളില്‍ വൈദ്യുതി വിളക്കുകള്‍ കത്തുന്നതിലൂടെ പരമാവധി 50 വാള്‍ട്ടാണ് ചെലവാകുന്നത്. ബള്‍ബുകള്‍ അണയ്ക്കുന്നത് വലിയ രീതിയില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാനിടയില്ല. വീടുകളിലെ ലൈറ്റുകള്‍ അണച്ചാലും വൈദ്യുതി കൂടുതല്‍ ചെലവാകുന്ന തെരുവു വിളക്കുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (11 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (11 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (11 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (11 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (12 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (12 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (12 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (12 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (12 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (12 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (13 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (13 hours ago)

Malayali Vartha Recommends