Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

നിയമ പാലകർക്കും കൊവിഡ്: മേലുദ്യോഗസ്ഥർക്കുണ്ടായ പാളിച്ചകൾ മൂലവും രോഗം വിളിച്ചു വരുത്തിയെന്ന് ആക്ഷേപം

14 AUGUST 2020 07:59 AM IST
മലയാളി വാര്‍ത്ത

മേലുദ്യോഗസ്ഥർക്കുണ്ടായ പാളിച്ചകൾ മൂലവും കോഴിക്കോട്ട് പോലീസുകാർക്ക് കോവിഡ് വ്യാപിച്ചെന്ന് ആക്ഷേപം. തുടക്കത്തിൽ സ്വീകരിച്ച മുൻകരുതലിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും പിന്നീട് അയഞ്ഞിരുന്നു. ഇതിനെത്തുടർന്നായിരുന്നു പോലീസുകാർക്കിടയിൽ രോഗ ബാധിതരുടെ എണ്ണം കൂടിയത്.

പോലീസുകാരുടെ ആരോഗ്യരക്ഷ മുൻനിർത്തി ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ പുറപ്പെടുവിച്ച ഉത്തരവ്​ കാര്യക്ഷമമായി നടപ്പാക്കാത്തതും വെല്ലുവിളിയായി. പകുതിപേർക്ക്​ ജോലി, -പകുതിപേർക്ക്​ വിശ്രമം, അമ്പതുകഴിഞ്ഞവർക്ക്​ ഫീൽഡ്​ ഡ്യൂട്ടി നൽകരുത്​ എന്നതടക്കമുള്ള നിർദേശമാണ്​ കർശനമായി നടപ്പാക്കാതിരുന്നത്​.

ഡി.ജി.പിയുടെ ഉത്തരവ്​ സിറ്റി, റൂറൽ പൊലീസ്​ മേധാവിമാർ സ്​റ്റേഷൻ ഹൗസ്​ ഓഫിസർമാർക്ക്​ (എസ്​.എച്ച്​.ഒ) കൈമാറിയെങ്കിലും കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന്​ പരിശോധിച്ചില്ല. ആവശ്യത്തിന്​ ജീവനക്കാരില്ലാത്തതിനാൽ ഉത്തരവുകൾ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ​ ചില എസ്​.എച്ച്​.ഒമാർ ചൂണ്ടിക്കാട്ടിയെങ്കിലും മേലുദ്യോഗസ്​ഥർ ബദൽ മാർഗങ്ങളൊന്നും നിർദേശിച്ചില്ലെന്നും പരാതിയുണ്ട്.

സന്നദ്ധ സംഘടനകളും ഏജൻസികളും നൽകിയ മാസ്​ക്​​, ​ഫേസ്​ ഷീൽഡ്​ എന്നിവ സേനാംഗങ്ങൾക്ക്​ എത്തിക്കുകയല്ലാതെ കണ്ടെയ്​ൻമെൻറ്​ സോണിലടക്കമുള്ള ഡ്യൂട്ടി ഓഫിസർമാർക്ക്​ വേണ്ട സുരക്ഷ ഉറപ്പാക്കാൻ മേലുദ്യോഗസ്​ഥർ ജാഗ്രത പുലർത്തിയില്ല.

ഇടുക്കി സ്പെഷൽബ്രാഞ്ച് എസ്.ഐ വി.പി. അജിതൻ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ ചർച്ചയായതോടെയാണ്​ നടപടികൾ അൽപമെങ്കിലും കാര്യക്ഷമമാ​ക്കിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ്, റൂറൽ എസ്​.പി ഓഫിസ്​, തിരുവമ്പാടി, താമരശ്ശേരി, ബേപ്പൂർ പൊലീസ്​ സ്​റ്റേഷനുകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്​ഥർക്കാണ്​ ഇതിനകം പോസിറ്റിവായത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (48 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (3 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (4 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (4 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (5 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends