Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രാജ്യാന്തര ഓണ്‍ലൈന്‍ വ്യാപാര ശൃംഖല അയച്ച 11 ലക്ഷത്തിന്റെ ഉല്‍പന്നങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

25 NOVEMBER 2020 01:40 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ഓണ്‍ലൈന്‍ വില്‍പന ശൃംഖലയായ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നയച്ച 11 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ കവര്‍ന്ന കേസില്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. വന്‍ സംഘം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായുള്ള സൂചനയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ഇരിട്ടി മേഖലയിലെ ഇടപാടുകാര്‍ക്ക് അയച്ച വിലപിടിപ്പുള്ള 31 മൊബൈല്‍ ഫോണുകളും ഒരു ക്യാമറയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇവരുടെ ഉല്‍പന്നങ്ങള്‍ ഇടപാടുകാര്‍ക്ക് എത്തിക്കാന്‍ ചുമതലയുള്ള എന്‍ഡക്സ് ട്രാന്‍സ്പോര്‍ട്ട്സ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏരിയാ മാനേജര്‍ പി.നന്ദു നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മുക്കാല്‍ ലക്ഷത്തിലധികം രൂപ വില വരുന്ന 10 ഐ ഫോണുകളും കവര്‍ച്ച ചെയ്യപ്പെട്ടതില്‍ പെടും.

വിതരണ ശൃംഖലയുമായി ബന്ധമുള്ള ചിലരുടെ സഹായത്തോടെയാണ് തട്ടിപ്പെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. ഇരിട്ടി ജബ്ബാര്‍കടവിലുള്ള കേന്ദ്രത്തിലെ ഒരു ഡെലിവറി ബോയ് ആണ് കസ്റ്റഡിയിലായിട്ടുള്ളത്.

ഓണ്‍ലൈന്‍ ഇടപാടിലെ ചില സാങ്കേതികത്വങ്ങളും സമയ പ്രശ്നവും ആണ് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സിഐ എ.കുട്ടിക്കൃഷ്ണന്‍, എസ്ഐമാരായ ദിനേശന്‍ കൊതേരി, ബേബി ജോര്‍ജ്, റജി സ്‌കറിയ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് റഷീദ്, കെ.നവാസ്, എം.ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഉല്‍പന്നങ്ങള്‍ക്ക് വിലകുറവുള്ള സമയത്ത് വ്യാജ വിലാസം ഉണ്ടാക്കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. സാധനങ്ങള്‍ കൈപറ്റുമെങ്കിലും പണം കൊടുക്കില്ല. ഉല്‍പന്നങ്ങള്‍ കൈയില്‍ കിട്ടുമ്പോള്‍ പണം നല്‍കുന്ന രീതിയില്‍ ഓര്‍ഡര്‍ നല്‍കുന്നവരുടെ, സാധനങ്ങള്‍ വരുമ്പോള്‍ തട്ടിപ്പ് നടത്തും. ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഉല്‍പന്നങ്ങള്‍ കൃത്യമായി കൊടുക്കും. പണവും വാങ്ങും. ഈ പണം കമ്പനി ആസ്ഥാനത്ത് എത്തില്ല.

ബുക്ക് ചെയ്യുന്ന ഏതു സാധനവും ഇടപാടുകാര്‍ റദ്ദ് ചെയ്യാം. ഈ സമയങ്ങളില്‍ ഇടപാടുകാരന് പണം തിരികെ അക്കൗണ്ടില്‍ വരുമെങ്കിലും കമ്പനിയുടെ സാധനം വിതരണ ശൃംഖലകളുടെ ഓഫിസിലെത്തിയിട്ടുണ്ടാവും. ഇവ തിരിച്ച് അയയ്ക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം സാധനങ്ങള്‍ തിരികെ അയയ്ക്കാതെ കവരും. വന്ന ഉല്‍പന്നങ്ങള്‍ തിരികെ അയക്കുമ്പോള്‍ തീരെ നിലവാരം കുറഞ്ഞവ വച്ചും തട്ടിപ്പ് നടന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (37 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (46 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (53 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends