Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

കെ​എ​സ്‌ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളി​ൽ സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് വേ​ണ്ടി ഇ​നി മു​ത​ല്‍ സീ​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യവും; അ​ഞ്ചു രൂ​പ വി​ല​യു​ള്ള കൂ​പ്പ​ന്‍ ടി​ക്ക​റ്റു​ക​ള്‍ അവതരിപ്പിച്ച് കെ​എ​സ്‌ആ​ര്‍​ടി​സിയുടെ പുതിയ പരിഷ്കരണം

24 NOVEMBER 2020 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍

ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

ആശ്വാസത്തോടെ പെട്ടുപോയവര്‍... കരുവന്നൂര്‍ തട്ടിപ്പില്‍ ആഞ്ഞടിച്ച് നരേന്ദ്ര മോദി; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടി; കോടതി അനുമതി നിര്‍ണായകം

കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളി​ലെ സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് വേ​ണ്ടി ഇ​നി മു​ത​ല്‍ സീ​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കു​ന്നു. ഇ​തി​നാ​യി ബ​സി​ല്‍ ത​ന്നെ അ​ഞ്ചു രൂ​പ വി​ല​യു​ള്ള കൂ​പ്പ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ക​ണ്ട​ക്ട​ര്‍​മാ​ര്‍ യാ​ത്രാ​ക്കാ​ര്‍​ക്ക് ന​ല്‍​കും.

ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍, വ​നി​ത​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് രാ​വി​ലെ​യു​ള്ള യാ​ത്ര​ക​ളി​ല്‍ സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ങ്കി​ലും വൈ​കു​ന്നേ​ര​മു​ള്ള മ​ട​ക്ക യാ​ത്ര​യി​ല്‍ സീ​റ്റു ല​ഭി​ക്കാ​റി​ല്ല എ​ന്ന വ്യാ​പ​ക പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. രാ​വി​ലെ​യു​ള്ള ട്രി​പ്പു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ തി​രി​ച്ചു​ള്ള ബ​സു​ക​ളി​ല്‍ സീ​റ്റു​ക​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി രാ​വി​ലെ ത​ന്നെ ക​ണ്ട​ക്ട​ര്‍​മാ​രി​ല്‍ നി​ന്നും കൂ​പ്പ​ണു​ക​ള്‍ വാ​ങ്ങാം.

എ​ന്നാ​ല്‍ ഒ​രു ദി​വ​സം ഒ​രു ബ​സി​ല്‍ 30 ല്‍ ​കൂ​ടു​ത​ല്‍ കൂ​പ്പ​ണു​ക​ള്‍ ന​ല്‍​കി​ല്ല. ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ള്‍ റി​സ​ര്‍​വേ​ഷ​ന്‍ കൂ​പ്പ​ണി​ല്ലാ​ത്ത യാ​ത്ര​ക്കാ​ര്‍​ക്കാ​യി മാ​റ്റി​വ​യ്ക്കും. വൈ​കു​ന്നേ​ര​ത്തെ മ​ട​ക്ക യാ​ത്ര​യി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ കൂ​പ്പ​ണു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ബ​സി​ല്‍ ക​യ​റു​ന്ന​തി​നു​ള്ള മു​ന്‍​ഗ​ണ​ന ക​ണ്ട​ക്ട​ര്‍​മാ​ര്‍ ത​ന്നെ ഉ​റ​പ്പാ​ക്കും.

ഒ​രേ ബ​സി​ലെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളും മു​ന്‍​ഗ​ണ​നാ കൂ​പ്പ​ണ്‍ ​പ്ര​കാ​രം യാ​ത്രാ​ക്ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ആ ​ഷെ​ഡ്യൂ​ഡി​ല്‍ അ​തേ റൂ​ട്ടി​ല്‍ പ​ക​രം മ​റ്റൊ​രു ബ​സ് കൂ​ടി സ​ര്‍​വീ​സ് ന​ട​ത്തും. ഇ​തി​നാ​യി യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

മു​ന്‍​ഗ​ണ​ന കൂ​പ്പ​ണു​ക​ളി​ല്‍ തീ​യ​തി, സീ​റ്റ് ന​മ്ബ​ര്‍, പു​റ​പ്പെ​ടു​ന്ന സ​മ​യം, ബ​സ് പു​റ​പ്പെ​ടു​ന്ന സ്ഥ​ലം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​ക്കും. സ്ഥി​രം യാ​ത്രാ​ക്കാ​ര്‍​ക്ക് സീ​റ്റു​ക​ള്‍ ഉ​റ​പ്പ് വ​രു​ത്തി കൂ​ടു​ത​ല്‍ സ്ഥി​രം യാ​ത്ര​ക്കാ​രെ കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​രം ഒ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ര്‍ അ​റി​യി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (2 minutes ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (22 minutes ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (33 minutes ago)

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (37 minutes ago)

ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക  (1 hour ago)

ആശ്വാസത്തോടെ പെട്ടുപോയവര്‍... കരുവന്നൂര്‍ തട്ടിപ്പില്‍ ആഞ്ഞടിച്ച് നരേന്ദ്ര മോദി; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന്  (1 hour ago)

ആവേശ കൊടുങ്കാറ്റ്... ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു; 41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ഹൈദരാബാദിന്റെ കോട്ട കാത്തു; തിരിച്ചടിച്ച് കാ  (1 hour ago)

അമ്പലമുക്ക് വിനിത കൊലക്കേസ്... പ്രതിക്ക് മേല്‍ കോടതി കുറ്റം ചുമത്തി  (1 hour ago)

കെ-ടെറ്റിന് ഏപ്രില്‍ 17 മുതല്‍ 26 വരെ അപേക്ഷിക്കാം....  (1 hour ago)

സങ്കടം അടക്കാനാവാതെ.... ബൈക്കിനു പിന്നില്‍ കാറിടിച്ച് മൈസൂരുവില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു...  (1 hour ago)

മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി20 ടീമില്‍...  (2 hours ago)

തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ... ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടര്‍ന്ന് പാറമേക്കാവും, നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്ത  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... തൃശൂര്‍ അരിമ്പൂരില്‍ കടല്‍ കാണാനിറങ്ങിയ സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടു, ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരുക്ക്  (2 hours ago)

മാസപ്പടി കേസില്‍ കൊച്ചിയിലെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നു....  (2 hours ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (3 hours ago)

Malayali Vartha Recommends