Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

"വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിക്കുവാ. എങ്ങനെയെങ്കിലും വീട്ടില്‍ വന്നെന്നെ രക്ഷിക്കണം...'' കരഞ്ഞ് നിലവിളിച്ച് പെൺകുട്ടികൾ, തലസ്ഥാനത്ത് മാത്രം 13 ശൈശവ വിവാഹങ്ങളാണ് ഇങ്ങനെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞത്

14 JUNE 2020 01:28 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തലസ്ഥാനത്ത് മാത്രം 13 ശൈശവ വിവാഹങ്ങളാണ് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് തടഞ്ഞത്. ഇതിൽ അമ്മയുടെ സംരക്ഷണയില്‍ നില്‍ക്കുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം വരെ ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് തടഞ്ഞതായിരുന്നു ലഭ്യമായതിൽ പ്രായം കുറവായത്. അതോടൊപ്പം തന്നെ ആറു സംഭവങ്ങളില്‍ കൗമാരപ്രണയവും ഒന്‍പത് കേസുകളില്‍ വീട്ടുകാര്‍ ഇടപെട്ടുമാണ് വിവാഹം നടത്താന്‍ ശ്രമം നടത്തിയത്.

ഇതേതുടർന്ന് 18 വയസ്സ് ആകുന്നതിന് മുന്‍പ് വിവാഹം ഉറപ്പിച്ചു വെയ്ക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മാതാപിതാക്കളെ ബോധവത്കരിച്ച് തീരുമാനം മാറ്റിവെപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നെയും മുന്‍വര്‍ഷങ്ങളേതിനെ അപേക്ഷിച്ച് ശൈശവ വിവാഹങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ പറയുകയാണ്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട് അതിര്‍ത്തിപ്രദേശത്തുനിന്നുവരെ സഹായത്തിനായി ഒരു പെണ്‍കുട്ടി ചൈല്‍ഡ് ലൈനിലേക്ക് വിളിച്ച സംഭവും ഉണ്ടായിട്ടുണ്ട്.

''എന്നെ രക്ഷിക്കണം. പഠിക്കാന്‍ വല്യ ഇഷ്ടമാ. നന്നായി പഠിച്ചൊരു ജോലി വാങ്ങണം. വീട്ടുകാര്‍ കല്യാണത്തിന് നിര്‍ബന്ധിക്കുവാ. എങ്ങനെയെങ്കിലും വീട്ടില്‍ വന്നെന്നെ രക്ഷിക്കണ''....മെന്ന് കരഞ്ഞു കൊണ്ട് പെണ്‍കുട്ടി ചൈൽഡ് ലൈനിലേക്ക് വിളിയ്ക്കുകയായിരുന്നു. ഇതേതുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി പെണ്‍കുട്ടിയുടെ വിവാഹം തടയുകയായിരുന്നു. തന്റെ വീട്ടുകാര്‍ ഇടപെട്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്ലസ് വണിന് പഠിക്കുന്ന ഈ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിലേക്ക് സഹായത്തിനായി വിളിച്ചത് തന്നെ. സ്‌കൂളില്‍ വിവരം അറിയിക്കുകയും കൗണ്‍സിലര്‍മാര്‍ മുഖേന കുട്ടിയുടെ മാതാപിതാക്കളെക്കണ്ട് കേസ് എടുക്കുമെന്നും പറഞ്ഞതോടെയാണ് അവര്‍ വിവാഹത്തില്‍നിന്നു പിന്മാറിയത് പോലും. ഏതെല്ലാം തന്നെ കിട്ടിയവയിൽ കുറച്ച് മാത്രമാണ്. മുമ്പത്തെ കണക്കുകൾ അനുസരിച്ച് കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും ഇത്തരത്തിൽ സംഭവങ്ങൾ നടന്നുവരുന്നത് ഏറെ ആശങ്ക നൽകുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (14 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (19 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (23 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (25 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (30 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (36 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (50 minutes ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (1 hour ago)

Malayali Vartha Recommends