Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വഴികള്‍ പലതുണ്ട്... പോലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നീക്കം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ വഴികള്‍ സര്‍ക്കാര്‍ തേടുന്നു

24 NOVEMBER 2020 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

സാമൂഹിക മാധ്യമങ്ങള്‍ക്കായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ദേഭഗതി കൊണ്ടുവന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു. പത്ര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളെ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇതിനായി പല വഴികളും പയറ്റി നോക്കിയ ശേഷമാണ് നിയമ ദേഭഗതിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.

സാമൂഹിക മാധ്യമങ്ങള്‍ക്കായി പുതിയ നിയമം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തല്‍കാലം നിയമം നടപ്പാക്കേണ്ടെന്നു പോലീസിനോട് നിര്‍ദേശിക്കും. എന്നിട്ട് നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടുവരും. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ തടയാനുള്ള വ്യവസ്ഥകള്‍മാത്രം ഉള്‍പ്പെടുത്തി നിയമം കൊണ്ടുവരും. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ഐ.ടി. നിയമം ലഘൂകരിച്ച സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു നിയമത്തിന്റെ സാധുതനോക്കിയേ സര്‍ക്കാരിന് ആ വഴി തിരഞ്ഞെടുക്കാനാകൂ. അതു വരെ ഇപ്പോഴത്തെ ഭേദഗതി നിലനില്‍ക്കാനാണ് സാധ്യത.

പോലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറങ്ങിയതിനാല്‍ നിയമം എങ്ങനെ പിന്‍വലിക്കാമെന്നതിനെക്കുറിച്ച് അന്തിമ ധാരണയായില്ല. എതിര്‍പ്പുകള്‍ കണക്കിലെടുത്തുള്ള രാഷ്ട്രീയ തീരുമാനമാണ് സര്‍ക്കാരെടുത്തത്. ഇത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. തീരുമാനം പിന്‍വലിക്കുന്നത് എങ്ങനെ നടപ്പാക്കണമെന്ന ശുപാര്‍ശയോടെയാകും ഫയല്‍ ആഭ്യന്തരവകുപ്പില്‍നിന്ന് നിയമവകുപ്പിലെത്തുക. എന്നാല്‍ നിയമവകുപ്പില്‍ ഇതു വരെ ഫയല്‍ എത്തിയിട്ടില്ല.

നിയമഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ച് പുതിയ ഓര്‍ഡിന്‍സിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്കു നല്‍കണം എന്നതാണ് ആദ്യ വഴി. അടിയന്തര സാഹചര്യം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും. സര്‍ക്കാര്‍ ശുപാര്‍ശ വിലയിരുത്തി അടിയന്തര സാഹചര്യമുണ്ടെന്നു കണ്ടാണ് ഗവര്‍ണര്‍ ആദ്യ ഓര്‍ഡിനന്‍സ് ഒപ്പിട്ടത്. ഇത് റദ്ദാക്കുന്ന മറ്റൊരു നിയമം ഏതാനും ദിവസം കഴിയുമ്പോള്‍ ഒപ്പിടുന്നത് ഗവര്‍ണര്‍ക്ക് മോശമാണ്. മാത്രവുവല്ല രണ്ടാമത്തെ ഓര്‍ഡിനന്‍സ് ഒപ്പിടുന്നതിന് മുമ്പ് ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് വിശദീകരണം തേടാം.

നിയമസഭാപ്രമേയം വഴി ഓര്‍ഡിനന്‍സ് പിന്‍വലിക്കാം. നിയമസഭ ചേരുമ്പോള്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള പ്രമേയം സര്‍ക്കാരിനു കൊണ്ടുവരാം. ജനുവരി ആദ്യം സഭ ചേരാനാണ് ആലോചന. എന്നാല്‍, സാങ്കേതികമായി ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതുവരെ നിയമം പ്രാബല്യത്തിലുണ്ടാകും. അതുവരെ ഈ നിയമപ്രകാരം നല്‍കുന്ന പരാതികളില്‍ കേസെടുക്കാന്‍ പോലീസിനു ബാധ്യതയുണ്ടാകും. പോലീസ് കേസെടുത്തില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാം.

നിയമസഭ ചേരുന്നതു മുതല്‍ 42 ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് നിയമമാക്കണമെന്നാണ് ചട്ടം. അല്ലെങ്കില്‍ സ്വമേധയാ ഓര്‍ഡിനന്‍സിനു പ്രാബല്യമുണ്ടാകില്ല. അത്തരത്തില്‍ ഒരവസാനത്തിന് ഓര്‍ഡിനന്‍സിനെ വിട്ടുനല്‍കാം. എന്നാല്‍, സഭാ സമ്മേളനത്തില്‍ നിയമഭേദഗതി വലിയ വിമര്‍ശനത്തിനു വഴിതെളിക്കുമെന്നതിനാല്‍ ആ വഴി തെരഞ്ഞടുക്കില്ല.

സീതാറാം യച്ചൂരിയും എം എ ബേബിയും ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ രംഗത്തെത്തിയെങ്കിലും വിവാദ പോലീസ് ഭേദഗതിയിലെ മാധ്യമ വിലക്ക് നീക്കം ചെയ്യാന്‍ സര്‍ക്കാരിന് മടിയാണ്. എം.എ. ബേബി കേരള സര്‍ക്കാരിനെതിരെ അതിശക്തമായാണ് രംഗത്തെത്തിയത്. എന്നാല്‍ കേരള സര്‍ക്കാരിനും കേരള സി പി എമ്മിനും എതിരെ നില്‍ക്കുന്ന കേന്ദ്ര നേതാക്കളാണ് ഇതിന് പിന്നിലെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം എന്ന കടുത്ത വിമര്‍ശനങ്ങള്‍ ദേശീയ തലത്തില്‍ ഇടതു പക്ഷത്തിനെതിരെ ഉയര്‍ന്നുകഴിഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്. ഭേദഗതിയില്‍ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരും പ്രാദേശിക സി പി എം നേതൃത്വവും അതിന് തയ്യാറായില്ലെങ്കില്‍ കേന്ദ്ര നേതൃത്വം വജ്രായുധം കൈയിലെടുക്കും. എന്നാല്‍ ദുര്‍ബലമായ കേന്ദ്ര നേതൃത്വത്തിന് ഇതിന് കഴിയുമെന്ന് നടന്നുന്നില്ല. മറ്റ് വഴികള്‍ തേടി യച്ചൂരിയെ തോല്‍പ്പിക്കാനാണ് ശ്രമം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (38 minutes ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (1 hour ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (2 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (2 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (2 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (2 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (2 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (2 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (2 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (3 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (3 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (3 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (3 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (3 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (4 hours ago)

Malayali Vartha Recommends