Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ദുരിതത്തിലും സത്യസന്ധത മുറുകെ പിടിച്ച് ബിന്ദു! പ്ലാസ്റ്റിക് ഷീറ്റും പേപ്പര്‍ ബോര്‍ഡുകളും കൊണ്ടു മറച്ച ചുമരുകള്‍, ടാര്‍പോളിന്‍ മറച്ച മേല്‍ക്കൂരയും; കളഞ്ഞു കിട്ടിയ ഏഴു പവന്‍ സ്വര്‍ണ്ണം തിരികെ നൽകി മാതൃകയായി മാറിയ യുവതിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

09 MAY 2020 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

പിണറായിയുടെ വണ്ടിയിൽ കറങ്ങി രണ്ട് ഗണ്‍മാന്‍മാര്‍.. 'രക്ഷാപ്രവര്‍ത്തകര്‍' യാത്രകളില്‍ പിണറായി വിജയനെ പിന്തുടരുന്നു..ഗുരുതരമായ ചട്ടലംഘനം...അന്വേഷണം..

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...

മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

പ്ലാസ്റ്റിക് ഷീറ്റും പേപ്പര്‍ ബോര്‍ഡുകളും കൊണ്ടു മറച്ച ചുമരുകള്‍, ടാര്‍പോളിന്‍ മറച്ച മേല്‍ക്കൂരയും. ഈ ദുരിതത്തിലും സത്യസന്ധത മുറുകെ പിടിച്ചിരിക്കുകയാണ് എഴിപ്പുറം നിരോന്തി ചരുവിള വീട്ടില്‍ ബിന്ദു.

കളഞ്ഞ് കിട്ടിയ ഏഴ് പവന്‍ സ്വര്‍ണ്ണം പോലീസില്‍ ഏല്‍പ്പിച്ചാണ് ബിന്ദു താരമായിരിക്കുന്നത്. റേഷന്‍ കടയില്‍ നിന്നുള്ള സൗജന്യ കിറ്റ് വാങ്ങാനാണ് ബിന്ദുവും അയല്‍വാസിയായ ലക്ഷ്മിയും പാരിപ്പള്ളി മുക്കടയില്‍ എത്തിയത്. അവിചാരിതമായി മുന്നില്‍ കിടന്ന കവര്‍ എടുത്തു നോക്കിയപ്പോള്‍ മാലയും വളകളും ഉള്‍പ്പെടെ സ്വര്‍ണ്ണങ്ങളാണ് ഉണ്ടായിരുന്നത്. ഉടനെ മുന്‍ പഞ്ചായത്ത് അംഗം എസ് വിജയനെ വിവരം അറിയിക്കുകയും ചെയ്തു.

വിജയന്‍ സ്ഥലത്ത് ഇരുവരെയും കൂട്ടി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തി എസ്‌ഐ നൗഫലിനു സ്വര്‍ണ്ണാഭരണം കൈമാറുകയും ചെയ്തു. ഇതിനിടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ട പാരിപ്പള്ളി ശ്രീരാമപുരം ദേവികൃപിയില്‍ ജയകുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ജയകുമാര്‍ സ്വര്‍ണ്ണം പണയം വയ്ക്കാനായി പിതാവിന് ഒപ്പമാണ് പാരിപ്പള്ളിയില്‍ എത്തിയത്.

കാറില്‍ ഒപ്പമുണ്ടായിരുന്ന പിതാവിന്‍റെ പക്കലായിരുന്നു സ്വര്‍ണ്ണം. പണയം എടുക്കുമോ എന്ന അറിയാനായി ജയകുമാര്‍ മുക്കടയിലെ ബാങ്കില്‍ കയറി. ഈ സമയം പിതാവ് കാറിനു പുറത്ത് ഇറങ്ങിയപ്പോള്‍ സ്വര്‍ണ്ണാഭരണം നഷ്ടപ്പെടുകയായിരുന്നു. പോലീസിന്‍റെ സാന്നിധ്യത്തില്‍ ബിന്ദു സ്വര്‍ണ്ണാഭരണം ജയകുമാറിനു കൈമാറുകയും ചെയ്തു. സന്തോഷ സൂചകമായി ജയകുമാര്‍ ബിന്ദുവിനു പാരിതോഷികം നല്‍കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (5 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (9 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (10 hours ago)

Malayali Vartha Recommends