Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

ഹൃദയം നുറുങ്ങുന്ന വേദനയിൽ ജയറാം ;കർണ്ണനെയും പാറശ്ശേരി ചാമനെയും അന്ന് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു ; കർണ്ണന്റെ വിയോഗത്തിൽ ജയറാം.....

30 JANUARY 2021 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇന്ന് സന്ദർശിക്കും

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...

മലയാള സിനിമയിൽ ആനക്കമ്പം ഏറ്റവും കൂടുതലുള്ള നടനാണ് ജയറാം. ഉത്സവപ്പറമ്പുകളിലെ താലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാം കുന്ന് കർണന്റെ വിയോഗം ആന പ്രേമികളുടെ ഇടയിൽ വളരെ വേദന നിറഞ്ഞ ഒന്നായിരുന്നു. സിനിമാ താരങ്ങളടക്കം നിരവധി പേർ കർണന് വിട പറയുകയും ചെയ്തു. എന്നാൽ എല്ലാവരും ഒന്നടങ്കം ആഗ്രഹിച്ചത്  ജയറാമിന്റെ പ്രതികരണങ്ങൾക്കായിരുന്നു. ഹൃദയത്തിൽ ഏറെ വേദനയുണ്ടായതാണ് കർണ്ണന്റെ വിയോഗമെന്നായിരുന്നു ജയറാമിന്റെ പ്രതികരണം. ഹൈദരാബാദിൽ ഷൂട്ടിംഗ് സെറ്റിൽ നിന്നായിരുന്നു ജയറാം പ്രതികരിച്ചത്.

മാനിശ്ശേരി ഹരിയുടെ കൈവശം മാനിശ്ശേരി കർണ്ണനയി വിലസുമ്പോൾ ജയറാം കർണ്ണനെ വാങ്ങാൻ ആഗ്രഹിച്ചതായിരുന്നു. ഒരു ജനുവരി ഒന്നിന് ആഗ്രഹം ഹരിയോട് പറഞ്ഞെങ്കിലും ഹരിയേട്ടൻ അത് തമാശ ആയിട്ടാണ് എടുത്തതെന്ന് ജയറാം വ്യക്തമാക്കി. കുട്ടികാലം മുതലുള്ള ആഗ്രഹമായിരുന്നു ഒരു ആനയെ വാങ്ങുക എന്നത്  സിനിമാതിരക്കുകൾ കാരണമാണ് മാറ്റിവെച്ചത്. എന്നാൽ പത്ത് പതിനഞ്ചു ആനകളിൽ ഏതിനെ വേണമെങ്കിലും എടുത്തോളാൻ ഹരി ഏട്ടൻ ജയറാമിനോട്  പറഞ്ഞു. കർണ്ണനോട് താല്പര്യം കൂടിയതിനാൽ അവനെ സ്വന്തമാക്കുവാൻ ആഗ്രഹിച്ചു കൂടെ കർണ്ണന്റെ പാപ്പാനായ പാറശ്ശേരി ചാമിയെയും വേണമെന്നായി. അതിനും സമ്മതിച്ചു, കുറച്ചു ദിസങ്ങൾ ശേഷം  ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സുന്ദരനായ മാനാശ്ശേരി മോഹനനെ കാണുന്നത്. അങ്ങനെയാണ് മോഹനൻ എന്ന ആനയെ ജയറാം സ്വന്തമാക്കിയത്.

വീണ്ടും മറ്റൊരു സാഹചര്യത്തിൽ കർണ്ണനെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ലെന്നും ജയറാം വ്യക്തമാക്കി. സൗന്ദര്യത്തിലല്ല , തലപൊക്കത്തിലായിരുന്നു കർണ്ണനോട് ആരാധനയെന്നും ജയറാം കൂട്ടിച്ചേർത്തു. നെറ്റിപട്ടത്തിൽ ആനക്കൂട്ടത്തിൽ കർണൻ നിന്നാൽ കാണാൻ പ്രത്യേക ഭംഗിയാണെന്നും ജയറാം അനുസ്മരിക്കുകയുണ്ടായി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (6 minutes ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (25 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (35 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (42 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (56 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (6 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (7 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

Malayali Vartha Recommends