Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജലീല്‍ തിരിമുറിഞ്ഞ കള്ളന്‍ പെയിന്റ് അടിക്കാന്‍ആധാരം പണയപ്പെടുത്തി പച്ചക്കള്ളം പൊളിച്ചടുക്കി ... സന്ദീപ് വചസ്പതി

14 SEPTEMBER 2020 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് വചസ്പതി . വീട് പെയിന്റ് അടിക്കാന്‍ ആധാരം പണയം വെച്ചിരിക്കുന്നു എന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. ഇയാള്‍ തിരിമുറിഞ്ഞ കള്ളന്‍ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ? എന്നാണ് സന്ദീപ് വചസ്പതി തന്റെ കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം



കെ ടി ജലീലുമായി ഷാഹിന നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള ഒരു ചോദ്യവും ഉത്തരവുമാണിത്. വീട് പെയിന്റ് അടിക്കാന്‍ ആധാരം പണയം വെച്ചിരിക്കുന്നു എന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. ഇയാള്‍ തിരിമുറിഞ്ഞ കള്ളന്‍ ആണെന്നതിന് ഇതിലും വലിയ തെളിവ് വേണോ?. അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി വലിയ നേട്ടമെന്ന മട്ടില്‍ കൊട്ടിഘോഷിക്കുന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവന്‍. എന്ത് ഛര്‍ദ്ദിലും വാരി വിഴുങ്ങാന്‍ തയ്യാറായ കുറെ അണികളെയും ഇതുപോലുള്ള മാധ്യമ പ്രവര്‍ത്തകരേയും സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ നേട്ടം. മലയാളികളെ അല്ലാതെ മറ്റാരെയെങ്കിലും ഇങ്ങനെ പറ്റിക്കാന്‍ സാധിക്കുമോ?. കെ.ടി. ജലീല്‍ എന്നാല്‍ കള്ളം തൊഴിലാക്കിയ ജലീല്‍ എന്നാണോ അര്‍ത്ഥം.



വീടിന് വെള്ള പൂശാന്‍ വീടിന്റെ ആധാരം പണയപ്പെടുത്തേണ്ടി വന്നതായി മന്ത്രി കെ ടി ജലീല്‍ ഭാര്യക്കോ മക്കള്‍ക്കോ സ്വര്‍ണമൊന്നുമില്ലെന്നും. അഴിമതിയിലൂടെ പണം ഒന്നും ഉണ്ടാക്കിയില്ലത്ത് സ്ഥാപിക്കാന്‍ മന്ത്രി തന്നെയാണ് ദാരിദ്രത്തിന്റെ കണക്ക് നിരത്തിയത് വിശ്വാസ യോഗ്യമല്ലായിരുന്നു.

'എനിക്ക് നാട്ടില്‍ പതിനെട്ടര സെന്റ് സ്ഥലവും വീടുമാണ്ഉള്ളത് . അതിന്റെ ആധാരം പക്ഷേ നിയമസഭയിലാണ് .വീട് പെയിന്റടിക്കാനായിആധാരം വെച്ച് ലോണ്‍ എടുത്തിരുന്നു'. 10 വര്‍ഷമായി എം എല്‍ എയും അതിനുമുന്‍പ് കോളേജ് അധ്യാപകനുമായിരുന്ന ആള്‍ പെയിന്റടിക്കാന്‍ ആധാരം പണയപ്പെടുത്തി എന്നത് ജനം വിശ്വസിക്കുമോ എന്നത് സംശയമാണ്.

എന്റെ ഭാര്യക്കോ മക്കള്‍ക്കോ സ്വര്‍ണമൊന്നുമില്ല .മക്കളുടെ വിദ്യാഭ്യാസത്തിനും തനിക്ക് കാര്യമായ പൈസ ചെലവായിട്ടില്ല എന്നാണ് ജലീല്‍ പറയുന്നത്. . 'മൂത്ത മകള്‍ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എം എസ് കഴിഞ്ഞു .സിലിക്കണ്‍ വാലിയില്‍ ഇന്റെലില്‍ ജോലി ചെയ്യുന്നു . ഭര്‍ത്താവും അവിടെ ആപ്പിളില്‍ ജോലി ചെയ്യുന്നു .രണ്ടാമത്തെയാള്‍പൂനയില്‍ എല്‍ എല്‍ ബി പഠിക്കുന്നു . മൂന്നാമത്തെയാള്‍ പോര്‍ട്ട് ബ്ലെയറില്‍ സെന്‍ട്രല്‍എം ബിബിഎസ് ചെയ്യുന്നു.' പിള്ളേരെ ഇത്രയുമൊക്കെ പഠിപ്പിക്കണമെങ്കില്‍ പണമൊന്നും ചെലവാകില്ല എന്ന് പറയുന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിയാണേലും ജനത്തിന് ദഹിക്കണമെന്നില്ല.

തീവ്രമതചിന്തകനായ താന്‍ കമ്മ്യൂണിസ്റ്റ് ആയതിന് ജലീലിന്റെ വിശദീകരണം ഇങ്ങനെ.

'മതപരമായിജീവിക്കുന്ന ഒരാള്‍ക്ക് കമ്യൂണിസ്റ്റ് ആവാന്‍ പറ്റില്ല എന്നാണ്പൊതുബോധം . നിങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ആവണോ ? നിങ്ങള്‍ ഇമ്പിച്ചിബാവയെ പോലെയോപാലോളിയെ പോലെയോ ഒരു മുസ്ലിം ആയിക്കോ എന്നാണ് മനോഭാവം'

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (59 minutes ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (2 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (2 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (2 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (3 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (3 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (4 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (4 hours ago)

Malayali Vartha Recommends