Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

'സഖാക്കൾ എന്റെ എല്ലാ പോസ്റ്റുകളുടെയും താഴെ എഴുതുന്ന ഒരു ക്യാപ്‌സ്യൂളുണ്ട്."ആദ്യം പോയി പേരിന്റെ വാല് മുറിച്ചിട്ട് വാ...' സി പി എമ്മിന്റെ യുവ സ്ഥാനാർത്ഥിയുട പേര് മാറ്റത്തിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് വനിത നേതാവ്

01 DECEMBER 2020 01:27 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുസ്ഥാനാർത്ഥിയുടെ പേര് മാറ്റത്തിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് വനിത നേതാവ് വീണ എസ് നായർ രംഗത്ത് എത്തിയിരിക്കുകയാണ്. വഞ്ചിയൂർ വാർഡിൽ മത്സരിക്കുന്ന ഗായത്രി ബാബു അപരയുടെ ഭീഷണിയെ തുടർന്ന് പേരു മാറ്റി ഗായത്രി എസ് നായർ എന്നാക്കി മാറ്റിയിരുന്നു. ഇതോടെ സ്ഥാനാർത്ഥിയുടെ പേര് മാറ്റി പുതിയ പോസ്റ്ററും വാർഡിൽ ഉടനീളം അടിച്ചിറക്കി. ഗായത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ തന്റെ പേര് ഗായത്രി എസ് നായരാണെന്ന് നിരന്തരം ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

അതിനിടെയാണ് സി പി എമ്മിന്റെ യുവ സ്ഥാനാർത്ഥിയുടെ പേര് മാറ്റത്തിനെതിരെ വീണ രംഗത്തെത്തിയത്. സൈബർ പോരാളികളായ സി പി എമ്മുകാർക്കാണ് വീണയുടെ പരിഹാസം. 'സഖാക്കൾ എന്റെ എല്ലാ പോസ്റ്റുകളുടെയും താഴെ എഴുതുന്ന ഒരു ക്യാപ്‌സ്യൂളുണ്ട്."ആദ്യം പോയി പേരിന്റെ വാല് മുറിച്ചിട്ട് വാ.. എന്നിട്ട് നമുക്ക് മതേതരത്വം സംസാരിക്കാം". പേരിലല്ല, ചിന്തയിലാണ് ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഇ എം എസ് നമ്പൂതിരിപ്പാടിനോടും, എസ് രാമചന്ദ്രൻ പിള്ളയോടും എനിക്ക്‌ ബഹുമാനമേയുളളൂ'-എന്നും ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. സ്ഥാനാർത്ഥിയുടെ പോസ്റ്റർ അടക്കം പങ്കുവച്ചാണ് വീണയുടെ ഇത്തരത്തിലുള്ള പരിഹാസം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

സഖാക്കൾ എന്റെ എല്ലാ പോസ്റ്റുകളുടെയും താഴെ എഴുതുന്ന ഒരു ക്യാപ്‌സ്യൂളുണ്ട്."ആദ്യം പോയി പേരിന്റെ വാല് മുറിച്ചിട്ട് വാ.. എന്നിട്ട് നമുക്ക് മതേതരത്വം സംസാരിക്കാം". പേരിലല്ല, ചിന്തയിലാണ് ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഇ എം എസ് നമ്പൂതിരിപ്പാടിനോടും, എസ് രാമചന്ദ്രൻ പിള്ളയോടും എനിക്ക്‌ ബഹുമാനമേയുളളൂ.

NB : ഇനി ഏതെങ്കിലും സഖാവിനു എന്റെ പേര് മാറ്റണമെന്ന് തോന്നിയാൽ നാല് വോട്ടിനുവേണ്ടി മാറുന്ന ഈ പോസ്റ്ററുകൾ ഒന്ന് വായിച്ചു നോക്കണമെന്ന് അപേക്ഷിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (15 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (35 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (51 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (56 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends