ചാര്ട്ടേഡ് വിമാനത്തില് കേരളത്തിലേക്ക് വരുന്ന പ്രവാസികള്ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്ക്കാര് നിലപാടില് അന്തിമ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ക്കു ശേഷമെന്ന് ആരോഗ്യമന്ത്രി

ചാര്ട്ടേഡ് വിമാനത്തില് കേരളത്തിലേക്ക് വരുന്ന പ്രവാസികള്ക്ക് കോവിഡ് പരിശോധന നടത്തണമെന്ന സര്ക്കാര് നിലപാടില് അന്തിമ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ക്കു ശേഷമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിലവില് ഇതുസംബന്ധിച്ച് നിര്ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു വിമാനത്തില് രോഗിയുണ്ടെങ്കില് ഒന്നിച്ചുള്ള യാത്രയില് മറ്റുള്ളവര്ക്കും രോഗം പടരാന് സാധ്യതയുണ്ട്.
സുരക്ഷ മുന് നിര്ത്തിയാണ് പരിശോധന ആവശ്യപ്പെട്ടത്. രോഗവ്യാപനം തടയാന് ഈ നടപടി അനിവാര്യമാണ്. കേന്ദ്ര നിര്ദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി.
https://www.facebook.com/Malayalivartha

























