Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നിമിഷയുടെ ജീവന് വില 70 ലക്ഷം! കൊലക്കേസില്‍ യെമനിലെ ജയിലില്‍ ദിവസങ്ങളെണ്ണി പാലക്കാട് സ്വദേശിനി നിമിഷ; കൊ​ല്ല​പ്പെ​ട്ട യെ​മ​ൻ സ്വ​ദേ​ശി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട മോ​ച​ന​ദ്ര​വ്യ​മാ​ണ് 70 ല​ക്ഷം രൂ​പ .. മകളെ കൊലക്കയറില്‍നിന്നു രക്ഷിക്കാനുള്ള വഴിതേടി അമ്മ

21 AUGUST 2020 04:25 PM IST
മലയാളി വാര്‍ത്ത

കൊ​ല​പാ​ത​ക​ക്കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് യെ​മ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി യു​വ​തി നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​ൻ വേ​ണ്ട​ത് 70 ല​ക്ഷം രൂ​പ.

വ​ധ​ശി​ക്ഷ​യെ​ന്ന കീ​ഴ്ക്കോ​ട​തി വി​ധി മോ​ൽ​ക്കോ​ട​തി ശ​രി​വ​ച്ച​തോ​ടെ മോ​ച​ന​ദ്ര​വ്യം ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന മാ​ർ​ഗ​മേ ഇ​നി മു​ന്നി​ലു​ള്ളൂ. ഇ​ത്ര​യും തു​ക ന​ൽ​കി​യാ​ലേ ഇ​നി അ​പ്പീ​ൽ ന​ൽ​കാ​നാ​വൂ. ഇ​തി​നു നി​ശ്ചി​ത സ​മ​യ​പ​രി​ധി​യു​മു​ണ്ട്.

മ​ക​ളെ കൊ​ല​ക്ക​യ​റി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള വ​ഴി​തേ​ടി ഉ​ഴ​റു​ക​യാ​ണ് അ​മ്മ മേ​രി. എ​റ​ണാ​കു​ള​ത്ത് ഒ​രു വീ​ട്ടി​ൽ സ​ഹാ​യി​യാ​യി ജോ​ലി​ചെ​യ്യു​ന്ന മേ​രി​ക്ക് ഇ​ത്ര​യും വ​ലി​യ തു​ക ക​ണ്ടെ​ത്താ​നു​ള്ള ശേ​ഷി ഒ​ട്ടു​മി​ല്ല. കൊ​ല്ല​പ്പെ​ട്ട യെ​മ​ൻ സ്വ​ദേ​ശി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട മോ​ച​ന​ദ്ര​വ്യ​മാ​ണ് 70 ല​ക്ഷം രൂ​പ. ആ​രെ​ങ്കി​ലു​മൊ​ക്കെ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകുന്നത് ഉൾപ്പെടെയുളള നടപടികൾ സ്വീകരിച്ചാൽ മാത്രമേ യുവതിയുടെ മോചനം സാധ്യമാകുകയുളളു.. . വിദേശകാര്യമന്ത്രാലയം വഴിയുള്ള ഇടപെടലിനും എൻ ജി ഓ സംഘടനയും യുവതിയുടെ കുടുംബവും മോചനത്തിനായി ശ്രമിക്കുന്നുണ്ട്

2017ലാ​ണ് പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​യ നി​മി​ഷ പ്രി​യ​യെ യെ​മ​ൻ പൗ​ര​നാ​യ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​ത്. കീ​ഴ്ക്കോ​ട​തി​യു​ടെ വി​ധി ക​ഴി​ഞ്ഞ​ദി​വ​സം മേ​ൽ​ക്കോ​ട​തി​യും ശ​രി​വ​ച്ചു.

ഇ​നി അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നു മു​ന്പ് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് തു​ക ന​ൽ​കി ഒ​ത്തു​തീ​ർ​പ്പി​ലെ​ത്ത​ണം. 2011 ൽ ​കേ​ര​ള​ത്തി​ൽ വ​ച്ച് മ​ല​യാ​ളി യു​വാ​വി​നെ നി​മി​ഷ വി​വാ​ഹം ചെ​യ്തി​രു​ന്നു. ഇ​രു​വ​രും പി​ന്നീ​ട് യെ​മ​നി​ലേ​ക്ക് ന​ഴ്സിം​ഗ് ജോ​ലി​ക്കാ​യി പോ​യി. ഇ​രു​വ​ർ​ക്കും ഒ​രു മ​ക​ളു​മു​ണ്ട്.

പി​ന്നീ​ട് ഭ​ർ​ത്താ​വും മ​ക​ളും കേ​ള​ര​ത്തി​ലേ​ത്ത് തി​രി​ച്ചു​വ​ന്നു. യെ​മ​ൻ​കാ​ർ​ക്കു മാ​ത്ര​മേ അ​വി​ടെ ക്ലി​നി​ക്ക് ന​ട​ത്താ​ൻ ലൈ​സ​ൻ​സ് ല​ഭി​ക്കൂ.

2014ൽ യെ​മ​ൻ​കാ​ര​നാ​യ ത​ലാ​ൽ അ​ബ്ദു​മ​ഹ്ദി​യു​മൊ​ന്നി​ച്ച് അ​വി​ടെ ക്ലി​നി​ക് ന​ട​ത്തു​ക​യാ​യി​രു​ന്നു നി​മി​ഷ. ഇ​തി​നാ​യി ഇ​രു​വ​രും ഭാ​ര്യ-​ഭ​ർ​ത്താ​ക്ക​ന്മാ​രാ​ണെ​ന്നു​ള്ള വ്യാജരേ​ഖ ഉ​പ​യോ​ഗി​ച്ചിരുന്നു.​ ക്ലി​നി​ക്കി​ന് ലൈ​സ​ൻ​സ് ല​ഭി​ച്ച​തോ​ടെ ഇ​യാ​ൾ പു​തി​യ വി​വാ​ഹം ചെ​യ്തു.

പി​ന്നീ​ട് നി​മി​ഷ​യെ നി​ർ​ബ​ന്ധി​ച്ച് ഇ​യാ​ൾ ത​ന്‍റെ ര​ണ്ടാം ഭാ​ര്യ​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പ​ണം ത​ട്ടു​ക​യും ക്രൂ​ര പീ​ഡ​ന​ങ്ങ​ൾ പ​തി​വാ​ക്കു​ക​യും ചെ​യ്ത​തോ​ടെ ഗ​തി​കെ​ട്ട് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് നി​മി​ഷ പ​റ​യു​ന്നു.

ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് കൊലപാതകം ചെയ്തുപോയതെന്ന് വിവരിച്ചുകൊണ്ട് ജയിലിൽ നിന്ന് നിമിഷ ബന്ധുക്കൾ ക്ക് കത്തയചത്തോടെയാണ് വിവരം നാട്ടിൽ അറിയുന്നത് . ശാരീരികമായ ആക്രമണത്തിന് ഇരയായ തന്റെ ആഭരണങ്ങളും പണവും യുവാവ് തട്ടിയെടുത്തെന്ന് കത്തിൽ സൂചിപ്പിച്ചിരുന്നു ..ലൈംഗികവൈകൃതങ്ങൾക്ക് പ്രേരിപ്പിച്ചതും കൊലപാതകം ചെയ്യാൻ ബന്ധിതയാക്കിയെന്നും കത്തിൽ വിവരിക്കുന്നുണ്ട്

ദു​രി​തം സ​ഹി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ഴാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തേ​ണ്ടി​വ​ന്ന​തെ​ന്ന് നി​മി​ഷ സ​ഹാ​യം​തേ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

പാ​സ്പോ​ർ​ട്ട് പി​ടി​ച്ചു​വ​ച്ച് നാ​ട്ടി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കാ​തെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി നി​മി​ഷ ആ​രോ​പി​ച്ചി​രു​ന്നു.

ത​ലാ​ൽ അ​ബ്ദു​മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി വീ​ട്ടി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2014ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ല​പാ​ത​ക​ത്തി​നു കൂ​ട്ടു​നി​ന്ന ഹ​നാ​ൻ എ​ന്ന ന​ഴ്സി​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും കോ​ട​തി വി​ധി​ച്ചി​രു​ന്നു. സ​നാ​യി​ലെ ജ​യി​ലി​ലാ​ണ് നി​മി​ഷ പ്രി​യ ഇ​പ്പോ​ഴു​ള്ള​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends