മലപ്പുറത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി...

മലപ്പുറത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെ തൂങ്ങി മരിച്ച നിലയിലും മക്കളെ വിഷം ഉളളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ലിലാണ് സംഭവം നടന്നത്. രഹ്ന, മക്കളായ ആദിത്യന്‍ (12 ) അര്‍ജുന്‍ (10) ഏഴു വയസുകാരനായ അനന്തു എന്നിവരാണ് മരിച്ചത്.
ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha