കളമശ്ശേരിയിൽ ഇരുമ്പ് കമ്പികൾ കൊണ്ടുപോയ ലോറി സഡ്ഡന്‍ ബ്രേക്കിട്ടു... സംഭവിച്ചത് മറ്റൊന്ന്! പിന്നിൽ വന്ന കാർ തവിടുപൊടി... കാറില്‍ സഞ്ചരിച്ച കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്...

സിഗ്നല്‍ കവലയില്‍ ബ്രേക്കിട്ട ലോറിയില്‍നിന്ന് ഇരുമ്പ് പട്ടകള് കെട്ട് പൊട്ടി മുന്നിലെ കാറിന് മേലെ പതിച്ചു. കാറില്‍ സഞ്ചരിച്ച കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൊരട്ടി സ്വദേശി റോബിനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് ഇരുമ്ബ് പട്ടകള് പതിച്ചത്. വൈകീട്ട് മൂന്നോടെ കളമശ്ശേരി ടി.വി.എസ് കവലയിലാണ് അപകടം.
എറണാകുളം ഭാഗത്തുനിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് പിന്നാലെ വരികയായിരുന്ന മിനിലോറിയില്‍നിന്നാണ് പട്ടകള് കെട്ടുപൊട്ടി വീണത്.
കാറിെന്റ മുകള്‍ഭാഗവും മുന്നിലെ ചില്ലും ബോണറ്റിനും കേടുപാടുണ്ടായി
https://www.facebook.com/Malayalivartha


























