Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

എങ്ങനെ കണ്ണ് നിറയാതിരിക്കും... ക്വാറന്റീന്‍ സെല്ലിലുള്ള ബിനീഷ് കോടിയേരിയെ ഇന്ന് സാധാരണ സെല്ലിലേക്കു മാറ്റും; സുരക്ഷ കൂടി കണക്കിലെടുത്താണ് പെട്ടന്നുള്ള തീരുമാനം; ഇനി ടിവിയും കണ്ട് കിടന്നുറങ്ങാന്‍ പറ്റില്ല; ഭക്ഷണം ഉള്‍പ്പെടെയുള്ളവ സെല്ലില്‍ എത്തിക്കും

16 NOVEMBER 2020 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ

ബിനീഷ് കോടിയേരിയെ ഓര്‍ത്ത് മലയാളിക്ക് വലിയ സങ്കടമാണ്. എങ്കിലും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഈ ഗതി വന്നല്ലോ. മകന്‍ കാരണം അച്ഛന്റെ ജോലി കൂടി പോയത് മിച്ചം. കേരളത്തിലായിരുന്നെങ്കില്‍ കാണാമായിരുന്നു. ഈ പയ്യനെന്തിന് കേരളത്തിന് പുറത്ത് പോയി ബിസിനസ് ചെയ്തത്. എന്നുമാത്രമല്ല എന്തിന് പോയ് പിടികൊടുത്തു. ഒരായിരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ഒന്നിനും ഉത്തരമില്ല.

പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ക്വാറന്റീന്‍ സെല്ലിലുള്ള ബിനീഷ് കോടിയേരിയെ ഇന്ന് സാധാരണ സെല്ലിലേക്കു മാറ്റിയേക്കുമെന്നാണ് സൂചന. സുരക്ഷ കൂടി കണക്കിലെടുത്താകും തീരുമാനം. അതേസമയം, ജാമ്യാപേക്ഷ പരിഗണിക്കുന്ന 18 വരെ ഇവിടെ തുടരാനുള്ള സാധ്യതയുമുണ്ട്. ഭക്ഷണവും മറ്റും സെല്ലില്‍ എത്തിച്ചു കൊടുക്കുകയാണ്.

ഇതിനിടെ, വിളിപ്പിക്കുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ഫോണില്‍ അറിയിച്ചതായി കമ്മനഹള്ളി ഹയാത്ത് റസ്റ്ററന്റ് നടത്തിപ്പില്‍ അനൂപ് മുഹമ്മദിന്റെ പങ്കാളിയായ റഷീദ് പറഞ്ഞു. ഒക്ടോബര്‍ 27ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി അയച്ച നോട്ടിസ് 2 നാണു റഷീദ് കൈപ്പറ്റിയത്. പിറ്റേന്ന് ഇഡി ഓഫിസിലേക്കു വിളിച്ചപ്പോഴാണു പുതിയ നിര്‍ദേശം ലഭിച്ചത്. ബിനീഷിന്റെ ബെനാമിയെന്നു സംശയിക്കുന്ന അബ്ദുല്‍ ലത്തീഫ്, അക്കൗണ്ടിലേക്കു പണം അയച്ച അനിക്കുട്ടന്‍, എസ്.അരുണ്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്യാനുണ്ട്.

അഭിനേതാവ്, ക്രിക്കറ്റ് കളിക്കാരന്‍, ബിസിനസ് മാന്‍, മാനവികവാദി, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്നിങ്ങനേയാണ് സമൂഹമാധ്യമങ്ങളില്‍ ബിനീഷ് കോടിയേരി സ്വയം വിശേഷിപ്പിക്കുന്നത്.
വയസ്സ് 36 ആയതേയുള്ളൂ. പക്ഷെ ഏറെ വിവാദങ്ങളും കേസുകളും നിറഞ്ഞ ജീവിതമാണു ബിനീഷിന്റേത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും വിദേശത്തെ മലയാളിയുടെ കമ്പനിയില്‍ വൈസ് പ്രസിഡന്റ് പദവിയും മികച്ച ശമ്പളവും നേടി. പക്ഷേ, മിക്കവാറും സമയം കേരളത്തില്‍ തന്നെയായിരുന്നു. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചു പലവട്ടം ആരോപണമുയര്‍ന്നു.

മൂത്ത സഹോദരന്‍ ബിനോയിയെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞതും ബിനീഷ്. 2001മുതലാണ് ജനം ഈ പേര്‍ കേട്ടുതുടങ്ങുന്നത് എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ തലസ്ഥാനത്തു നടന്ന ഒട്ടേറെ എസ്എഫ്‌ഐ സമരങ്ങളില്‍ മുന്‍നിരയില്‍.
മാര്‍ ഇവാനിയോസ് കോളജിലും ലോ കോളജിലും ആയിരുന്നു പഠനമെങ്കിലും എപ്പോഴും എസ്എഫ്‌ഐയുടെ തട്ടകമായ യൂണിവേഴ്‌സിറ്റി കോളജും ഗവ. ആര്‍ട്‌സ് കോളജും ആയിരുന്നു താവളം. 2001ലെ വിദ്യാഭ്യാസ സമരത്തിന്റെ ഭാഗമായി പൊലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞതിനും 2003ല്‍ നന്ദാവനം എആര്‍ ക്യാംപില്‍ 4 പൊലീസുകാരെ ആക്രമിച്ചു വിദ്യാര്‍ഥികളെ മോചിപ്പിച്ചതിനും കേസെടുത്തിരുന്നെങ്കിലും കോടിയേരി ആഭ്യന്തര മന്ത്രിയായെത്തിയപ്പോള്‍ പിന്‍വലിച്ചു. വിദ്യാര്‍ഥി സമരത്തിനിടെ അറസ്റ്റ് ചെയ്തപ്പോള്‍, കോടിയേരി എത്തിയാണ് ഒരിക്കല്‍ പൊലീസ് ജീപ്പില്‍ നിന്നു പിടിച്ചിറക്കി മോചിപ്പിച്ചത്. പിന്നീടാണ് ബിസിനസുകളില്‍ പച്ചപിടിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന റജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരതിയപ്പോള്‍ ബിനീഷ് കോടിയേരിയുടെ പേരില്‍ സംസ്ഥാനത്തു കണ്ടെത്തിയത് 2 സമ്പാദ്യം മാത്രമെന്നാണ് പറഞ്ഞത്. രേഖയില്‍ രണ്ടിടത്തേ ഭൂമിയുള്ളൂവെങ്കിലും ബെനാമി പേരുകളില്‍ നിക്ഷേപങ്ങള്‍ ഉണ്ടാകാമെന്ന സംശയത്തിലാണ് ഇഡി. തിരുവനന്തപുരം നഗരത്തില്‍ മരുതംകുഴിയിലാണു വീടുള്ളത്. കോടിയേരിയിലെ തറവാട്ടുസ്വത്ത് ഭാഗം വച്ചുകിട്ടിയ ഭൂമിയാണു മറ്റൊരുസമ്പാദ്യമായി രേഖയിലുള്ളത്.

ആര്‍ഭാട ജീവിതമാണു ബിനീഷ് നയിച്ചിരുന്നതെന്നാണ് ഇഡിക്കു ലഭിച്ച വിവരം. തുടര്‍ച്ചയായ വിദേശയാത്രകള്‍. ബിസിനസ് ഇടപാടുകള്‍ മിക്കതും വിദേശത്ത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം. സുഹൃത്തുക്കള്‍ക്കും മറ്റും സമ്മാനിച്ചിരുന്നതു വിലകൂടിയ വിദേശ വസ്തുക്കള്‍. സ്വന്തം കാറിന്റെ കെഎല്‍01 ബികെ 0001 എന്ന നമ്പര്‍ തന്നെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് ആയിരുന്നു. അങ്ങനെയുള്ള ബിനീഷിനാണ് സാധാരണ സെല്ലില്‍ കഴിയേണ്ട യോഗം വന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (1 minute ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (46 minutes ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (48 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (54 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (4 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (4 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (4 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

Malayali Vartha Recommends