Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

പ്രളയവും ഓഖി ചുഴലിക്കാറ്റുമെല്ലാം കാർഷിക മേഖലയിൽ കനത്ത ആഘാതം സൃഷ്ട്ടിച്ചു; കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള അടച്ചുപൂട്ടലും തിരിച്ചടി; എങ്കിലും കാർഷികോൽപ്പാദന രംഗത്ത് പച്ചപിടിച്ച്‌ കേരളം മുന്നോട്ട്

18 AUGUST 2020 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

പ്രളയവും പ്രകൃതിദുരന്തങ്ങളും നാശം വിതച്ചിട്ടും കാർഷികോൽപ്പാദന രംഗത്ത് കേരളം മുന്നോട്ട്. 2016ലെ വരൾച്ചയും പിന്നീടുണ്ടായ രണ്ട് പ്രളയവും ഓഖി ചുഴലിക്കാറ്റുമെല്ലാം കാർഷിക മേഖലയിൽ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള അടച്ചുപൂട്ടലും തിരിച്ചടിയായി. ഈ പ്രതിസന്ധികളെല്ലാം ഉണ്ടായിട്ടും പച്ചക്കറി ഉൽപ്പാദനത്തിലും നെൽക്കൃഷിയിലും കേരളം മുന്നേറി. പച്ചക്കറി ഉൽപ്പാദനം ഇരട്ടിയായി. 2015- -–-2016ൽ 46500 ഹെക്ടറിലായി 6.28 ലക്ഷം ടണ്ണായിരുന്നു പച്ചക്കറി ഉൽപ്പാദനം. ഇത് 2019–- - 2020ൽ 96000 ഹെക്ടറിൽ 12.85 ലക്ഷം ടണ്ണായി. പ്രളയംമൂലം പാടശേഖരങ്ങളിൽ വെള്ളം കയറി നെൽക്കൃഷി വലിയ തോതിൽ നശിച്ചിട്ടും നെല്ല് ഉൽപ്പാദനം വർധിച്ചു. 2015 –- -2016ൽ 1.96 ലക്ഷം ഹെക്ടറായിരുന്ന നെൽക്കൃഷി വിസ്തൃതി 2019-–- 2020ൽ 2.05 ലക്ഷം ഹെക്ടറായി ഉയർന്നു. 8.58 ലക്ഷം ടണ്ണായിരുന്ന ഉൽപ്പാദനം ഒമ്പത് ലക്ഷം ടണ്ണായും ഉയർത്തി.

തരിശുഭൂമിയിൽ കൃഷി ഇറക്കിയും സംഭരണവില ഉയർത്തിയും കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കിയുമാണ് പ്രതിസന്ധിയിലും കാർഷിക മേഖലയിൽ കുതിക്കാനായത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം 50000 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി. ആറൻമുള, മെത്രാൻകായൽ, റാണി - ചിത്തിര കായൽ ഉൾപ്പെടെയുള്ള തരിശുനിലങ്ങൾ പഴയ നിലയിലാക്കി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം 29824 ഹെക്ടർ തരിശുഭൂമിയിലാണ് ഇതിനകം കൃഷി തുടങ്ങിയത്. നെൽവയലിന്റെ ഉടമകൾക്ക്‌ റോയൽറ്റി നൽകാനുള്ള സുപ്രധാനമായ തീരുമാനവും ഈ സർക്കാർ കൈക്കൊണ്ടു. 2020-–-21 ലെ ബജറ്റിൽ നെൽക്കൃഷി വികസനത്തിനായി 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ 40 കോടി രൂപ റോയൽറ്റി നൽകാനായി നീക്കിവച്ചു. ഹെക്ടറിന് 2000 രൂപ നിരക്കിൽ സംസ്ഥാനത്തെ എല്ലാ നെൽകർഷകർക്കും റോയൽറ്റി നൽകും. നെൽകർഷകർക്ക് റോയൽറ്റി ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (44 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (5 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (6 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends