Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

ഇരട്ട ലൈസൻസ് ഉള്ളവർക്ക് പണിയുമായി വാഹൻ സാരഥി ; കരിമ്പട്ടികയിൽ പെടുത്തും; വാഹന രജിസ്ട്രേഷൻ നടപടിക്രമങ്ങളിലും ഡ്രൈവിങ് ലൈസൻസിലും വൻ അഴിച്ചു പണി

13 JUNE 2020 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..

ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്

ഇരട്ട ലൈസൻസ് ഉള്ളവരെ കുടുക്കാൻ സാരഥിയെത്തുന്നു .ഒന്നിലധികം ഡ്രൈവിങ് ലൈസൻസുകൾ കരസ്ഥമാക്കിയവർ ഇനി കുടുങ്ങും. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസുകൾ കേന്ദ്രീകൃത സംവിധാനമായ ‘സാരഥി’യിലേക്കു മാറ്റാൻ തുടങ്ങിയപ്പോഴാണ് ഒരു പേരിൽ, ഒരേ വിലാസത്തിൽ ഒന്നിൽക്കൂടുതൽ ലൈസൻസുള്ളവരുടെ പട്ടിക തെളിയുന്നത്.

വാഹനനിയമലംഘനക്കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടവർ ശിക്ഷാകാലാവധി കഴിഞ്ഞ് ലൈസൻസ് പുനഃസ്ഥാപിക്കപ്പെട്ടാലും പുതിയതിന് അപേക്ഷിക്കാറുണ്ട്. വീണ്ടും പിടിക്കപ്പെട്ടാൽ ഒരിക്കൽ ശിക്ഷിക്കപ്പെട്ടത് അയോഗ്യതയായി കണക്കാക്കി ശിക്ഷ ഉയരുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള തന്ത്രങ്ങൾ . സാരഥിയുടെ ഡേറ്റാ കൈമാറ്റം പൂർത്തിയാകുന്നതോടെ ഇത്തരം ലൈസൻസുകൾ അസാധുവാകും.

അതേസമയം ‘സാരഥി’ നിരപരാധികളെയും വലയ്ക്കുന്നുണ്ട്. 85 ലക്ഷം ഡ്രൈവിങ് ലൈസൻസ് ഉടമകളിൽ ഭൂരിഭാഗംപേരും ഒന്നിലധികം മോട്ടോർവാഹനവകുപ്പ് ഓഫീസുകളുടെ സേവനം തേടിയവരാണ്. ബൈക്കിന്റെ ലൈസൻസ് ഒരു ഓഫീസിൽനിന്നും കാറിന്റെ ലൈസൻസ് വേറെ ഓഫീസിൽനിന്നും എടുത്തവരുണ്ട്. ഇരു ഓഫീസുകളിലും ഇവരുടെ പേരിൽ ലൈസൻസുള്ളതായി രേഖയുണ്ടാകും. ‘സാരഥി’ ഇത് ഇരട്ടിപ്പായി കാണുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്യും.

ലൈസൻസ് പുതുക്കാൻശ്രമിക്കുമ്പോഴോ പുതുതായി കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകുമ്പോഴോ ആകും തടസ്സമുണ്ടാകുക. ഇത് മാറ്റണമെങ്കിൽ ഏതെങ്കിലും ഓഫീസിൽ അസൽ രേഖകളുമായി ഹാജരാകണം. ഓഫീസുകൾ തുറന്നപ്പോൾ ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിച്ച പലർക്കും ഇത്തരത്തിൽ തടസ്സങ്ങളുണ്ടായി. സന്ദർശകരെ ഒഴിവാക്കണമെന്നു നിർദേശിക്കുമ്പോഴും ഇത്തരക്കാരെ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലാണ് അധികൃതർ. ഇ-മെയിലിൽ സത്യവാങ്മൂലം സ്വീകരിച്ച് കരിന്പട്ടികയിൽനിന്ന്‌ മാറ്റുന്നതും പരിഗണനയിലുണ്ട്
മുന്പ് ലൈസൻസ് എടുത്തിട്ടുള്ളതല്ലാത്ത ഡ്രൈവിങ് സ്കൂളിൽനിന്ന്‌ പഴയ വിലാസത്തിൽത്തന്നെ പുതിയ ലൈസൻസ് എടുക്കാം. മോട്ടോർവാഹനവകുപ്പ് മുമ്പ് ഉപയോഗിച്ചിരുന്ന സ്മാർട്ട് മൂവ് സോഫ്റ്റ്‌വേറിലെ ന്യൂനതകാരണം ഈ ക്രമക്കേട് തടയാൻ കഴിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥനു സംശയംതോന്നി പരിശോധിച്ചാൽമാത്രമേ മറ്റേതെങ്കിലും ഓഫീസിൽനിന്ന്‌ ലൈസൻസ് നൽകിയിട്ടുണ്ടോ എന്നുകണ്ടുപിടിക്കാനാകൂ.മോട്ടോര്‍ വാഹനവകുപ്പിന്‍റെ വാഹന രജിസ്ട്രേഷൻ നടപടിക്രമങ്ങളിലും ഡ്രൈവിങ് ലൈസൻസിലും വൻ അഴിച്ചു പണി നടത്തികൊണ്ടായിരുന്നു സാരഥി നിലവിൽ വന്നത് . രാജ്യമെമ്പാടും മോട്ടോര്‍ വാഹനമേഖലയിൽ ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് വാഹൻ സാരഥിക്ക് തുടക്കമിട്ടത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (7 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (11 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (13 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends