Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കൾ കൂട്ടത്തോടെ മത്സര രംഗത്തുണ്ടാവില്ല ; നിലപാട് വ്യക്തമാക്കി കെ. സുരേന്ദ്രൻ

30 JANUARY 2021 12:24 PM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിർണായക തീരുമാനം. ഞെട്ടിത്തരിച്ച് ബിജെപി അണികൾ. ഒരു അങ്കത്തിന് കൂടി ശ്രമിക്കുന്നില്ല.. കെ സുരേന്ദ്രൻന്റെ നിർണായക തീരുമാനത്തിന് പിന്നിൽ എന്ത്? വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കൾ കൂട്ടത്തോടെ അങ്കത്തിനില്ല എന്നും കെ. സുരേന്ദ്രൻ മത്സരിച്ചേക്കില്ല എന്നും ഉള്ള തീരുമാനങ്ങളാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കൾ കൂട്ടത്തോടെ മത്സര രംഗത്തുണ്ടാവില്ല എന്നത് പുതുമയുള്ള കാര്യമാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രചാരണം നയിക്കാൻ നിയോഗിക്കപ്പെടുന്നതിനാൽ മത്സരിക്കാൻ സാധ്യതയില്ല, എന്നാണ് വിലയിരുത്തപ്പെടുന്നത്. തൃശ്ശൂരിൽനടന്ന പാർട്ടി സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ സ്ഥാനാർഥിനിർണയം ചർച്ചയായില്ലെങ്കിലും നേതാക്കളുടെ കൂട്ടമത്സരക്കാര്യത്തിൽ ഏതാണ്ട് സൂചനയുണ്ടായിട്ടുണ്ട്.


മുൻ തിരഞ്ഞെടുപ്പുകളിൽ നേതാക്കളെല്ലാം മത്സരരംഗത്തുവന്നതിനാൽ പ്രചാരണം നയിക്കാൻ ആളില്ലാത്ത സ്ഥിതി തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാർട്ടി ഇപ്പോൾ എത്തിയിരിക്കുന്നത്.കോന്നിയിൽ കെ. സുരേന്ദ്രൻ മത്സരിക്കുമെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാൽ, സുരേന്ദ്രന് ഒരു മണ്ഡലത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്നാൽ അതു ദോഷംചെയ്യുമെന്ന് നിർവാഹകസമിതി യോഗത്തിൽ ചിലർ പറയുകയും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ പോകുന്നത്. സംസ്ഥാന നേതാക്കളിൽ ആരൊക്കെ വിട്ടുനിൽക്കണമെന്നത് കേന്ദ്രനേതൃത്വമാണ് ഇനി തീരുമാനിക്കുക. ഇക്കാര്യം കെ. സുരേന്ദ്രൻ നിർവാഹകസമിതി യോഗത്തിനുശേഷംനടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. അതേസമയം ക്രൈസ്തവപിന്തുണ ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്. ക്രൈസ്തവ സമുദായത്തിനുകൂടി സ്വീകാര്യരും പൊതുസമ്മതരുമായ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ശ്രമമുണ്ടാവണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ ഓർത്തഡോക്സ്, യാക്കോബായ സഭകളെ വിശ്വാസത്തിലെടുക്കാനും പാർട്ടി ഉദ്ദേശിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (13 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (26 minutes ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (41 minutes ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (5 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (5 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (5 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (6 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (7 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (7 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (7 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (11 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (11 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (11 hours ago)

Malayali Vartha Recommends