ചാലക്കുടിയിലെ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....

ലോഡ്ജില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടിയിലെ ലോഡ്ജിലാണ് സംഭവം.
മരോട്ടിച്ചാല്‍ സ്വദേശി സജിത്, അനിത എന്നിവരാണ് മരിച്ചത്. ആത്മഹത്യ കുറിപ്പ് ഇവിടെനിന്നും കണ്ടെത്തി.
ലോഡ്ജില്‍ അനിതയുടെ രണ്ടു കുട്ടികളും കൂടെയുണ്ടായിരുന്നു. ഇവരെ പോലീസ് എത്തി ചാലക്കുടിയിലുള്ള ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha























