Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ബ്ലേഡ് ഇടപാടുകാരനായ മണർകാട് സ്വദേശിയുടെ ആഡംബര വീടിൻ്റെ പരിസരത്ത് പാടം നികത്തിയത് ഒഴിപ്പിച്ച് റവന്യു അധികൃതർ.... 

29 JANUARY 2021 07:31 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

ബ്ലേഡ് ഇടപാടുകാരനായ മണർകാട് സ്വദേശിയുടെ ആഡംബര വീടിൻ്റെ പരിസരത്ത് പാടം നികത്തിയത് ഒഴിപ്പിച്ച് റവന്യു അധികൃതർ. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതർ പൊലീസ് സംരക്ഷണത്തിൽ എത്തി കയ്യേറ്റം ഒഴിപ്പിക്കുന്നത്.

അനധികൃതമായി നികത്തിയ പാടം പുനസ്ഥാപിക്കണമെന്നും, ഇല്ലെങ്കിൽ ജില്ലാ കളക്‌ടർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നുമുള്ള ഹൈക്കോടതി ജഡ‌്‌ജി മുഹമ്മദ് മുസ്‌തഫയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

 

 

മണർകാട് മാലത്തെ സുരേഷിൻ്റെ വീടിനോടു ചേർന്നുള്ള 40 സെൻ്റ് പാടം നികത്തിയത് സംബന്ധിച്ചുള്ള പരാതിയിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്.

 

2012 ലായിരുന്നു കേസിനാസ്‌പദമായ സംഭവങ്ങളുടെ തുടക്കം. മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് (മാലം സുരേഷ്) ഇവിടെ വീട് നിർമ്മിച്ച് താമസം തുടങ്ങുകയായിരുന്നു. ഈ വീട് സുരേഷ് നിർമ്മിച്ചത് പാടം നികത്തിയാണ് എന്ന് ആരോപിച്ച് ഒരു വിഭാഗം കർഷകർ ജില്ലാ ഭരണകൂടത്തിനും റവന്യു അധികൃതർക്കും പരാതി നൽകി. വില്ലേജ് അധികൃതരും, കൃഷി വകുപ്പും നടത്തിയ പഠനത്തിൽ കയ്യേറ്റം കണ്ടെത്തുകയായിരുന്നു.

 

കയ്യേറ്റം കണ്ടെത്തിയെന്നും, മണ്ണ് നീക്കം ചെയ്‌തു പാടം പുനസ്ഥാപിക്കണമെന്നും ആർ.ഡി.ഒ റിപ്പോർട്ട് നൽകി. എന്നാൽ, മാറി മാറി വന്ന കളക്‌ടർമാർ റിപ്പോർട്ട് നടപ്പാക്കാൻ തയ്യാറായില്ല. ഇതേ തുടർന്നു, പരാതിക്കാരായ കർഷകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

കേസ് കേട്ട ഹൈക്കോടതി സ്ഥലം പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും നിർദേശം നൽകി. എന്നാൽ, 2016 ആയിട്ടും ഇത് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. സ്ഥലത്ത് പാടം പുനസ്ഥാപിക്കുന്നതിനു സർക്കാരിൻ്റെ പക്കൽ പണമില്ലെന്നായിരുന്നു വാദം. ഇതേ തുടർന്നു പരാതിക്കാർ തന്നെ പണം കെട്ടി വയ്‌ക്കാൻ തയ്യാറാണ് എന്നറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാർ പണം കെട്ടി വയ്‌ക്കുകയും, സ്ഥലം ഉടമയിൽ നിന്നും പണം തിരികെ പിടിച്ചു നൽകിയാൽ മതിയെന്നു നിർദേശിക്കുകയും ചെയ്‌തു.

 

എന്നിട്ടും ജില്ലാ ഭരണകൂടം സ്ഥലം തിരികെ പിടിക്കാൻ നടപടിയെടുത്തില്ല. ഇതേ തുടർന്നു അടിയന്തരമായി നടപടി സ്വീകരച്ചില്ലെങ്കിൽ ജില്ലാ കളക്‌ടറെ വിളിച്ചു വരുത്തേണ്ടി വരുമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഇതേ തുടർന്നാണ് അടിയന്തരമായി സ്ഥലം ഏറ്റെടുക്കുന്നതിനു നടപടിയെടുത്തത്.

 

ഇന്നലെ ഉച്ചയോടെ സബ് കളക്ടർ, എൽ.എ തഹസീൽദാർ ഷൈജു പി.ജേക്കബ്, മണർകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. തുടർന്നു പരിശോധന നടത്തിയ ശേഷം കയ്യേറ്റം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ജെ.സി.ബിയും ടിപ്പറും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്‌തത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (41 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (1 hour ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (2 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (3 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends