Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

ടാങ്കര്‍ ലോറിയില്‍നിന്ന് പെട്രോള്‍ ചോര്‍ച്ച... കോട്ടയത്ത് ടാങ്കര്‍ ലോറിയില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നു, ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി

13 JUNE 2020 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..

ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്

കോട്ടയം നഗരത്തില്‍ ആശങ്ക വിതച്ച് ടാങ്കര്‍ ലോറിയില്‍നിന്ന് പെട്രോള്‍ ചോര്‍ച്ച. ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ദുരന്തം ഒഴിവായി. ഇരുമ്പനത്തുനിന്ന് ഇന്ധനവുമായി നെയ്യാറ്റിന്‍കരയിലേക്ക് പോകുകയായിരുന്നു ലോറി ഇന്നലെ രാവിലെ 11ഓടെ കോട്ടയം നഗരത്തിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. ചോര്‍ച്ച സമീപത്തുകൂടി പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയും ഇയാള്‍ വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ വിജനമായ നാഗമ്പടം ക്ഷേത്രമൈതാനത്തേക്ക് ലോറി എത്തിച്ച് വിവരം കോട്ടയം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചു. ലോറിയുടെ അടുത്തേക്ക് ആരും എത്തരുതെന്നും ലോറി ഓടിച്ചിരുന്ന അങ്കമാലി സ്വദേശിയായ എല്‍ദോ മുന്നറിയിപ്പ് നല്‍കി.

മൂന്ന് അറകളുള്ള ടാങ്കര്‍ ലോറിയുടെ ആദ്യ അറയില്‍ പെട്രോളും മറ്റ് രണ്ട് അറകളില്‍ ഡീസലുമായിരുന്നു. മൊത്തം 12,000 ലീറ്റര്‍ ഇന്ധനമായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇതില്‍ പെട്രോള്‍ സൂക്ഷിച്ച ആദ്യ അറയുടെ വാല്‍വില്‍ നിന്നുമാണ് പെട്രോള്‍ ചോര്‍ന്നത്. ഫയര്‍ഫോഴ്‌സ് അധികൃതരെത്തി എം സീല്‍ ഉപയോഗിച്ച് ചോര്‍ച്ച തടയാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഇതോടെ പെട്രോള്‍ മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഏരിയ മാനേജര്‍ ഇ.ഡി. ദീപക്കും ജില്ല ഫയര്‍ ഓഫിസര്‍ ഷിനോയിയും ചേര്‍ന്ന് തീരുമാനിച്ചു. ഇതിനായി ചിങ്ങവനത്തുനിന്ന് ടാങ്കര്‍ ലോറിയും ഇരുമ്പനത്തുനിന്ന് ഇന്ധനം മാറ്റാനാവശ്യമായ സാധനസാമ്രഗികളും എത്തിക്കാന്‍ തീരുമാനിച്ചു. ഉച്ചക്കുശേഷം ഇരുമ്പനത്തു നിന്നെത്തിയ ഉപകരണങ്ങളുടെ സഹായത്തോടെ പെട്രോള്‍ പൂര്‍ണമായും മറ്റൊരു ടാങ്കറിലേക്ക് മാറ്റി.

വൈകുന്നേരം അഞ്ചരയോടെയാണ് ഇത് പൂര്‍ത്തിയായത്. ഇതുവരെ ടാങ്കര്‍ ലോറിയിലേക്ക് നിശ്ചിത ഇടവേളകളില്‍ വെള്ളവും ഫോം കോമ്പൗണ്ടും (സോപ്പ് കലര്‍ന്ന വെള്ളം) ഫയര്‍ഫോഴ്‌സ് സ്‌പ്രേ ചെയ്തുവരുകയായിരുന്നു.ആരെയും മൈതാനത്തേക്ക് പ്രവേശിപ്പിച്ചുമില്ല. പിന്നീട് രണ്ടുടാങ്കറുകളും നെയ്യാറ്റിന്‍കരയിലേക്ക് പോയി. എക്‌സ്‌കവേറ്ററും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (6 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (10 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (12 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends