Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി

17 OCTOBER 2026 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്

പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..

കേരളത്തിന്റെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കഥയായി മാറിയ മെസി അര്‍ജന്റീന ടീമിന്റെ ഫുട്‌ബോള്‍ മാമാങ്ക തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി. അബ്ദു റഹിമാന്റെ കഴുത്തില്‍ നിയമക്കുരുക്ക് മുറുകുന്നു. കേസില്‍ മുന്‍ മന്ത്രിക്ക് എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനായി സര്‍ക്കാര്‍ ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി തേടിയിരിക്കുകയാണ്. ഗവര്‍ണറുടെ പച്ചക്കൊടി കിട്ടിയാല്‍ ഉടന്‍ തന്നെ കര്‍ശന നടപടികളിലേക്കും അറസ്റ്റിലേക്കും കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിയമോപദേശങ്ങളിലെ വൈരുദ്ധ്യങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ നേരിട്ട് ലോക്ഭവന്റെ കനിവിലേക്ക് ഫയല്‍ മാറ്റിയതോടെ കേരള രാഷ്ട്രീയത്തില്‍ കനത്ത കോലാഹലമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

 

കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ പ്രാരംഭ അന്വേഷണത്തില്‍ വ്യക്തമായ അഴിമതി തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണത്തെ പ്രാഥമികാന്വേഷണമായി കണക്കാക്കി നേരിട്ട് കേസെടുക്കാമെന്നും പ്രത്യേക ഗവര്‍ണറുടെ അനുമതിയുടെ ആവശ്യമില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. അസഫലി സര്‍ക്കാരിന് നല്‍കിയ ശക്തമായ നിയമോപദേശം. എന്നാല്‍ അബ്ദു റഹിമാന്‍ മന്ത്രിയായിരുന്ന കാലയളവിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള അഴിമതിയായതിനാല്‍, അഴിമതി നിരോധന നിയമത്തിലെ 17-എ വകുപ്പ് പ്രകാരം പ്രോസിക്യൂഷന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി അത്യന്താപേക്ഷിതമാണെന്ന് നിയമ സെക്രട്ടറി പി.എന്‍. വിനോദ് എതിര്‍ നിയമോപദേശവും നല്‍കി.

 

നിയമ സെക്രട്ടറിയുടെ ഈ വാദം മറികടന്ന് മുന്നോട്ടുപോയാല്‍ ഭാവിയില്‍ കോടതിയില്‍ കേസ് ദുര്‍ബലപ്പെടാനും ഗവര്‍ണറുടെ അനുമതിയില്ലാത്തതിന്റെ പേരില്‍ കേസ് റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്ന ആശങ്കയാണ് സര്‍ക്കാരിനെതിരെയുള്ളത്. ഈ നിയമപ്രശ്‌നങ്ങളെല്ലാം കണക്കിലെടുത്താണ് ഒടുവില്‍ നിയമ സെക്രട്ടറിയുടെ ഉപദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിക്കായി ഔദ്യോഗികമായി ഫയല്‍ കൈമാറിയത്. രാജ്ഭവനില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് മുന്‍ മന്ത്രി അബ്ദു റഹിമാനെതിരെ ഔദ്യോഗികമായി അഴിമതിക്കുറ്റം ചുമത്തപ്പെടും. കേരളത്തിലേക്ക് പുതിയ ഗവര്‍ണറെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം ചുമതലയേറ്റാല്‍ ഉടന്‍ തീരുമാനം എടുക്കും. ഓം പ്രകാശ് മാഥൂര്‍ ഗവര്‍ണറായി എത്തിയാല്‍ ഉടന്‍ മെസി തട്ടിപ്പിലെ ഫയലില്‍ തീരുമാനം വരും.

ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ കളമശേരിയില്‍ പ്രാരംഭമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നിലവില്‍ ഈ കേസില്‍ മുന്‍ മന്ത്രിയെ പ്രതിചേര്‍ത്തിരുന്നില്ല. ഗവര്‍ണറുടെ അനുമതി ഒപ്പുവെച്ചു കിട്ടിയാല്‍ ഈ നിലവിലുള്ള കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് അബ്ദു റഹിമാനെ ഒന്നാം നിര പ്രതിയാക്കുകയോ, അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ തികച്ചും പുതിയൊരു കേസ് തന്നെ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാനാണ് വിജിലന്‍സിന്റെയും എസ്.ഐ.ടിയുടെയും നീക്കം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (58 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends