Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ആ പഴുതുമടച്ചു, ഇനി രക്ഷയില്ല..അടങ്ങ് മക്കളെ ശങ്കരാ അടങ്ങ്,പന്തല്ലൂര്‍ കൊമ്പന്‍ ഒടുവില്‍ കുടുങ്ങിയത് ഇങ്ങനെ

16 FEBRUARY 2021 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..

എസ് പിയുടെ പേനത്തുമ്പിൽ ഡി ജി പിയുടെ തല ! ചരിത്ര നിമിഷത്തിൽ പോലീസ് ആസ്ഥാനം... കാലം കണക്കുചോദിക്കുന്നു

ബിജെപി ഫണ്ടിൽ നടന്ന കൊള്ളയെക്കുറിച്ച് സമഗ്രമായ പോലീസ് അന്വേഷണം അടിയന്തരമായി നടക്കണം; പൊതുജനങ്ങളുടെ പണവും പ്രവർത്തകരുടെ വിഹിതവും ഇത്തരത്തിൽ നേതാക്കൾ പോക്കറ്റിലാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

ശങ്കര്‍ എന്ന പന്തല്ലൂര്‍ കൊമ്പന്‍ നാടിനെ കിടുകിടാ വിറപ്പിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. അച്ഛനും മകനുമുള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ 'ശങ്കര്‍' എന്ന കൊലക്കൊമ്പന്‍ ഇപ്പോള്‍ മുതുമല വന്യജീവി സങ്കേതത്തിനുള്ളിലെ കൂട്ടില്‍ ശാന്തനായി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ അതായിരുന്നില്ല സ്ഥിതി. കൊലവിളിയുമായി നിന്ന ആന ചില്ലറയ്ക്കല്ല ജനത്തെ പേടിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് മയക്കുവെടിവെച്ച് ആനയെ വനവകുപ്പ് പിടികൂടിയത്. പന്തല്ലൂര്‍, ചേരമ്പാടി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലെ വനമേഖലകളില്‍ വിഹരിച്ചിരുന്ന കൊമ്പനെയാണ് അധികൃതര്‍ പിടികൂടി കൂട്ടിലടച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആന കൊലയാളിയായി മാറിയത്.

അച്ഛനെയും മകനെയുമാണ് ആദ്യം വകവരുത്തിയത്. തുടര്‍ന്നുള്ള ദിവസം മറ്റൊരാളെ കൂടി കൊന്നതോടെ ആനയെ പിടികൂടണമെന്ന ആവശ്യവുമായി ജനം പ്രതിഷേധത്തിലായി. ഇതോടെ ആനയെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു വനംഉദ്യോഗസ്ഥര്‍. ഇക്കാര്യം മനസ്സിലാക്കി കൊമ്പന്‍ തമിഴ്‌നാടിന്റെ വനാതിര്‍ത്തി വിട്ട് കേരളത്തിലെത്തി.

ദിവസങ്ങളോളം മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ താവളമടിച്ച ശേഷം ഈ മാസം ആന വീണ്ടും പന്തല്ലൂര്‍, ചേരമ്പാടി മേഖലകളിലേക്ക് എത്തിതുടങ്ങി. ഇതറിഞ്ഞ വനംഉദ്യോഗസ്ഥര്‍ കോയമ്പത്തൂരില്‍ നിന്നുള്ള പതിനൊന്നംഗ വിദഗ്ധസംഘത്തെയും കൊണ്ട് പ്രദേശം വളഞ്ഞു. അഞ്ച് കുങ്കിയാനകളുടെ സഹായത്തോടെ പന്തല്ലൂര്‍ വനമേഖലയിലെത്തിയ വിധഗ്ദ സംഘത്തെ സഹായിക്കാന്‍ 50 വനപാലകരും ഉണ്ടായിരുന്നു.

തിരച്ചില്‍ തുടങ്ങി രണ്ട് ദിവസത്തിനകം തന്നെ കൊമ്പനെ കണ്ടെത്തി വെടിവെച്ചെങ്കിലും മറ്റു ആനകളുടെ സഹായത്തോടെ കൊലയാളി കൊമ്പന്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ആനയുടെ നീക്കങ്ങള്‍ മനസിലാക്കി വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരുന്നു. ഉച്ചയോടെ ആനയെ വീണ്ടും കണ്ടെത്തി അടുത്ത വെടിയും വെച്ചു.

ഇതോടെ മയക്കത്തിലായ കൊമ്പനെ ജെ.സി.ബിയുടെ സഹായത്തോടെ ലോറിയില്‍ കയറ്റി മുതുമല തെപ്പക്കാട് ആനശങ്കേതത്തില്‍ എത്തിച്ച് കൂട്ടിലടച്ചു. എന്നാല്‍ കൂട്ടില്‍ രണ്ട് ദിവസം നിര്‍ത്താതെയുള്ള പരാക്രമമായിരുന്നു കൊമ്പന്‍ കാണിച്ചത്.

രക്ഷപ്പെടാന്‍ പഴുതില്ലെന്ന് കണ്ട് നല്ലനടപ്പ് പഠിച്ചു തുടങ്ങിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഏതായാലും നാടിനെ വിറപ്പിച്ച ഈ കൊലകൊമ്പന്‍ ഇനി നാടിന്റെ ഓമനയായി മാറട്ടെയെന്നാണ് എല്ലാവരുടെയും പ്രാര്‍ഥന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് പത്മഭൂഷൺ വേണ്ട അന്ന് ജാനകിയമ്മ അങ്ങനെ പറയാൻ കാരണം ഉണ്ട്..!ആശുപത്രി കിടക്കയിൽ അവസാനം  (3 minutes ago)

"ശ്രീനാദേവി കുഞ്ഞമ്മയെക്കുറിച്ച് ഇല്ലാത്ത കഥകൾ പടച്ചുവിട്ടു... വീട് വളഞ്ഞ് പൂട്ടിച്ചു..! ലോക്കപ്പിൽ പോയിക്കണ്ട് കുഞ്ഞമ്മ..!  (9 minutes ago)

നാലു മാസം മുന്‍പ് കല്യാണം മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ നാട്ടിൽ തൂങ്ങി മരിച്ചു..! വിവരം അറിഞ്ഞ് ഭര്‍ത്താവും തൂങ്ങി മരിച്ചു..  (14 minutes ago)

എസ് പിയുടെ പേനത്തുമ്പിൽ ഡി ജി പിയുടെ തല ! ചരിത്ര നിമിഷത്തിൽ പോലീസ് ആസ്ഥാനം... കാലം കണക്കുചോദിക്കുന്നു  (20 minutes ago)

ബിജെപി ഫണ്ടിൽ നടന്ന കൊള്ളയെക്കുറിച്ച് സമഗ്രമായ പോലീസ് അന്വേഷണം അടിയന്തരമായി നടക്കണം; പൊതുജനങ്ങളുടെ പണവും പ്രവർത്തകരുടെ വിഹിതവും ഇത്തരത്തിൽ നേതാക്കൾ പോക്കറ്റിലാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെ  (41 minutes ago)

രജിസ്ട്രേഷന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (46 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 153 പേര്‍ അറസ്റ്റിൽ; ഇത് വരെ രജിസ്റ്റര്‍ ചെയ്തത് 6691 കേസുകൾ  (54 minutes ago)

പി.എം. ശ്രീ. പദ്ധതി; മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി കാര്യങ്ങൾ ആലോചിക്കേണ്ട കാര്യം ഇല്ല; നിലപാട് വ്യക്തമാക്കി മുൻ മന്ത്രി വി. ശിവൻകുട്ടി  (56 minutes ago)

ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ “കാലുകുത്താൻ” കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണ്; ആഞ്ഞടിച്ച്  (1 hour ago)

ബൈക്ക് റേസിന് ഒന്നാമതെത്തിയ 16കാരനെ തട്ടിക്കൊണ്ടുപോയി  (1 hour ago)

ശബരിമലയില്‍ ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലും എല്ലാം നിയന്ത്രിച്ച മന്ത്രിമാര്‍ പുറത്തും എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിലെ നിലവിലെ അവസ്ഥ; താന്ത്രിക ചുമതല ആര്‍ക്ക് നല്‍കണമെന്നത് ഒരു രാ  (1 hour ago)

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല; എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു; നിലപാട് വ്യക  (1 hour ago)

ഒറ്റ ദിവസം കൊണ്ട് 900 ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത് ബുദ്ധിമുട്ടായി ; കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കേസിന്റെ മേല്‍നോട്ടം കോടതിക്കാണെന്നും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് കെ മുരളീധരന്‍  (1 hour ago)

വൈദ്യുതി തടസ്സം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കണം; ഓരോ സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണം; നിർണായക നിർദേശവുമായി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Malayali Vartha Recommends