Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആയുഷ് വകുപ്പില്‍ 68.64 കോടിയുടെ 30 പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

16 FEBRUARY 2021 02:44 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ആയുഷ് വകുപ്പിന്റെ 50.35 കോടി രൂപയുടെ പദ്ധതികളും ഹോംകോയുടെ 18.29 കോടി രൂപയുടെ പുതിയ കെട്ടിടവും ഉള്‍പ്പെടെ 68.64 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കോവിഡ് പ്രതിരോധ രംഗത്തും പോസ്റ്റ് കോവിഡ് പരിചരണ രംഗത്തും ആയുഷ് വകുപ്പ് വലിയ സേവനമാണ് നല്‍കിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആയുഷ് മേഖലയുടെ വികസനത്തിനും, പോസ്റ്റ് ഗ്രാജ്വേഷന്‍ പഠനം, ഗവേഷണം എന്നിവയ്ക്കും ഈ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജില്ല ആയുര്‍വേദ ആശുപത്രി വര്‍ക്കല 50 കിടക്കകളുള്ള ജനറല്‍ വാര്‍ഡ് (3 കോടി), വര്‍ക്കല പ്രകൃതി ചികിത്സ ആശുപത്രി പുതിയ ബഹുനില കെട്ടിടം (7 കോടി), ഗവ. ആയുര്‍വേദ ആശുപത്രി, ആയൂര്‍ (ഇടമനക്കല്‍ ഗ്രാമപഞ്ചായത്ത്) പുതിയ പേവാര്‍ഡ് കെട്ടിടം (80 ലക്ഷം), ഗവ. ആയുര്‍വേദ ആശുപത്രി ചേര്‍ത്തല നവീകരണം (69 ലക്ഷം), ജില്ലാ ആയുര്‍വേദ ആശുപത്രി പാറേമാവ് നവീകരണം (75 ലക്ഷം), ഗവ. ആയുര്‍വേദ ആശുപത്രി, തൃശൂര്‍ അപ്ഗ്രഡേഷന്‍ & നവീകരണം (35 ലക്ഷം), ഗവ. ആയുര്‍വേദ ആശുപത്രി, തത്തമംഗലം നവീകരണം (30 ലക്ഷം), ഗവ. ആയുര്‍വേദ ആശുപത്രി, തരൂര്‍ അപ്ഗ്രഡേഷന്‍, നവീകരണം (56.50 ലക്ഷം), ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, നെയ്യാറ്റിന്‍കര ഒ.പി ബ്ലോക്ക് നിര്‍മ്മാണം (1 കോടി), ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, ഒറ്റശേഖരമംഗലം നവീകരണം (18.18 ലക്ഷം) എന്നിവയാണ് ഭാരതീയ ചികിത്സാ വകുപ്പില്‍ ഉദ്ഘാടനം നടന്നത്.

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടി ഹോമിയോപ്പതി വകുപ്പിലെ ആശുപത്രികള്‍, 14 ജില്ല മെഡിക്കല്‍ ഓഫീസുകള്‍ എന്നിവയെ ഡയറക്ടറേറ്റ്മായി ബന്ധിപ്പിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ എ.എച്ച്.ഐ.എം.എസ്. (Ayush Homoeopathy Information Management System) (23.5 ലക്ഷം), കോട്ടയം കുറിച്ചി റീജിയണല്‍ മെഡിക്കല്‍ സ്‌റ്റോര്‍ (75 ലക്ഷം), ഗവ. ഹോമിയോ ഡിസ്‌പെന്‍സറി, വെമ്പായം മാതൃക ഹോമിയോ ഡിസ്‌പെന്‍സറി (1.50 ലക്ഷം), ഗവ. ഹോമിയോ ഡിസ്‌പെന്‍സറി എരുമക്കുളം, കാസര്‍ഗോഡ് മാതൃക ഹോമിയോ ഡിസ്‌പെന്‍സറി (1.50 ലക്ഷം), ഗവ. ഹോമിയോ ഡിസ്‌പെന്‍സറി, തിരുവാലി, മലപ്പുറം മാതൃക ഹോമിയോ ഡിസ്‌പെന്‍സറി (3.30 ലക്ഷം), ഗവ. ഹോമിയോ ഡിസ്‌പെന്‍സറി കിളിമാനൂര്‍ നവീകരണം (16 ലക്ഷം), ഗവ ഹോമിയോ ആശുപത്രി, കുറിച്ചി, കോട്ടയം ഒ.പി ബ്ലോക്ക് നിര്‍മ്മാണം (1.10 കോടി) എന്നിവയാണ് ഹോമിയോപ്പതി വകുപ്പില്‍ ഉദ്ഘാടനം നടത്തിയത്.

തിരുവനന്തപുരം ഗവ. ഹോമിയോപ്പതി കോളേജില്‍ ലേഡീസ് ഹോസ്റ്റല്‍ പുതിയ കെട്ടിടം (11.55 കോടി), ഫാര്‍മസി കോളേജ് പുതിയ കെട്ടിടം (10 കോടി) എന്നിവ ഉദ്ഘാടനം ചെയ്തു.

ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷനില്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജ് പുതിയ അക്കാദമിക് & പബ്ലിക്കേഷന്‍ ഡിവിഷന്‍ ബ്ലോക്ക് (3.50 കോടി), പൂജപ്പുര ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി ഫാര്‍മസി കെട്ടിടം (1.30 കോടി), ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ വാര്‍ഡ്, പഞ്ചകര്‍മ്മ ആശുപത്രിയില്‍ കുളം നവീകരണം (41.50 ലക്ഷം), തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് ആര്‍.എം.ഒ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സ് (1.50 കോടി) എന്നിവയുടെ ഉദ്ഘാടനവും നടന്നു.

ഔഷധിയില്‍ ആധുനിക രീതിയിലുള്ള പ്രിപ്പേര്‍ഡ് മെഡിസിന്‍ സ്‌റ്റോര്‍ (4 കോടി), പുതിയ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് (10 ലക്ഷം), പുതിയ കെ.എസ്.ഇ.ബി. ഫീഡര്‍ ലൈന്‍ (97 ലക്ഷം), സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ ഔഷധ സസ്യ കര്‍ഷകര്‍ക്കുള്ള ഓണ്‍െൈലെന്‍ ഓണ്‍ കോള്‍ ഹെല്പ്പ് ലൈന്‍ സെന്റര്‍ 0487 2690333, ഔഷധസസ്യ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണം (ഒന്നര കോടിയോളം രൂപ) എന്നിവയുടേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

ഹോംകോ രണ്ടാം ഘട്ടവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടം ഉദ്ഘാടനവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. അന്താരാഷ്ട്ര ഗുണനിലവാരത്തില്‍ എല്ലാ മാനദണ്ഡങ്ങളും പുതിയ മെഷിനറികളും ഉള്‍പ്പെ ടുത്തി പുതിയ ഫാക്ടറി തുടങ്ങാന്‍ ഈ സര്‍ക്കാര്‍ 52.88കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 18.29 കോടി രൂപയുടെ ഫാക്ടറി കെട്ടിടമാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. പുതിയ ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടു കൂടി വിദേശ കയറ്റുമതി വര്‍ദ്ധിക്കും.

മന്ത്രിമാരായ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, അഡ്വ. കെ. രാജു, പി. തിലോത്തമന്‍, വി.എസ്. സുനില്‍ കുമാര്‍, കെ. കൃഷ്ണന്‍ കുട്ടി ചീഫ് വിപ്പ് കെ. രാജന്‍, എംഎല്‍എമാരായ വി ജോയ്, റോഷി അഗസ്റ്റിന്‍, എം. സ്വരാജ്, ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, വി.എസ്. ശിവകുമാര്‍, സി. ദിവാകരന്‍, എ.പി. അനില്‍കുമാര്‍, ബി. സത്യന്‍, ഒ. രാജഗോപാല്‍ എന്നിവര്‍ വിവിധ ആശുപത്രികളില്‍ അധ്യക്ഷത വഹിച്ചു. മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends