Widgets Magazine
23
Oct / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്ന് പരാതിക്കാരന്‍; കേസ് ഒത്തുതീര്‍പ്പിലേക്ക്


കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍ 10 ന് കെ.എം ഷാജി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും


ചൈനയുടെ ആ ചതിക്കെണിയില്‍ ഇന്ത്യപ്പെട്ടില്ല; ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ; ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കില്ല; ചൈന ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ സേനയെ ഒഴിവാക്കി പ്രദേശം പിടിച്ചെടുക്കാന്‍


ട്രംപിന്റെ കോവിഡ് സുഖപ്പെടുത്തിയ ആ മരുന്നിന് ഇനി എല്ലാ അമേരിക്കക്കാര്‍ക്കും; അംഗീകാരം നല്‍കാന്‍ അമേരിക്ക; ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വന്നില്ലെങ്കിലും മരുന്ന് വരും; വൈറസിന്റെ അളവ് ശരീരത്തില്‍ കുറച്ചുകൊണ്ട് വരാന്‍ ഈ മരുന്ന് സഹായിക്കും


സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു; ഹാരിസ് മരിച്ചത് കോവിഡ് ബാധിച്ചു തന്നെ; കളമശേരി മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്; അനികൃതരുടെ വിഴ്ച്ച കാരണം മരിച്ചത് മൂന്ന് പേര്‍; പോലീസ് ആശുപത്രി അധികൃതരുടെ മൊഴിയെടുക്കുന്നു; ബന്ധുകളുടെ പരാതിയിലും അന്വേഷണം നടത്തും

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കില്ല; കേരള ഫിലിം ചേംബര്‍

30 SEPTEMBER 2020 10:29 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാരംഭം ഏറെ കരുതലോടെ; ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥ, നമ്മുടെ പൊന്നോമനകളെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ അല്‍പം കരുതല്‍, പൂജാനാളുകളില്‍ ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍ 10 ന് കെ.എം ഷാജി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഇന്ന് നിർണായകം; ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടുത്താൻ സാധ്യത

പമ്പാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളെ തെരയുന്നതിനിടയില്‍ ഫയര്‍മാന് ദാരുണാന്ത്യം

ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒന്‍പത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കില്ലെന്ന് വ്യക്തമാക്കി കേരള ഫിലിം ചേംബര്‍. ജി.എസ്.ടിയില്‍ ഇളവ് നല്‍കുക വിനോദ നകുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംബന്ധിച്ച്‌ അനുകൂല നിലാപാട് ഉണ്ടാകാത്തതിനാലാണ് ഫിലിം ചേംബറിന്റെ തീരുമാനം.

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ലോക്ക് അഞ്ചില്‍ പ്രത്യേക ഉപാധികളോട് തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. തിയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ ( 50 ശതമാനം ) മാത്രം കാണികളെ പ്രവേശിപ്പിക്കാന്‍ പാടുളളുവെന്നും കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നുമാണ് സര്‍ക്കര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഇത് പിന്നലെയാണ് കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഫിംലിം ചേംബര്‍ രംഗത്ത് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിലേക്ക് പോയതുപോലെ തന്നെ തിരിച്ചെത്തി; ചട്ടങ്ങൾ മറിയാതറിയാതെ പ്രവാസികൾ, ജോലി അന്വേഷിക്കാനായി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരരുത്, മുന്നറിയിപ്പ് അവഗണിച്ചാൽ വലിയ വില നൽകേണ്ടി വരും  (2 minutes ago)

കുവൈറ്റിൽ ഈ വര്‍ഷം വലിയ സാമ്പത്തിക മാന്ദ്യത്തിന് സാധ്യത; കൂടുതലായി ബാധിക്കുക പ്രവാസികളെ, ജി.സി.സി. അംഗ രാജ്യങ്ങളിലും ജി.ഡി.പി. നിരക്കില്‍ ഇടിവ് പ്രതീക്ഷിക്കുന്നതായി ഐ എം എഫ് മുന്നറിയിപ്പ്  (11 minutes ago)

സ്വദേശവത്കരണം കടുപ്പിച്ച് കുവൈറ്റ്; തൊഴിലാളികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു, ഭേദപ്പെട്ട ശമ്പളം ഉണ്ടായിട്ടും ജോലി രാജിവെക്കുകയോ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ ശ്രമിക്കുകയോ ചെയ്യുന്ന ആരോഗ്യപ്രവർത  (22 minutes ago)

നിങ്ങള്‍ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് പറ്റിപ്പോയി.. വെളിപ്പെടുത്തലുമായി ബഷീർ ബാഷി..  (33 minutes ago)

സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്  (37 minutes ago)

വിദ്യാരംഭം ഏറെ കരുതലോടെ; ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥ, നമ്മുടെ പൊന്നോമനകളെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ അല്‍പം കരുതല്‍, പൂജാനാളുകളില്‍ ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീ  (43 minutes ago)

ആ പ്രഖ്യാപനത്തിനായി കാത്തിരിപ്പിൽ പ്രവാസികൾ; വിമാന വിലക്ക്​ നീക്കുന്നതിന്​ വിമാനക്കമ്പനികൾ സമർപ്പിച്ച പദ്ധതി പഠിക്കുമെന്ന്​ കുവൈത്ത്, അന്തിമ തീരുമാനം വന്നാൽ ലാഭിക്കാം ലക്ഷങ്ങൾ  (46 minutes ago)

തോൾ വേദന ശല്യം ചെയ്യാറുണ്ടോ ? ഇതാ പരിഹാര മാർഗ്ഗങ്ങൾ  (57 minutes ago)

കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍  (1 hour ago)

ചൈനയുടെ ആ ചതിക്കെണിയില്‍ ഇന്ത്യപ്പെട്ടില്ല; ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ; ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കില്ല; ചൈന ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ സേനയെ ഒഴിവ  (1 hour ago)

ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഇന്ന് നിർണായകം; ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടുത്താൻ സാധ്യത  (2 hours ago)

ട്രംപിന്റെ കോവിഡ് സുഖപ്പെടുത്തിയ ആ മരുന്നിന് ഇനി എല്ലാ അമേരിക്കക്കാര്‍ക്കും; അംഗീകാരം നല്‍കാന്‍ അമേരിക്ക; ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വന്നില്ലെങ്കിലും മരുന്ന് വരും; വൈറസിന്റെ അളവ് ശരീരത്തില്‍ കുറ  (3 hours ago)

ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒന്‍പത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും  (3 hours ago)

തൊണ്ടയ്ക്ക് പിറകിൽ പുതിയ അവയവം  (3 hours ago)

Malayali Vartha Recommends