സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 37,600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും നേരിയവര്‍ദ്ധനവ്. പവന് 80 രൂപവര്‍ധിച്ച് 37,600 രൂപയായി. 4,700 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. അതേസമയം, ദേശീയ വിപണിയില്‍ സ്വര്‍ണവില താഴ്ന്നു.
എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്വേഴ്സില്‍ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. കഴിഞ്ഞദിവസം നേരിയതോതില്‍ വില ഉയര്‍ന്നതിനുശേഷമാണ് വീണ്ടും കുറഞ്ഞത്.
"
https://www.facebook.com/Malayalivartha