Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

ഉത്രയെ ആശുപത്രിയില്‍ എത്തിച്ചിട്ടും കടിച്ച പാമ്പ് ഏതാണെന്ന്, ഏത് ഇനത്തില്‍ പെട്ടതാണെന്ന് സൂരജ് പറഞ്ഞില്ല... ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തി, ഉത്രയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയിങ്ങനെ...

13 JUNE 2020 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..

ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്

ഉത്രയെ ആശുപത്രിയില്‍ എത്തിച്ചിട്ടും കടിച്ച പാമ്പ് ഏതാണെന്ന്, ഏത് ഇനത്തില്‍ പെട്ടതാണെന്ന് സൂരജ് പറഞ്ഞില്ല... ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തി. അടൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് സൂരജിനെതിരെ മൊഴി നല്‍കിയത്. ഉത്രയെ കടിച്ച പാമ്പ് ഏതാണെന്ന്, ഏത് ഇനത്തില്‍ പെട്ടതാണെന്ന് സൂരജ് പറഞ്ഞില്ല. ഏത് തരം പാമ്പാണ് കടിച്ചതെന്ന് അറിയാത്തതിനാല്‍ തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു.
പക്ഷെ ഇതിനോടും വളരെ ഉദാസീനമായിരുന്നു സൂരജിന്റെ സമീപനം. ഒന്നരമണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് വരുത്തി തിരുവല്ലയിലേക്ക് കൊണ്ടുപോയതെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. അടൂരിലെയും തിരുവല്ലയിലെയും ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. തിരുവല്ലയില്‍ എത്തിയ ക്രൈം ബ്രാഞ്ച് സംഘം കൂടുതല്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. കൂടാതെ മറ്റൊരു സംഘം ഉത്രയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു.

ചാവര്‍കോട് സുരേഷില്‍നിന്ന് 10000 രൂപയ്ക്കു വാങ്ങിയ അണലിയെക്കൊണ്ട് സൂരജ് ഉത്രയെ കടിപ്പിക്കുകയായിരുന്നെന്നും മരണം ഉറപ്പാക്കാനായി ആശുപത്രിയിലെത്തിക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ മാര്‍ച്ച് രണ്ടിന് മുമ്പ് ശ്രമിച്ചിരുന്നതായി സൂരജ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഫെബ്രുവരി 29നായിരുന്നു ആദ്യ ശ്രമം. ഇതിനായി പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ സൂരജ് ബന്ധപ്പെട്ടു. ഫെബ്രുവരി 12നാണ് സുരേഷിനെ ആദ്യമായി സൂരജ് വിളിക്കുന്നത്. പിന്നിട് ഫെബ്രുവരി 18ന് ചാത്തന്നൂരില്‍ ഇവര്‍ കണ്ടുമുട്ടി. എലിയെ പിടിക്കാനായി തനിക്കൊരു പാമ്പിനെ വേണമെന്നാണ് സൂരജ് സുരേഷിനോട് പറഞ്ഞത്. ഇതിന് വില തരാമെന്നും അറിയിച്ചു.

തുടര്‍ന്ന് ഫെബ്രുവരി 26ന് ഏനാത്ത് എത്തി സുരേഷ് സൂരജിന് പാമ്ബിനെ കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് ഉത്രയെ കൊലപ്പെടുത്താനുളള ആ?ദ്യശ്രമം നടത്തിയത്. രാത്രിയില്‍, ചാക്കില്‍ കൊണ്ടുവന്ന അണലിയെ സൂരജ് വീടിന്റെ മുകള്‍നിലയില്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. എന്നാല്‍, പാമ്ബ് ചാക്കിന് പുറത്തിറങ്ങി സ്റ്റെയര്‍കേസിലേക്ക് ഇഴഞ്ഞെത്തി. ഈ സമയം മുകള്‍നിലയിലേക്കുപോയ ഉത്ര പാമ്ബിനെ കണ്ട് നിലവിളിച്ചു. ഇങ്ങനെ ആദ്യശ്രമം പാളിപ്പോയി. തുടര്‍ന്നാണ് മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്രയുടെ കാലില്‍ ആദ്യമായി പാമ്ബ് കടിക്കുന്നത്.

പാമ്പ് കടിച്ച് ചികിത്സയ്ക്കായി ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ ഇതില്‍ സംശയം പറഞ്ഞു. ഉത്രയുടെ കാല്‍മുട്ടിനുതാഴെ മസില്‍ ഭാഗത്താണ് പാമ്ബ് കടിച്ചത്. ഉത്രയ്ക്ക് പാമ്ബുകടിയേറ്റത് വീടിന് പുറത്തുവെച്ചാണെന്നാണ് സൂരജും വീട്ടുകാരും ഡോക്ടറോട് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് അണലി കടിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അന്ന് ഉത്രയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. അണലിവര്‍ഗത്തിലുള്ള പാമ്ബുകള്‍ ഇത്രയും ഉയരത്തില്‍ കടിക്കാന്‍ സാധ്യത കുറവാണെന്നതായിരുന്നു കാരണം. ഇതിന്റെ ചികിത്സക്കായി രണ്ടാഴ്ചയിലേറെ ഉത്ര ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്നു.
തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് മെയ് ഏഴിന് രാവിലെ ഉത്രയ്ക്ക് വീണ്ടും പാമ്ബ് കടിയേറ്റത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (6 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (10 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (12 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends