Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അരുവിക്കര ആരെ തുണയ്ക്കും? അരുവിക്കരയില്‍ മുങ്ങിയാല്‍ സുധീരന്‍ വരും

27 MAY 2015 02:54 PM IST
മലയാളി വാര്‍ത്ത.

അരുവിക്കര തോറ്റാല്‍ ഉമ്മന്‍ ചാണ്ടി രാജിവയ്ക്കും. അരുവിക്കര തെരഞ്ഞെടുപ്പിന്റെ ഫലം സര്‍ക്കാരിന്റെ ഫലമാണെന്ന് മനസിലാക്കിയായിരിക്കും രാജി. അഥവാ രാജിയ്ക്കു ഉമ്മന്‍ചാണ്ടി തയാറായില്ലെങ്കില്‍ ഹൈക്കമാന്റ് ഇടപെടും. അതേസമയം രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. വിഎം സുധീരന്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഇമേജ് വര്‍ധിക്കുമെന്ന് രാഹുല്‍ ഗാന്ധി കരുതുന്നു. കഴിഞ്ഞമാസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ഇത് സംബന്ധിച്ച് ചില അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
സുധീരന് മുഖ്യമന്ത്രിയാകാന്‍ താല്പര്യമുണ്ടെന്നതാണ് വസ്തുത. ഇക്കാര്യം അദ്ദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. സുധീരനെ കേരളത്തില്‍ മുഖ്യമന്ത്രിയാക്കേണ്ടത് അത്യവശ്യമാണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ ഇമേജാണ് സുധീരനുള്ളത്. അഴിമതി രഹിതനായതിനാല്‍ ബഹുജനങ്ങളുടെ പിന്തുണ കിട്ടും. അഴിമതിയില്‍ മുങ്ങികുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഗ്ലാമര്‍ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാര്യം പരുങ്ങലില്‍ ആകുമെന്ന് ഹൈകമാന്റ് കരുതുന്നു. കെജ്‌രിവാളിനൊപ്പമാണ് ജനങ്ങള്‍.
കെജ്‌രിവാളിന് മൂക്കുകയറിടാന്‍ ശ്രമിക്കുന്നു ഇതാണ് ഇന്നത്തെ അവസ്ഥ. സുധീരന്റെ ക്യാബിനറ്റില്‍ അഴിമതിയില്ലാതെ മന്ത്രിമാര്‍ വരും. അഴിമതിരഹിത ഭരണമായിരിക്കും സുധീരന്‍ മന്ത്രിസഭയുടെ മുദ്രാവാക്യം. അരുവിക്കരയിലെ ജയപരാജയങ്ങള്‍ കേരളരാഷ്ട്രീയത്തെ മാറ്റി മറിയ്ക്കും. രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ മടങ്ങി എത്തിയാല്‍ ഉടന്‍ ഇക്കാര്യങ്ങള്‍ സോണിയാ ഗാന്ധിയെ അറിയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends