Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...

അതുപോലെ നമ്മുടെ ജീവിതത്തില്‍ ദൈവം തരുന്ന വേദനകള്‍ക്ക് വ്യക്തമായ ഓരോ ഉദ്ദേശം ഉണ്ട്; നമ്മളെ തളര്‍ത്താനല്ല മറിച്ചു അത്‌ നമ്മെ പറക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്; വേദനകള്‍ നോക്കി കരയാനല്ല മറിച്ചു നമ്മെ നമ്മുടെ ചിറകിന്റെ ശക്തി തിരിച്ചറിയിക്കുവാനാണ് പ്രശ്നങ്ങള് തരുന്നത്; സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്

24 NOVEMBER 2020 12:08 PM IST
മലയാളി വാര്‍ത്ത

വളരെ ചിന്തനീയമായ കാര്യങ്ങളാണ് സന്തോഷ് പണ്ഡിറ്റ് എപ്പോഴും പങ്ക് വയ്ക്കുന്നത് .നമ്മുടെ ജീവിതത്തിൽ എന്തിനാണ് പ്രശ്നങ്ങൾ തരുന്നത് എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ...

പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും.. സ്നേഹമായാലും സൗഹൃദം ആയാലും ബഹുമാനമായാലും ആത്മാര്ത്ഥത ഇല്ലെങ്കില് എല്ലാത്തിനും ഒരു പേരേയുള്ളു……അഭിനയം പ്രതിക്ഷിച്ചിടത്തു നിന്നും ലഭിക്കൂമ്ബോഴും ആഗ്രഹിക്കുന്നവര്‍ക്ക് കൊടുക്കുമ്ബോഴുമാണ് സ്നേഹമെന്ന വാക്കിന് ഭംഗി ഉണ്ടാകുന്നത് . കാലില്‍ ഒരു മുള്ള് കൊണ്ട ഒരു കുഞ്ഞു പക്ഷി വേദനകൊണ്ട് പുളയുന്നു…. പക്ഷേ അതിനു ആ വേദന സാരമേയല്ല…

കാരണം മുള്ള് കൊണ്ടത് കാലില്‍ ആണ് പക്ഷേ ചിറകിനു ശക്തി ഉള്ളടത്തോളം അത് പറന്നുയരുക തന്നെ ചെയ്യും … അതുപോലെ നമ്മുടെ ജീവിതത്തില്‍ ദൈവം തരുന്ന വേദനകള്‍ക്ക് വ്യക്തമായ ഓരോ ഉദ്ദേശം ഉണ്ട്… നമ്മളെ തളര്‍ത്താനല്ല മറിച്ചു അത്‌ നമ്മെ പറക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത് . വേദനകള്‍ നോക്കി കരയാനല്ല മറിച്ചു നമ്മെ നമ്മുടെ ചിറകിന്റെ ശക്തി തിരിച്ചറിയിക്കുവാനാണ് പ്രശ്നങ്ങള് തരുന്നത്. ചേര്‍ത്തു നിര്‍ത്താന്‍ ആളുണ്ടായിട്ട് കാര്യമില്ല. ചേര്‍ന്നു പോവുന്ന മനസ്സു കൂടി വേണം. അല്ലെങ്കില്‍ എത്ര ചേര്‍ന്ന് നടന്നാലും ഒറ്റപ്പെട്ടപോലെയാകും. കുറേ കാലങ്ങള്‍ ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവര്‍ ധാരാളമില്ലേ? ചേര്‍ത്തു നിര്‍ത്താം മനസ്സുകൊണ്ടും കൂടെ - പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും, സുഹൃത്തായാലും. ആകാശം മുട്ടോളം പറന്നുയരുക….

(വാല് കഷ്ണം… സ്നേഹിക്കുന്നവര്‍ ചതിക്കുന്നതിനേക്കാള്‍ ഫീലിംഗ് ആണ് 2 മണിക്കുര്‍ mobile ചാര്‍ജ് ചെയ്യാന്‍ വെച്ചിട്ട് സ്വിച്ച്‌ ഇടാന്‍ മറന്നുപോകുന്നത്..)
By Santhosh Pandit (B+ blood group ഉം B+ attitude .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (2 minutes ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (6 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (6 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (6 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (6 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (6 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (6 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (7 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (7 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (7 hours ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (7 hours ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (7 hours ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (7 hours ago)

Malayali Vartha Recommends