ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി
ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണം കോടതിയാണ് അനുമതി നല്‍കിയത്.
കേസിലെ നാലാം പ്രതിയാണ് ശിവശങ്കര്‍. നിലവില്‍ ഇഡിയുടെ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ശിവശങ്കര്‍.
"
https://www.facebook.com/Malayalivartha