Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വന്നുകണ്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ്.. സർക്കാരിന് പണി കിട്ടി..കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് ഗവർണർ കത്തയച്ചു..കൊട്ടി ഘോഷിക്കുമ്പോഴാണ് ഗവർണർ മർമ്മത്തിൽ കുത്തിയത്..


ആലപ്പുഴയിലേക്കുള്ള യാത്ര രണ്ട് മണിക്ക്..കെ എസ് ആർ ടി സി ബസ് തയ്യാർ..ആ സഖാവിനെ മറക്കാൻ പറ്റുമോ?'; വിഎസിനെ ഒരു നോക്ക് കാണാൻ നിലക്കാത്ത ജനപ്രവാഹം..


പിണറായിക്കിട്ട് പണിത് സഖാക്കൾ.. 'കണ്ണേ കരളേ വിഎസ്സേ എന്ന് വിളിക്കുന്നതിന് പകരം..പിണറായിക്ക് അനുശോചനം.. ബാനർ പിടിച്ചു കൊണ്ട് ആളുകൾ വരുന്നത് കാണാം..


ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു....


വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

മേയര്‍ ആര്യ അറിഞ്ഞില്ലേ? തലസ്ഥാനവും കൊണ്ടുപോകുന്നു വടക്കന്‍ ലോബികള്‍ തിരുവനന്തപുരത്തെ തകര്‍ക്കുന്നു

03 JANUARY 2021 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വന്നുകണ്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ്.. സർക്കാരിന് പണി കിട്ടി..കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് ഗവർണർ കത്തയച്ചു..കൊട്ടി ഘോഷിക്കുമ്പോഴാണ് ഗവർണർ മർമ്മത്തിൽ കുത്തിയത്..

ആലപ്പുഴയിലേക്കുള്ള യാത്ര രണ്ട് മണിക്ക്..കെ എസ് ആർ ടി സി ബസ് തയ്യാർ..ആ സഖാവിനെ മറക്കാൻ പറ്റുമോ?'; വിഎസിനെ ഒരു നോക്ക് കാണാൻ നിലക്കാത്ത ജനപ്രവാഹം..

നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റി വെച്ചു... പുതുക്കിയ തീയതി പിന്നീട് അറിയിക്കും

മുന്‍ കേരളാ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും...

കര്‍ക്കിടക വാവുബലി പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ച് നടത്താന്‍ കേരളാ സര്‍ക്കാര്‍...

IFFK വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ ഗൂഢനീക്കം : ടിവിഎം*. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള താൽക്കാലിക സംവിധാനമെന്ന പേരിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് തിരുവനന്തപുരം വികസന മുന്നേറ്റം (ടിവിഎം) പ്രസ്താവനയിൽ ആരോപിച്ചു.       നഗരത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടത് മുന്നണി പത്ത് ദിവസം തികയും മുമ്പ് തന്നെ  നഗരവാസികളെ വഞ്ചിച്ചിരിക്കുകയാണ് എന്നും സംഘടന കുറ്റപ്പെടുത്തി. കാൽ നൂറ്റാണ്ടായി തലസ്ഥാനത്ത് വിജയകരമായി നടക്കുന്ന മേള ഇവിടെ നിലനിർത്തണമെന്നും ടിവിഎം പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ ആവശ്യപ്പെട്ടു.     ചലച്ചിത്രമേള തിരുവന്തപുരത്ത് നിന്ന് ഒളിച്ചു കടത്താനുള്ള ശ്രമമാണ് ചലച്ചിത്ര അക്കാദമിയിലെ ചില ഉന്നതർ നടത്തുന്നത്. സർക്കാർ ഇതിനു വഴങ്ങുന്നതു ദൗർഭാഗ്യകരമായാണ്. മേള ഇത്തവണ നാല് വേദികളിലായി നടത്തുന്നതിനെക്കുറിച്ചു നൽകിയ വിശദീകരണം തൃപ്തികരമല്ല. തിരുവനന്തപുരം ആസ്ഥാനമായിരുന്ന നിരവധി സർക്കാർ സ്ഥാപനങ്ങളും പദ്ധതികളും മുമ്പും പല കാരണങ്ങൾ പറഞ്ഞു മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് എന്നതാണ് ആശങ്കക്ക് അടിസ്‌ഥാനം.     ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്തു സ്ഥിരം വേദി നിർമ്മിക്കുമെന്ന വാഗ്ദാനം സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതിനിടെയാണ് മേള തന്നെ തലസ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ ചലച്ചിത്ര അക്കാദമി യോഗത്തിൽ നടന്നുവെന്ന വിവരം പുറത്തുവരുന്നത്. ഇതെല്ലാം അട്ടിമറി സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. വിവിധ അധികാരികൾ മേള സംബന്ധിച്ച് മുൻകാലങ്ങളിൽ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങളും സംശയത്തിന് ബലം നൽകുന്നതാണ്.     ഇത്തരം മേളകൾ ഓരോ വർഷവും പലയിടത്തായി നടത്തണമെന്ന വാദത്തിനു പ്രസക്തി ഇല്ല. അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ എല്ലാവർഷവും ഒരേ വേദിയിലാണ് നടക്കുന്നതെന്ന് മാത്രമല്ല അവ നടക്കുന്ന നഗരങ്ങളുടെ പേരുകളിലാണ് അറിയപ്പെടുന്നത്. സ്‌ഥിരം വേദികൾ ഉള്ള സാംസ്കാരിക, വാണിജ്യ മേളകൾക്ക്  കേരളത്തിൽ തന്നെയുള്ള ഉദാഹരണങ്ങളാണ് കൊച്ചി ബിനാലേയും ട്രാവൽ മാർട്ടും.   തിരുവനന്തപുരത്തെ മികച്ച രീതിയിൽ ബ്രാൻറ് ചെയ്യണമെന്നത് നഗരസഭാ തെരഞ്ഞെടുപ്പിൽ ടിവിഎം മുന്നോട്ട് വെച്ച നിർദ്ദേശമാണ്. തൊട്ട് പിന്നാലെ ഇടത് മുന്നണി ഇത് പ്രകടന പത്രിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു വിപരീതമായ നടപടികളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ വിഷയത്തിൽ നഗരസഭയിൽ ഏകകണ്ഠമായി പ്രമേയം പാസ്സാക്കാൻ മൂന്നു മുന്നണികളും മുന്നോട്ടു വരണം.     നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇവിടെ നടക്കുന്ന മേളകളും തിരുവനന്തപുരത്തിന്റെ പേരിൽ അറിയപ്പെടാൻ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ്  പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഇതനുസരിച്ചു  അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തിന്റെ പേരിൽ ബ്രാൻഡ് ചെയ്യാൻ അടിയന്തിര നടപടി ഉണ്ടാകണം. തിരുവനന്തപുരത്തിന്റെ ആഗോള പ്രശസ്തി വർദ്ധിപ്പിക്കാൻ ഇത് ഉപകരിക്കും.   "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ മർമ്മത്തിൽ കുത്തി  (2 hours ago)

VS Achuthanandan- ആയിരങ്ങൾ ഒഴുകിയെത്തുന്നു  (2 hours ago)

പിഎസ്‌സി പരീക്ഷകള്‍ മാറ്റി  (3 hours ago)

ഒന്നാമത് പാലക്കാട്... തിരുവനന്തപുരം മൂന്നാമത്  (3 hours ago)

കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് വി.എസ്...  (3 hours ago)

യുദ്ധവിമാനം ധാക്കയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക്  (3 hours ago)

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്ന കാലത്തിലേക്ക്...  (4 hours ago)

ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം  (4 hours ago)

പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ച് കര്‍ക്കിടക വാവുബലി നടത്താന്‍ കേരളാ സര്‍ക്കാര്‍...  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (4 hours ago)

PINARAYI VIJAYAN അനൗൺസർക്ക് നാക്ക് പിഴച്ചു  (4 hours ago)

കാല്‍മുട്ടിന് പരിക്കേറ്റ പേസ് ബൗളിങ് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍  (4 hours ago)

ഡ്രൈവര്‍ ഓടിപ്പോയെന്ന് എക്‌സൈസ് അധികൃതര്‍...  (4 hours ago)

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

അബുദാബിയില്‍ കണ്ണൂര്‍ സ്വദേശി അന്തരിച്ചു..  (5 hours ago)

Malayali Vartha Recommends