കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു

വള്ളിക്കാവില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സുദേവന് (43) ആണ് ആത്മഹത്യ ചെയ്തത്. മത്സ്യ ബന്ധന തൊഴിലാളിയാണ് സുദേവന്.
കഴിഞ്ഞ ദിവസമാണ് സുദേവനെ നിരീക്ഷണത്തില്‍ ആക്കിയത്. സുദേവന് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. സുദേവന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























