കോഴിക്കോട് ബീച്ചില്‍ റോഡില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു

കോഴിക്കോട് ബീച്ചില്‍ റോഡില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. അരക്കിണര്‍ തസ്ലീന മന്‍സിലില്‍ കെ.പി ഫൈസലിന്റെ മകള്‍ ഫാത്തിമ്മ ഹില്‍മ (19) മരണപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്മയാണ് മാതാവ് സഹോദരങ്ങള്‍: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം ഖബറടക്കം (200221) ശനിയാഴ്ച കണ്ണംപറമ്ബ് ഖബര്‍സ്ഥാനില്‍ നടക്കും.
"
https://www.facebook.com/Malayalivartha























