Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

പിണറായിയുടെ മകളെ കൊണ്ട് പര്‍ദ്ദ ഇടീക്കാന്‍ മുട്ടി നില്‍ക്കുന്ന ഒരു വിഭാഗം; അവര്‍ക്ക് മറുപടിയുമായി ബന്ധുവും സാമൂഹിക പ്രവര്‍ത്തകയുമായ ഷീബ

13 JUNE 2020 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..

ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്

ഡി.വൈഎഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും വിവാഹ വാര്‍ത്ത പുറത്തുവന്നതോടുകൂടി. ഒരു ഭാഗത്തുനിന്ന് സംഘടിതമായ ആക്രമണമാണ് ഒരു വിഭാഗം നടത്തുന്നത്. ഈ കൂട്ടര്‍ക്കുള്ള സംശയം എന്നത് പിണറായിയുടെ മകളെ കൊണ്ട് പര്‍ദ്ദ ഇടീക്കുമോ റിയാസിന്റെ കുടുംബം എന്നുള്ളചാണ്. ഈ സാഹചര്യത്തില്‍. റിയാസിനും വീണക്കും പിന്തുണയുമായി ബന്ധുവും സാമൂഹിക പ്രവര്‍ത്തകയുമായ ഷീബ അമീര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസിനെ പിന്തുണച്ച് പിതാവിന്റെ സഹോദരിയായ ഷീബ അമീര്‍ രംഗത്തെത്തിയത്.

ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുനര്‍വിവാഹം എന്നത് അരുതാത്തതാണോ എന്ന ചോദ്യവും ഷീബ അമീര്‍ ഉന്നയിച്ചു. റിയാസ്-വീണ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുഹമ്മദ് റിയാസിനെക്കുറിച്ച് ഇടത്തും വലത്തും വരുന്ന എഫ്.ബി പോസ്റ്റുകള്‍ കണ്ട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് ഞാന്‍ ഇതെഴുതുന്നത്...
വിവാഹ വാര്‍ഷികത്തില്‍ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പര്‍ദ്ദയിടീച്ച് വന്ന പോസ്റ്റുകളും കാണാന്‍ ഇടയായി...
മുഹമ്മദ് റിയാസിന്റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കില്‍ ഞാന്‍ പറയാം..
കേരളത്തിന്റെ രാഷ്ടീയ സാംസ്‌ക്കാരിക സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങള്‍ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണ് മുഹമ്മദ് റിയാസ്..
ഠവല ഡിരൃീംിലറ സശിഴ ീള സൗറമഹഹീൃ എന്ന് കോടതി വിധിയില്‍ വന്ന കൂടല്ലൂര്‍ കുഞ്ഞുവിന്റെ (പള്ളിമഞ്ഞാലില്‍ ) കുടുംബമാണ് റിയാസിന്റേത്..
കൂടല്ലൂര്‍ കുഞ്ഞഹമ്മദ് സാഹിബിന്റെ മൂത്ത മകന്‍ പി.കെ. മുഹമ്മദ് (എക്സസൈസ് കമീഷണര്‍ ) ആയിരുന്നു..
ഭാര്യ ആയിഷ (ലണ്ടന്‍ ഹൈക്കമീഷണര്‍ ആയിരുന്ന സെയ്ത് മുഹമ്മദിന്റെ പെങ്ങള്‍ )
ഈ ദമ്പതികളുടെ മകനാണ് റിയാസിന്റെ വാപ്പ അബ്ദുള്‍ ഖാദര്‍ (വിശിഷ്ട സേവാമെഡല്‍ നേടിയ റിട്ട: പൊലീസ് കമീഷണര്‍ )
അവരുടെ ഒരു ജേഷ്ഠസഹോദരന്‍ ആണ് പി.എം അബ്ദുല്‍ അസീസ്, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യ ബാച്ച് സംവിധാനം പഠിച്ചയാള്‍. (ഡോക്യുമെന്ററി സിനിമകള്‍ക്ക് കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്)

കൂടല്ലൂര്‍ കുഞ്ഞഹമ്മദ് സാഹിബിന്റെ രണ്ടാമത്തെ മകന്‍ , പി.കെ മൊയ്തീന്‍കുട്ടി എം.എ എല്‍.എല്‍.ബി (കെ.പി.സി.സി പ്രസിഡണ്ടും, മുന്‍ എം.എല്‍.എയും) ആയിരുന്നു..
മൂന്നാമത്തെ മകന്‍ പി.കെ. മുഹമ്മദ് കുഞ്ഞി, തന്റെ 16 വയസ്സില്‍ കല്‍ക്കട്ട കോണ്‍ഫറന്‍സില്‍ പങ്കെടുത്തയാള്‍ , ദേശാഭിമാനി സബ്ബ് എഡിറ്റര്‍ , സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമികളില്‍ അംഗം ആയിരുന്നു..
ഇളയ മകന്‍ പി.കെ.എ റഹീം റാഡിക്കല്‍ ഹ്യൂമനിസ്റ്റ്, (കേരളത്തിലെ സാംസ്‌ക്കാരിക നവോഥാനത്തിന് കളമൊരുക്കിയ എണ്ണപ്പെട്ട ലിറ്റില്‍ മാഗസിന്‍ ജ്വാല പബ്ലിക്കേഷന്‍സ് & ബെസ്റ്റ് ബുക്സ് നടത്തിയിരുന്നു...
ഒരു മകള്‍ മണ്ടായപ്പുറത്ത് കൊച്ചുണ്ണി മൂപ്പന്‍ വിവാഹം കഴിച്ചത് അവരെയായിരുന്നു...
ഈ കുടുബത്തില്‍ ഞാനടക്കം ഞങ്ങള്‍ എത്രയോ പേര്‍ മതത്തിന്റെയോ ജാതിയുടേയോ ബാനര്‍ ഉയര്‍ത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്...
ഒരു ദേശത്തിന്റെ ചരിത്രത്തില്‍ ഈ കുടുംബം കൊടുത്ത സംഭാവനകള്‍ ആ കാലഘട്ടത്തിലെ ചരിത്ര രേഖകള്‍ നോക്കിയാല്‍ മനസ്സിലാകും..
പി.കെ മൊയ്തീന്‍ കുട്ടി പൂര്‍ത്തിയാകാതിരുന്ന കുറ്റിപ്പുറം പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയതടക്കം...
ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുനര്‍വിവാഹം എന്നത് ഇത്രയും അരുതാത്തതാണോ എന്ന ഒരു ചോദ്യവും കൂടി ചേര്‍ത്ത് വായിക്കണം..
ഇത്രയും പറഞ്ഞത് എന്റെ ജേഷ്ഠന്റെ മകനാണ് റിയാസ് എന്നതു കൊണ്ടാണ്..
ഞാന്‍ ഷീബ അമീര്‍, പി.കെ .എ റഹീമിന്റെ മകള്‍..


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (5 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (9 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (11 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends