Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു


  മുരശ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്... സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു... ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും...19 വിമാനങ്ങള്‍ റദ്ദാക്കി


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി

സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച്‌ ഇടപെടണം... ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് കെ.കെ. ശൈലജ

27 SEPTEMBER 2020 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  

പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്

ഇൻസ്റ്റാഗ്രാം ഐഡി വഴി ചാറ്റ് ചെയ്ത് പെൺകുട്ടി വിളിച്ചുവരുത്തി; പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ ആ പതിനാറുകാരൻ...ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ തള്ളി; ശ്രീകാര്യത്തെ അഭിരാമിനെ വകവരുത്തിയ കൗമാരക്കാരുടെ ആസൂത്രണം

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ യൂട്യൂബ് വിഡിയോകള്‍ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച്‌ ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച്‌ ഇടപെടണം.

ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവര്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗത്തെ കുറിച്ച്‌ പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യു​ട്യൂ​ബ് ​ചാ​ന​ലി​ല്‍​ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ​ ​അ​ശ്ലീ​ല​ ​പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള ​വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്‌​ത ​​വി​ജ​യ് ​പി.​നാ​യ​രെ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ കൈകാര്യം ചെയ്തിരുന്നു.

ഫെയ്സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...    (6 minutes ago)

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ പുതിയ റെക്കോഡ് കുറിച്ച് ഇന്ത്യ...  (16 minutes ago)

പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു  (43 minutes ago)

  മുരശ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക്... സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു... ശക്തമായ മഴയും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും...19 വിമാനങ്ങള്‍ റദ്ദാക്കി  (51 minutes ago)

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി  (7 hours ago)

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്  (8 hours ago)

ഇൻസ്റ്റാഗ്രാം ഐഡി വഴി ചാറ്റ് ചെയ്ത് പെൺകുട്ടി വിളിച്ചുവരുത്തി; പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ ആ പതിനാറുകാരൻ...ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ തള്ളി; ശ്രീകാ  (8 hours ago)

സബിന്റെ ആ സ്വഭാവം, സാജുവിനെ തകർത്തു..!വില്ലനെ തൂക്കി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്,കൂട്ട ആത്മഹത്യയിൽ ട്വിസ്റ്റ്  (8 hours ago)

ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...  (8 hours ago)

60 ഡിഗ്രി ചരിഞ്ഞ്, 20,000 അടി വേഗതയിൽ നടുറോഡിൽ കൂപ്പുകുത്തി വിമാനം...! അവസാനമായി പൈലറ്റ് പറഞ്ഞത്...?  (8 hours ago)

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (12 hours ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (13 hours ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (13 hours ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (13 hours ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (13 hours ago)

Malayali Vartha Recommends