Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വീടിനുള്ളിലെ അടുക്കളയില്‍ നിന്ന് തീ പടര്‍ന്ന് 19 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു; ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരുന്നതും അടുക്കളയില്‍ അതിരൂക്ഷമായ മണ്ണെണ്ണയുടെ ദുര്‍ഗന്ധം ഉണ്ടിയരുന്നതും ദുരൂഹത ഇരട്ടിയാക്കി

21 JANUARY 2021 02:10 PM IST
മലയാളി വാര്‍ത്ത

വീടിനുള്ളിലെ അടുക്കളയില്‍ നിന്ന് തീ പടര്‍ന്ന് 19 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരുന്നതും അടുക്കളയില്‍ അതിരൂക്ഷമായ മണ്ണെണ്ണയുടെ ദുര്‍ഗന്ധം ഉണ്ടിയരുന്നതും ദുരൂഹത ഇരട്ടിയാക്കി. കളത്തിപ്പടി ചെമ്പോല കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകള്‍ ജീന (അമ്മു 19)നെയാണ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചിട്ടും ആംബുലന്‍സ് എത്താന്‍ അരമണിക്കൂര്‍ വൈകിയതായും പരാതിയുണ്ട്.

വ്യാഴാഴ്ച കഞ്ഞിക്കുഴി കളത്തിപ്പടി ചെമ്പോല ഭാഗത്തെ കൊച്ചുപറമ്പില്‍ വീട്ടിലായിരുന്നു സംഭവം. വീടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസിയായ സന്തോഷ് ഓടിയെത്തുകയായിരുന്നു. ഈ സമയത്ത് അടുക്കളയില്‍ നിന്നും തീ ആളിപ്പടരുന്നത് സന്തോഷ് കണ്ടു. ശരീരമാകെ പൊള്ളലേറ്റ് അലറിക്കരഞ്ഞ് കൊണ്ട് അടുക്കളയില്‍ വീണ് കിടക്കുകയായിരുന്നു പെണ്‍കുട്ടി. ഗ്യാസ് അടുപ്പില്‍ നിന്നും തീ ആളിപ്പടരുന്നുണ്ടായിരുന്നു. അയല്‍വാസികള്‍ ഉടന്‍തന്നെ വിജയപുരം പഞ്ചായത്ത് അംഗങ്ങളായ മിഥുനെയും രജനി സന്തോഷിനെയും വിവരം അറിയിച്ചു. ഇരുവരും ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെയയും പൊലീസിനെയും വിവരമറിയിച്ചു.

പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നിറങ്ങിയ ഇരുവരും സംഭവം നടന്ന വീട്ടിലെത്തിയെങ്കിലും അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയില്ല. തുടര്‍ന്ന് പഞ്ചായത്തംഗം മിഥുന്‍ പൊന്‍പള്ളി പളളിയിലെത്തി പള്ളിയുടെ ആംബുലന്‍സ് എടുത്ത് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവം ഉണ്ടാകുമ്പോള്‍ ഹോട്ടല്‍ ജീവനക്കാരനായ കുട്ടിയുടെ അച്ഛന്‍ ജോസും സഹോദരന്‍ ജിജിനും സഹോദരന്റെ ഭാര്യ ചിന്നുവും വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് ഇവര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. 80ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയുടെ അവസ്ഥ അതീവഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ഈസ്റ്റ് പൊലീസ് എത്തിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് വീട്ടുസാധനങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഫ്രിഡ്ജും മറ്റ് സാധനങ്ങളും തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (7 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (16 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (29 minutes ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (1 hour ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (3 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (5 hours ago)

Malayali Vartha Recommends