Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഓൺലൈൻ പഠനത്തോടൊപ്പം പ്രണയവും ആത്മഹത്യകളും; വില്ലനായി മാറുന്ന മൊബൈൽ ഫോൺ, എട്ടു മാസത്തിനിടെ 12 കുട്ടികൾ, വഴിവിട്ടുപോകുന്ന ബന്ധങ്ങൾ

22 AUGUST 2020 10:08 AM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം സ്വാഭാവികമായ ജനജീവിതത്തെയാകെ മാറ്റിമറിക്കുകയുണ്ടായി. പലതരത്തിലുമാണ് മാറ്റങ്ങൾ വന്നിച്ചേർന്നത്. അതോടൊപ്പം തന്നെ കോവിഡ് മൂലം ഓൺലൈൻ പഠനത്തിലേക്ക് വഴിമാറിയതോടെ മൊബൈൽ ഫോണുകൾ വില്ലനായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. എട്ടു മാസത്തിനിടെ വയനാട്ടിൽ ആത്മഹത്യ ചെയ്തത് 12 കുട്ടികൾ എന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ എല്ലാവരും 15 വയസ്സിൽ താഴെയുള്ളവരുമാണ്. ഈ കഴിഞ്ഞ ബുധനാഴ്ച ഏഴാം ക്ലാസ് വിദ്യാർഥിനി തൊണ്ടർനാട് പാലേരി സ്വദേശി ആൻ മരിയ തൂങ്ങിമരിച്ചിരുന്നു. ഒപ്പം 2019ൽ ആറു കുട്ടികളാണ് മരിച്ചത്.

അതേസമയം മൊബൈൽ നെറ്റ് റീചാർജ് ചെയ്തുകൊടുക്കാത്തതി​െൻറയും മൊബൈൽ വാങ്ങി നൽകാത്തതി​െൻറയും പേരിൽ ആത്മഹത്യ നടന്നതായിട്ടാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ ആത്മഹത്യ ഗൗരവപൂർവം അന്വേഷിക്കാൻ പൊലീസ് നടപടി തുടങ്ങിയിരിക്കുകയാണ്.

ആയതിനാൽ തന്നെ ചൈൽഡ് ലൈനുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പി​െൻറ സഹായത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും കൗൺസലിങ് നൽകാനാണ് ഉദ്ദേശിച്ചു വരുന്നത്. നടത്തിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ നിരവധി വിദ്യാർഥികൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി രക്ഷിതാക്കൾതന്നെ സമ്മതിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (21 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (41 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (52 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends