Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സംസ്ഥാന ബഡ്ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്

15 JANUARY 2021 07:43 PM IST
മലയാളി വാര്‍ത്ത

ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച പിണറായി സര്‍ക്കാറിന്റെ ആറാമത്തെ ബഡ്ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ബഡ്ജറ്റ് വാചകമേളയാണെന്നും തിരഞ്ഞെടുപ്പ് പ്രസംഗമായി ബഡ്ജറ്റിനെ ധനമന്ത്രി തരംതാഴ്ത്തിയെന്നുമാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.

ബഡ്ജറ്റ്അവിശ്വസിനീയവും അയഥാര്‍ത്ഥവും അപ്രായോഗികമാണെന്നും പികെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.തോമസ് ഐസക്കിന്റെ കഴിഞ്ഞകാല അഞ്ച് ബഡ്ജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിത്. എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്ന് അദ്ദേഹം പറയുന്നു. ഏത് മേഖലയിലാണ് എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുക. തകര്‍ന്നടിയുന്ന കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ എന്ത് നിര്‍ദേശമാണ് ബഡ്ജറ്റിലുള്ളത്. പികെ കൃഷ്ണദാസ് പറഞ്ഞു.
സാധാരണ കേരളത്തില്‍, കാര്‍ഷികവ്യാവസായിക മേഖലകള്‍ തകര്‍ന്നാലും സേവന മേഖലയാണ് കുറച്ച് മുന്നോട്ടേക്ക് പോയിരുന്നത്. ഇത്തവണ സേവന മേഖലയും തകര്‍ന്നിരിക്കുകയാണ്. ബിജെപി നേതാവ് പറഞ്ഞു.
ടൂറിസം മേഖലയും തകര്‍ന്നിരിക്കുകയാണെന്നും ഇവിടെയെല്ലാം തൊഴില്‍ സൃഷ്ടിക്കാന്‍ ഒരു സാദ്ധ്യതയുമില്ലെന്നും പികെ കൃഷ്ണദാസ് പറയുന്നു. ധനമന്ത്രി ഒരു കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറയേണ്ടതായിരുന്നു.കാരണം, ഇതിലെ ചില പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റേതാണ് സംസ്ഥാന സര്‍ക്കാരിന്റേതല്ല. അദ്ദേഹം പറയുന്നു.
എല്ലാവര്ക്കും പാര്‍പ്പിടമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പേര് മാറ്റിയിട്ടാണെങ്കിലും കേരളത്തില്‍ നടപ്പാക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളല്ലാതെ സംസ്ഥാന സര്കാരിന്റെതായിട്ട് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായിട്ട് പദ്ധതികള്‍ നടന്നിട്ടില്ല. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഉദാരമായ സമീപനംകൊണ്ടാണ് കേരളത്തില്‍ ട്രഷറി പൂട്ടാതിരിക്കുന്നത്. പികെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (2 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (2 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (2 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (3 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (3 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (4 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (4 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (6 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (6 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (6 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (6 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (6 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (6 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (7 hours ago)

Malayali Vartha Recommends