Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

കൂട്ടില്ലാത്ത സ്ഥാനാര്‍ത്ഥികള്‍... സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട... പിണറായിയും ചെന്നിത്തലയും പുറത്ത്... മാസ്സായത് ഉമ്മന്‍ ചാണ്ടി

25 NOVEMBER 2020 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...

മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

തെരഞ്ഞെടുപ്പ് കാലമല്ലേ? അപ്പോൾ അത്തരത്തിലുള്ള കിഞ്ചന വർത്തമാനം ആകാം. എല്ലാവരും മുഖാവരണവും ഒക്കെ വെച്ച് കൊണ്ട് വന്ന് വോട്ട് ചോദിക്കുന്നു. ആ ആവരണത്തിനുള്ളിൽ ഉള്ള ചിരി ഏത് തരത്തിലുള്താണെന്നും അറിയുന്നില്ല. അത് ഏതായാലും നന്നായി. അല്ലെങ്കിൽ കാപട്യം നിറഞ്ഞ ചിരി കണ്ട് നമ്മളും അങ്ങനെ ഒക്കെയായി പോരും' നാട്ടിൽ ഇറങ്ങി കഴിഞ്ഞാൽ ചുവരുകളിലെ പോസ്റ്ററിലും മറ്റും സ്ഥാനാർത്ഥികളെ നമ്മൾക്ക് മുഖാവരണം ഇല്ലാതെ കാണാൻ കഴിയുന്നുണ്ട്.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പോസ്റ്ററുകൾക്ക് ഒരു പ്രത്യേക ത കാണുന്നുണ്ട്. കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽ സ്ഥാനാർത്ഥിയോട് ഒപ്പം ഉമ്മൻ ചാണ്ടിയും അവിടെവിടെ മാത്രം രമേശ് ചെന്നിത്തലയെയും കാണുന്നുണ്ട്. രാഹുൽ ഗാന്ധിയെ കാൺമാനെ ഇല്ല. ദേശീയ തലത്തിൽ തന്നെ ഇല്ലാതാകുന്ന ഒരു വംശത്തിൻ്റെ ഫോട്ടോ കൊടുത്തിട്ട് കാര്യമില്ല.സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള ചിത്രത്തിൽ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ ആണ് ഉള്ളത്.

 കേരളത്തിൽ അടുത്ത മുഖ്യൻ ഉമ്മൻ ചാണ്ടിയാണ് എന്ന് ഓരോ വാർഡ് കൗൺസിലർ സ്ഥാനാർത്ഥിയും തീർച്ചപ്പെടുത്തിയിരിക്കുകയാണ് എന്ന് തോന്നുന്നു 'ബിജെപിയുടെ സ്ഥാനാർത്ഥി പോസ്റ്റർ നോക്കുക.അതിൽ നരേന്ദ്ര മോദിയുടെ ചിത്രമാണ് നമ്മൾ സ്ഥാനാർത്ഥിയുടെ ചിത്രത്തിനോടൊപ്പം കാണുന്നത്. ഇനി LDF സ്ഥാനാർത്ഥികളുടെ പോസ്റ്റർ നോക്കുക.അതിൽ സ്ഥാനാർത്ഥിയുടെ ചിത്രം മാത്രം. പിന്നെ ചിഹ്നവും' കൂട്ടിന് ആരുമില്ല'പാവം പിടിച്ച സഖാക്കന്മാരെ മൂത്ത സഖാക്കന്മാർ വഴിയാധാരമാക്കി എന്നല്ലേ പറയേണ്ടത്? ഇത് വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും LDF സ്ഥാനാർത്ഥിയുടെ പോസ്റ്ററിൻ്റെ കൂടെ വി.എസ്.അചുതാനന്ദൻ കൂട്ട് ഉണ്ടായിരുന്നു'

2016ലെ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായിയുടെ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററിൽ വി.എസിൻ്റെ പടവും ഉണ്ടായിരുന്നു. | 40 മണ്ഡലങ്ങളിലും വി.എസിൻ്റെ പടം നിറഞ്ഞുനിന്നു.2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഫോട്ടോയിൽ പിണറായി ഇടം പിടിച്ചു.അതിന് നല്ല ഫലവും കിട്ടിയല്ലോ? ഇപ്പോൾ വി.എസ്.അനാരോഗ്യം കൊണ്ട് പ്രത്യക്ഷപ്പെടുന്നില്ല അത് കൊണ്ട് ആരും വി.എസിൻ്റെ ചിത്രവും പോസ്റ്റിൽ വയ്ക്കുന്നില്ല. ഇനി സ്ഥാനാർത്ഥികൾ ' പിണറായിയുടെ പടം വയ്ക്കുന്നില്ല. ഒരിടത്തും ഒരു പോസ്റ്ററിലും പിണറായി ഇല്ല. ഇനി കോടിയേരിയുടെ ഫോട്ടോ വെയ്ക്കാൻ പറ്റുമോ? കോടിയേരിയ്ക്ക് പകരം വന്ന എ.വിജയരാഘവൻ്റെ ഫോട്ടോ വെച്ച് പോസ്റ്റർ അടിച്ചാൽ പ്രതീക്ഷയുള്ള സീറ്റ് കൂടി പോയി കിട്ടും. അദ്ദേഹത്തിൻ്റെ നാവിൻ്റെ ഒരു വലിപ്പം കൊണ്ട് ആണല്ലോ രമ്യാ ഹരിദാസ് ഇപ്പോൾ പാർലമെൻ്റിൽ ഇരിക്കുന്നത്. ഇനി CPM ൻ്റെ ആരുടെ ഫോട്ടോ വെച്ച് കൊണ്ട് വോട്ട് വാങ്ങിക്കും.?

e
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (33 minutes ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (35 minutes ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (39 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (42 minutes ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (48 minutes ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (51 minutes ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (57 minutes ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (59 minutes ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (1 hour ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (1 hour ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (1 hour ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (1 hour ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (2 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (2 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (2 hours ago)

Malayali Vartha Recommends