Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സ്വപ്‌നേ മറക്കില്ലൊരിക്കലും... പഴയ സരിതാ കാലം പോലെ ഒന്നൊന്നായി പ്രമുഖരുടെ പട്ടിക പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ നടത്തിയ പ്രസ്താവന തീപിടിക്കുന്നു; സ്റ്റണ്ടും സെക്‌സും നിറഞ്ഞൊരു സിനിമയാണ് ഈ ഭരണകാലമെന്ന് കെ. മുരളീധരന്‍

14 SEPTEMBER 2020 08:24 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

മലയാളികള്‍ക്ക് അത്ര പെട്ടന്നൊന്നും മറക്കാന്‍ കഴിയുന്ന ആളല്ല സരിത നായര്‍. സരിതാ നായര്‍ കഴിഞ്ഞ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയത് നമ്മളാരും മറന്നതല്ല. ഇപ്പോഴത്തെ ഭരണപക്ഷമായ അന്നത്തെ പ്രതിപക്ഷം സരിതാക്കാലം ആഘോഷിച്ചതാണ്. എന്തിന് ഒരുലക്ഷം പേരെ സെക്രട്ടറിയേറ്റ് പടിക്കലില്‍ കൊണ്ടു വന്ന് ഇപ്പം രാജിവയ്പ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷം. പക്ഷെ എന്ത് സംഭവിക്കാന്‍. പാവം അബ്ദുള്ള കുട്ടിയ്ക്ക് മാത്രം വീണു പരിക്കേറ്റു. ബാക്കിയുള്ളവരെല്ലാം ഇപ്പോഴും വെല്ലുവിളിച്ച് ഇവിടേക്കത്തന്നെയുണ്ട്.

കാലം മാറിയതോടെ സ്വപ്ന സുരേഷ് എന്ന അവതാരം ഉണ്ടായിരിക്കുകയാണ്. സഖാക്കള്‍ ഒട്ടും പ്രതീക്ഷിക്കാത്ത അവതാരം. സ്വപ്ന കാലം പോലെ ഓരോ പ്രമുഖരുടെ പേരാണ് ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വപ്നയില്‍ തട്ടി പല പ്രമുഖരാണ് അന്വേഷണ സംഘത്തിന്റെ നോട്ടപ്പുള്ളികളായിരിക്കുന്നത്. ഈ സമയത്താണ് എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്റെ പ്രതസ്താവന.

സ്റ്റണ്ടും സെക്‌സും നിറഞ്ഞൊരു സിനിമയാണ് ഈ ഭരണകാലമെന്നാണ് മുരളീധരന്‍ പറയുന്നത്. സ്വപ്നയുടെ പേരില്ലാത്ത ഒരു പദ്ധതി പോലും സര്‍ക്കാരിനില്ല. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തത് കേരളത്തിന് അപമാനമാണ്. മന്ത്രി ജലീല്‍ സ്വയം രാജിവയ്ക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും നിരപരാധിയെങ്കില്‍ മന്ത്രി തലയില്‍ മുണ്ടിട്ട് ചോദ്യം ചെയ്യലിന് പോയതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രി പുത്രനും സ്വപ്ന സുരേഷും തമ്മില്‍ അടുത്ത ബന്ധമുള്ളതായി കാണിക്കുന്ന ചിത്രങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു എന്ന മനോരമ വാര്‍ത്തക്ക് പിന്നാലെയാണ് മുരളീധരന്‍ ഇങ്ങനൊരു പ്രസ്താവന നടത്തിയത്. തിരുവനന്തപുരത്തെ സിനിമ താരങ്ങളുടെ ഹോട്ടല്‍ മുറിയിലുള്ള ചിത്രങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് മന്ത്രി പുത്രനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന വാര്‍ത്തകളാണ് പുറത്ത്.

മന്ത്രി പുത്രന്റെ പങ്ക് സംബന്ധിച്ച് വാര്‍ത്ത വന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്തെത്തി മന്ത്രി പുത്രനാരെന്ന് വെളിപ്പെടുത്തി. റെഡ്ക്രന്റ് ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ മകനും പങ്കുണ്ടെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞത്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നക്കൊപ്പം ലൈഫ് മിഷന്‍ ഇടപാടില്‍ ജയരാജന്റെ മകനും ഭീമമായ കമ്മീഷന്‍ ലഭിച്ചെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ധനമന്ത്രി തോമസ് ഐസക്കിനെ സാക്ഷിയാക്കി കൈരളി ചാനല്‍ സിഇഒ ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയത് നാലരക്കോടി രൂപ കമ്മീഷന്‍ ലഭിച്ചെന്നാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ബാക്കി പണം ആര്‍ക്കൊക്കെ എവിടെ വച്ച് നല്‍കിയെന്ന് കൈരളി ചാനല്‍ തന്നെ വെളിപ്പെടുത്തണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പറഞ്ഞത് അന്വേഷണം ശരിയായ വഴിയിലാണ് നടക്കുന്നതെന്നാണ്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര നേതൃത്വവും ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രംഗത്തു വന്നിരിക്കുകയാണ്. അന്വേഷണം തങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് സിപിഎമ്മിന്റ നിലപാട് മാറ്റം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

എല്ലാക്കാലത്തും തങ്ങള്‍ക്കെതിരായി അന്വേഷണം നടത്തുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ സിപിഎം ശ്രമിക്കാറുണ്ട്. നിയമവാഴ്ചയൊടുള്ള വെല്ലുവിളിയും അന്വേഷണത്തെ സ്ഥിതിരിച്ചുവിടാനുള്ള നീക്കവുമാണിത്. അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് എത്തുകയും കൂടുതല്‍ ഉന്നതര്‍ കടുങ്ങുകയും ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് അന്വേഷണ ഏജന്‍സിക്കെതിരായ സിപിഎം നീക്കം. മടിയില്‍ കനമില്ലാത്തവര്‍ക്ക് ഭയപ്പെടാനില്ലന്നും അന്വേഷണം മുറുകുമ്പോള്‍ മറ്റുള്ളവരുടെ നെഞ്ചിടിപ്പ് കൂടും എന്നുമുള്ള അഭിപ്രായത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ വരും ദിവസങ്ങളില്‍ എത്തും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (2 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (2 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (2 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (3 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (3 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (4 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (4 hours ago)

Malayali Vartha Recommends