സ്കൂള് വിദ്യാര്ത്ഥിനി മരിച്ച നിലയില് ... കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്ഥിനി ജീവനൊടുക്കിയ നിലയില്

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്ഥിനി ജീവനൊടുക്കിയ നിലയില് കണ്ടെത്തി. പ്രാക്കുളം പനയ്ക്കല് മുഹമ്മദ് കുഞ്ഞിന്റെ മകള് അമീനയാണ് മരിച്ചത്. വീടിനുള്ളില് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്ത്ഥിനിയുടെ മരണത്തില് ദുരൂഹതയുണ്ടെന്ന് കുടുംബം. കഞ്ചാവ് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന് സംശയമന്നും കുടുംബം. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്.
"https://www.facebook.com/Malayalivartha


























