Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

  ജലീലിന്റെ ഭാവി തുലാസിൽ... ജലീലിന്റെ ആപ്പീസ്പൂ ട്ടിയെടുത്ത് കസ്റ്റംസ്...ഇ ഡിയുടെയും എൻ ഐ എ യുടെയും ഐറ്റം നമ്പർ ഉടൻ.........

18 SEPTEMBER 2020 02:38 PM IST
മലയാളി വാര്‍ത്ത

എങ്ങനുണ്ട് ആ ട്വിസ്റ്റ് ,ഇടിവെട്ട് ക്ലൈമാക്സിലേക്കാണ് അന്വേഷണ സംഘം ഇപ്പോൾ ജലീലിന്റെ രാഷ്ട്രീയ ഭാവി കൊണ്ടെത്തിച്ചിരിക്കുന്നത് .പിണറായി മന്ത്രി സഭയിലെ ഒരു മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട് കേസ് എടുത്തിട്ടും ആർക്കും ഒരു കൂസലും ഇല്ലാത്തതു അപാരം തന്നെയെന്ന് വേണം കരുതാൻ .കേരളത്തിൽ നടന്ന സ്വർണ്ണക്കള്ളക്കടത്തു അറിയാൻ ഇന്ത്യയിൽ ഇനി ആരും തന്നെ ബാക്കിയില്ല എന്ന് പറയുന്ന അവസ്ഥവരെ എത്തിനിൽക്കുബോഴും മൂക്കും പൊത്തി ഏതു അപമാനവും സഹിച്ച് തന്റെ മടിയിൽ കനമില്ല എന്നതരത്തിൽ തന്നെയാണ് നീങ്ങുന്നത് .ദേശിയ അന്വേഷണ ഏജൻസിയും കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും കൂടി ജലീലിനെ വലിഞ്ഞു മറുകും എന്ന അവസ്ഥയിലും പാർട്ടിക്കാരനല്ലായിരുന്നിട്ടു കൂടി പാർട്ടിയുടെ മാനസപുത്രനായി കണ്ടുകൊണ്ട് ആവുന്നത്ര സംരക്ഷിക്കാൻ നോക്കി .ക്ളീൻചിറ്റ്‌ വരെ നൽകികൊണ്ട് ദേശാഭിമാനി പത്രത്തിൽ ജലീലിനെ വാനോളം പുകഴ്ത്തി .സംസ്ഥാനം കണ്ട ഏറ്റവും വലിയ സത്യസന്ധനായ നേതാവെന്ന ഖ്യാതി വരെ ഉണ്ടാക്കിയെടുക്കാനായിരുന്നു ദേശാഭിമാനിയുടെ ഇടതു ബുദ്ധിജീവികളുടെ നിതാന്ത പരിശ്രമം .

കസ്റ്റംസിന് എല്ലാം മനസ്സിലായെന്നും ജലീലിനെ പോലെ സ്വന്തമായി ഒരു തരി പൊന്നുപോലും കൈവശം വയ്ക്കാത്ത സത്യസന്ധത കാരണം ഇപ്പോഴും കടക്കെണിയിൽ നിന്നും മുക്തി പ്രാപിച്ചിട്ടില്ലാത്ത ഈ മന്ത്രിയെ തീർച്ചയായും ഉപദ്രവിക്കില്ല എന്ന തരത്തിൽ വിട്ടയച്ചിട്ട് ഈ അപാര ട്വിസ്റ്റ് കൊണ്ടുവരുമെന്ന് ആരും കരുതിയിരുന്നില്ല .സംസ്ഥാനത്തെ മന്ത്രിപദവിയിൽ ഇരിക്കെ


നയതന്ത്ര മാര്‍ഗത്തിലൂടെ സംസ്ഥാനത്തെത്തിച്ച മതഗ്രന്ഥങ്ങള്‍ പല സ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം ഉണ്ടെന്നാണു വിലയിരുത്തല്‍. ഇത് അന്വേഷിക്കാനായി കസ്റ്റംസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മതഗ്രന്ഥങ്ങള്‍ക്കു പുറമേ 17,000 കിലോ ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിവിധ സ്‌കൂളുകളില്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ കസ്റ്റംസിന്റെ ഈ നീക്കം ഉണ്ടായിരിക്കുന്നത് .ജലീല്‍ വിഷയത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കെ ഇന്ന് ഇടതുമുന്നണി യോഗം ചേരും എന്ന് വ്യക്തമായിക്കഴിഞ്ഞു . മുഖ്യമന്ത്രി പിണറായി വിജയന്‍ ഘടകക്ഷിനേതാക്കളുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തി. അതേസമയം, സർക്കാരിനെ ഇകഴ്ത്താൻ പ്രതിപക്ഷം ഖുർആനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വഖഫ് ബോർഡിന്‍റെ മന്ത്രിയെന്ന നിലയിൽ കെ.ടി. ജലീൽ യുഎഇ കോൺസുലേറ്റിന്‍റെ റമസാൻ കാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചത് ക്രിമിനൽ കുറ്റമാണോ എന്ന് കോടിയേരി ദേശാഭിമാനി ലേഖനത്തിൽ ചോദിച്ചു.ജലീലിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കിയെങ്കിലും അന്വേഷ ഉദ്യോഗസ്ഥർ അയവു വരുത്തുമെന്ന് കരുതിയതാണ് സി പി എമ്മിന് പറ്റിയ ഏറ്റവും വലിയ അബദ്ധം .കോൺസുലേറ്റിൽ സമാന്തര അക്കൗണ്ട് ഉണ്ടാക്കി 52 കോടി രൂപയോളം വീക്കിയ സ്വപ്‍നയുടെ സൗഹൃദം കൊണ്ട് കേരളത്തിൽ എത്തിച്ച മതഗ്രധത്തിനുള്ളിൽ സ്വർണ്ണമോ മറ്റ് ലഹരിവസ്തുക്കളോ ഇല്ല എന്ന് തറപ്പിച്ചുപറയാൻ കഴിഞ്ഞിട്ടില്ല എന്നതും സംസ്ഥാന സർക്കാരിനെ വീർപ്പു മുട്ടിക്കുന്ന മറ്റൊരു ഘടകമാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends