Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യും; ഏഴു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി; ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ പിടികൂടാൻ കോടതിയുടെ അനുമതിയോടെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു

24 NOVEMBER 2020 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും

വടകരയില്‍ പിണറായിയെ മലര്‍ത്തിയടിച്ച് ഗോവിന്ദന്‍;റിയാസിനെ വാഴിക്കാനുള്ള സകല പ്ലാനും പൊളിച്ചടുക്കും പാര്‍ട്ടി സെക്രട്ടറി, ഒതുക്കാന്‍ നോക്കിയ പിണറായിക്ക് പണി പതിനെട്ടിന്റെ കിട്ടിയ സന്തോഷത്തില്‍ ശൈലജ,സിപിഎമ്മില്‍ കൊള്ളാവുന്ന ഒരു മുഖം ടീച്ചറമ്മയുടേത്, പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ഗോവിന്ദന്‍ പണി തുടങ്ങി

 

വീണ്ടും സ്വപ്ന സുരേഷും സരിത്തും ചോദ്യ ശരങ്ങളുടെ മുന്നിലേക്ക്... വലിച്ച് കുടയാൻ തയ്യാറായി കസ്റ്റംസ് ...കോടതിയുടെ സമ്മതത്തിനായി നീക്കം ശക്തം... വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ ഏഴു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. . സ്വപ്നയേയും സരിത്തിനെയും ഇന്നു തന്നെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിരിക്കുകയാണ്. സാമ്പത്തിക കുറ്റങ്ങൾ വിചാരണ ചെയ്യുന്ന എറണാകുളം അഡി. സി.ജെ.എം കോടതിയാണ് നിർദ്ദേശിച്ചത് . യു.എ.ഇ കോൺസുലേറ്റിലെ മുൻ സാമ്പത്തിക വിഭാഗം മേധാവിയും ഈജിപ്‌ഷ്യൻ പൗരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.30 കോടി രൂപയുടെ യു.എസ് ഡോളർ ഒമാനിലേക്ക് കടത്തിയെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നു .ആഗസ്റ്റ് ഏഴിനായിരുന്നു ബാഗിലൊളിപ്പിച്ച ഡോളറുമായി തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഒമാനിലേക്ക് കടന്നത് .

പരിശോധനകൾ ഒഴിവാക്കാൻ സ്വപ്നയും സരിത്തും ഖാലിദിനെ പിന്തുടരുകയും ചെയ്തു . ഖാലിദ് ഒമാനിൽ നിന്ന് കെയ്റോവിലേക്കും തങ്ങൾ ദുബായിലേക്കും പോയെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.ഡോളർ കടത്തുന്നതിനു മുന്നോടിയായി യു.എ.ഇ കോൺസുലേറ്റിലെ എക്സ് റേ മെഷീനിലൂടെ ഖാലിദ് പലതവണ തന്റെ ബാഗ് കടത്തിവിട്ടു പരിശോധന നടത്തിയെന്നും സരിത്ത് ഇതിനു സഹായിക്കുന്നത് കണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറഞ്ഞിട്ടുണ്ട് . പിന്നാലെ സരിത്തിനെ നവംബർ 18 നും സ്വപ്നയെ നവംബർ 19 നും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . ഖാലിദിനെ പിടികൂടാൻ കോടതിയുടെ അനുമതിയോടെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോൺസുൽ ജനറലായിരുന്ന ജമാൽ അൽ സാബി, അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി, സാമ്പത്തിക വിഭാഗം മുൻ മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവർ മുമ്പു പലതവണ വിദേശ കറൻസി കടത്തിയിട്ടുണ്ടെന്നും ഇവർക്ക് തിരുവനന്തപുരം എയർപോർട്ടിൽ പരിശോധന ഒഴിവാക്കി നൽകാൻ സഹായിച്ചത് സരിത്താണെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.വിദേശ കറൻസി കടത്തുന്ന വിവരം യു.എ.ഇ കോൺസുലേറ്റ് ജനറൽ ഓഫീസിലെ ചില സ്റ്റാഫുകൾക്ക് അറിയാമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (18 minutes ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (23 minutes ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (24 minutes ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (27 minutes ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (29 minutes ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (29 minutes ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (30 minutes ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (32 minutes ago)

വടകരയില്‍ പിണറായിയെ മലര്‍ത്തിയടിച്ച് ഗോവിന്ദന്‍;റിയാസിനെ വാഴിക്കാനുള്ള സകല പ്ലാനും പൊളിച്ചടുക്കും പാര്‍ട്ടി സെക്രട്ടറി, ഒതുക്കാന്‍ നോക്കിയ പിണറായിക്ക് പണി പതിനെട്ടിന്റെ കിട്ടിയ സന്തോഷത്തില്‍ ശൈലജ,സിപി  (38 minutes ago)

അന്ന് വീട്ടില്‍ പോയതുകൊണ്ട് മകള്‍ക്ക് വിസ്മയയുടെ ഗതി വരാതിരുന്നു... വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം നോരിടേണ്ടിവന്നത്  (46 minutes ago)

മേയറമ്മ വടകരയില്‍ തലയിടണ്ട ഉപദേശിക്കാന്‍ വന്നിരിയ്ക്കുന്നു;ആര്യയെ തൂക്കി തറയിലടിച്ച് വടകരക്കാര്‍,സഖാക്കള്‍ സ്ത്രീ വിരുദ്ധത പറയും കയറി പിടിക്കും വേണേല്‍ പീഡിപ്പിക്കും സഖാത്തികള്‍ കൂട്ട് നിന്ന് കൊടുക്കു  (52 minutes ago)

കൈരളിയുടെ ത്രിതല വാഴ സംരക്ഷണം പിണറായി എയറില്‍; പിണറായി റിയാസ് വീണ... ഇപ്പോള്‍ കറക്ടായെന്ന് ട്രോള്‍,പാര്‍ട്ടി ചാനല്‍ മുഖ്യനെ മിസ്സ് ചെയ്യുന്നുവെന്ന് പൊങ്കാല,വീണ്ടും വീണ്ടും ടൂറിനെ ചര്‍ച്ചയാക്കുന്ന കൈര  (1 hour ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്... പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  (1 hour ago)

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ആഘോഷം സിനിമാ സ്‌റ്റൈലില്‍  (1 hour ago)

അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കിയില്ല... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി  (2 hours ago)

Malayali Vartha Recommends