Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

പാർട്ടിക്ക് മേലെ നിൽക്കുന്ന മുഖ്യമന്ത്രി... എ കെ ജി സെന്ററിന് മേലെ ചാഞ്ഞ മരം മുറിച്ചു മാറ്റി പിണറായി എന്ന മരം ഇനിയും ചായും

24 NOVEMBER 2020 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍

വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...

സി പി ഐ സർവീസ് സംഘടനാ നേതാവിനെതിരെ റവന്യു പ്രിൻസിപ്പൽ സെക്രടറി നടപടിയെടുത്തു...വിഷയത്തിൽ ഇടപെടാനാവാതെ നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി കെ. രാജനും, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.... മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് താൻ നടപടിയെടുക്കുന്നതെന്ന് സെക്രട്ടറി...

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....

ഒ.വി.വിജയൻ്റെ ധർമ്മപുരാണം എന്ന നോവൽ ഓർമ്മയില്ലേ? എഴുപതുകളിൽ മലയാളത്തിൽ ഉണ്ടാകുന്ന നോവൽ - ഭരണകൂടത്തിനും രാഷ്ട്രീയ നേതൃത്വത്തിനും സംഭവിച്ച അപചയം അത് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിൻ്റെ മുഴുവൻ വരാൻ പോകുന്ന കാലത്തിൻ്റെ കൂടിയാണ്. ഒരു കലാകാരനിൽ സൃഷ്ടിക്കുന്ന ക്രോധവുംേഖദവും പരിഹാസവും കലർന്നുള്ള പ്രതികരണമാണ് ധർമ്മപുരാണം' അത് ഇപ്പോൾ വിരൽ ചൂണ്ടുന്നത് ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയിലേക്കാണ്.

 

അഭിപ്രായ സ്വാതന്ത്ര്ത്തിൻ്റെ എക്കാലത്തെയും വലിയ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാർട്ടിയാണ് CPM .അടിയന്തരാവസ്ഥയ്ക്കെതിരെയും അന്ന് കോൺഗ്രസ് ഭരണകൂടം നടത്തിയ ജനാധിപത്യ നിഷേധത്തിനെതിരെയും വാതോരാതെ സംസാരിക്കുന്ന പാർട്ടി.നരേന്ദ്ര മോദി സർക്കാർ ജമ്മു കാശ്മീരിൽ അഭിപ്രായ സ്വാതന്ത്ര്ത്തിന് കൂച്ചുവിലങ്ങിട്ട് എന്നു പറഞ്ഞു അതിനെതിരെ സുപ്രീം കോടതിയിൽ പോവുകയും സുപ്രീം കോടതിയുടെ അനുമതിയോടെ യെച്ചൂരി കാശ്മീരിലെ പാർട്ടി നേതാവ് തരി ഗാമിയെ സന്ദർശിച്ചതും സമീപകാല സംഭവമാണ് ഡൽഹി കലാപത്തിൽ യെച്ചൂരി യെ ഡൽഹി പോലീസ് കുറ്റപ്പെടുത്തിയതും ഈ ഘട്ടത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്താൻ യെച്ചൂരി ജനങ്ങളെ പ്രകോപിപ്പിച്ചു എന്നാണ് കുറ്റപത്രത്തിൽ പോലീസ് പറഞ്ഞത്.

 

ഇതിനെതിരെ യെച്ചൂരി എന്താണ് പറഞ്ഞത്? ഇതൊരു രാഷ്ട്രീയ നായാട്ടാണ്. ഈ സർക്കാരിനെ വിമർശിക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള നീക്കം.2012-ൽ പാർലമെൻ്റിൽ പി.രാജീവ് പാർലമെൻ്റിൽ എന്താണ് പറഞ്ഞത്? ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) ൻ്റെ വ്യാഖ്യാനമാണ് സംസാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നത്. മാധ്യമങ്ങൾ ഈ സ്വാതന്ത്ര്യമാണ് അനുഭവിക്കുന്നത്. എന്തുകൊണ്ടാണ് ഈ സ്വാതന്ത്ര്യം ഇപ്പോൾ നവ മാധ്യമങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്? എന്നാണ് ചോദിച്ചത്.ദേശാഭിമാനിയുടെ പത്രാധിപർ കൂടിയായ പി.രാജീവ് നേരിട്ട കടുത്ത പ്രതിസന്ധിയാണ് പിണറായി സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച നിയമം. നീണ്ട 34 വർഷത്തെ ഭരണം സി പി എമ്മിന് ബംഗാളിൽ നഷ്ടപ്പെട്ടപ്പോൾ പാർട്ടി സൈദ്ധാന്തിക നായിരുന്ന അശോക് മിത്ര എഴുതിയ ഒരു ലേഖനം കേരളത്തിലെ സഖാക്കന്മാർ ഒന്ന് മനസ്സിരുത്തി വായിക്കുന്നത് നല്ലതായിരിക്കും. ഇനി ഇവിടെയും എല്ലാം നഷ്ടമാകുമ്പോൾ ഇവിടുത്തെ സൈദ്ധാന്തികന്മാർ വായ് തുറക്കും അത് പറയുന്നവർക്കും കേൾക്കുന്നവർക്കും മനസ്സിലാകില്ല.

പാർട്ടിക്കും മേലെ വളർന്ന ഒരു മുഖ്യമന്ത്രിയെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. നീണ്ട പതിനേഴ് വർഷം പാർട്ടി സെക്രട്ടറി. 2016 മുതൽ സർക്കാരിൻ്റെ തലപ്പത്ത്.2018-ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തോടെ പിണറായി പാർട്ടി യിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി.ഗീതാ ഗോപിനാഥ് ഇടതുപക്ഷ സർക്കാരിൻ്റെ ഉപദേഷ്ടവായത് കണ്ടു നിൽക്കാനേ സി പി എമ്മിന് സാധിച്ചുള്ളൂ.2018-ലെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്ന കിരൺ സർവ്വെ പദ്ധതി ' _ കൂടാതെ സ്പ്രിങ്ക്ളർ ഇടപാട് _ ഒടുവിൽ പാർട്ടിക്ക് ന്യായീകരിക്കേണ്ട ഗതികേടിലും എത്തി.

 അങ്ങനെ പാർട്ടിക്ക് മീതെ വളർന്നു മുഖ്യമന്ത്രി.ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വി.എസ്.ഇറങ്ങിയപ്പോയപ്പോൾ സഖാവ് ബാലൻ എന്താണ് പറഞ്ഞത്? സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാൽ മുറിച്ച് മാറ്റണം എന്ന് 'ഇവിടെ ഇപ്പോൾ ചാഞ്ഞ് നിൽക്കുന്ന മരത്തിൽ എന്താണ് സഖാവേ കായ്ക്കുന്നത്?അന്ന് പറഞ്ഞ ആർജ്ജവത്തോടെ ഇന്ന് പറയാൻ നാവ് പൊങ്ങുമോ? നിങ്ങളുടെ എല്ലാംനാവാണ് മുത്ത സഖാവ് അടപ്പിച്ചത്‌. പൊതു സമൂഹത്തിൻ്റെ നാവ് അsപ്പിക്കാൻ കഴിയില്ല. രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടികളാണ് ഇവിടെ ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്  (47 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (56 minutes ago)

ഖജനാവിൽ നിന്നും ചെലവാക്കിയത്  (1 hour ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (1 hour ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (1 hour ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (2 hours ago)

വിറങ്ങലിച്ച് മുംബൈ നഗരം  (2 hours ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (2 hours ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (2 hours ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (2 hours ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (3 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (3 hours ago)

ഇനി വരാൻ പോകുന്നത്...!  (3 hours ago)

Malayali Vartha Recommends